അറേബ്യൻ ഹൂറി [SHEIKH JAZIM]
📝 Ongoing
👁 197126 views ❤ 204 likes 💬 10 comments
അറേബ്യൻ ഹൂറി | Arabiyan Hoori
AUTHOR : SHEIKH JAZIM
AFFAIR/LOVE/ROMANCE/CHEATING
മാർഗം അല്ല, ലക്ഷ്യം ആണ് പ്രധാനം"
മാക്സ്
"മോഹിച്ചിട്ടുണ്ടെങ്കിൽ, മോഹിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കണം"
ഷെയ്ഖ് ജാസിം.
"ഷെയ്ഖ് ജാസിം അൽ റുഖ്സാൻ ബിൻ ഖാലിദ്, എന്ന ഞാൻ. എന്റെ മുൻ ഭാര്യയും നിലവിൽ വിവാഹ ബന്ധം വേർപെടുത്തിയതും ആയ, സാബിറ ബിൻത് അൽ ഹസ്സൻ എന്ന എന്റെ എതിർ കക്ഷിക്ക് കോടതി വിധിച്ച 5 കോടി ഇന്ത്യൻ മണി നഷ്ടപരിഹാരം, ഒരു മാസത്തിനകം ബന്ധപ്പെട്ട വ്യക്തി മുഖാന്ദരം നൽകികൊള്ളാം എന്ന് ഈ കോടതി മുൻപാകെ ഞാൻ സത്യം ചെയ്യുന്നു."
കോടതിയിൽ നിന്നും വിവാഹ മോചനം വാങ്ങി പുറത്തേക്കു വരുമ്പോഴും എന്റെ മനസ്സിൽ കുറ്റബോധം ഒന്നും തോന്നിയില്ല, 5 കോടി നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചപ്പോഴും എനിക്ക് നിരാശ തോന്നിയില്ല. കാരണം ഞാൻ ഒരായുഷ്കാലം സുഖിക്കാൻ പറ്റുന്ന അത്രയും അവളെ സാബിറ ഹസ്സൻ എന്ന എന്റെ ഭൂലോക സുന്ദരി ആയ അറേബ്യൻ ഹൂറിയെ ആസ്വദിച്ചു കഴിഞ്ഞിരുന്നു. വെറും ഹൂറി എന്ന് പറഞ്ഞാൽ പോരാ ഒരു ആടാറു ഹൂറി ആയിരുന്നു അവൾ, എന്നിട്ടും ഞാനും അവളും തമ്മിൽ വിവാഹ മോചനം നടത്തണമെങ്കിൽ എന്താകും കാര്യം?!! അതുതന്നെ അവളെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന മറ്റൊരു ഹൂറി എന്റെ മനസ്സിൽ ഇടം പിടിച്ചു അതു തന്നെ.
പണം എന്നെ തോല്പിക്കാൻ തുടങ്ങിയ കാലത്ത് എല്ലാവരും പുച്ഛത്തോടെ മാത്രം നോക്കി കണ്ടിരുന്ന കാലത്ത് അപമാനം സഹിക്കാൻ വയ്യാതെ ദുബായ് എന്ന സ്വപ്ന നഗരിയിലേ
💬 Comments
View all comments