Chapter Title : അരികിൽ 2 [The cluster]
ചവിട്ടു കൊടുത്തു
പക്ഷെ അവനു പുറകിലോട്ട് പോയി എല്ലാം കയ്യിന്നു പോയി എന്നു ഞൻ മനസ്സിൽ പറഞ്ഞു അവൻ വന്നു ടോം ഇനി ഇട്ടു ഒറ്റ അടി അതിൽ അവൻ താഴെ വീണു എന്റെ കണ്ട്രോൾ പോയി കൂടെ നില്കുന്നവനെ തോറ്റ എന്റെ സ്വഭാവം മാറും പണ്ട് ഇന്നും ഞാൻ ഓടി ചെന്ന് അവനെ വലിച്ചു ക്ലാസ്സ് ഇൽ കയറ്റി ഞെഞ്ചിൽ ഒരു ചവിട്ടു.. അവൻ തെറിച്ചു ക്ലാസ്സ് ഇൽ വീണു എല്ലാരും വലിയ സൗണ്ട് കേട്ടു നോക്കുവാ ആ ഭാഗത്തോട്ടു ഞന ക്ലാസ്സ് ഇൽ കയറി.....
തുടരും.....
💬 Comments
View all comments