0%

Chapter Title : അരികിൽ 2 [The cluster]

Author : kkstories Read All Parts 226

ഫോൺ കുത്തി ഇരുന്നു.. അപ്പോൾ പുതിയ ഒരു ഗ്രൂപ്പ്‌ കണ്ടു. സ്കൂൾ ഗ്രൂപ്പ്‌ ആണ്. അപ്പോഴാ ഓർത്തെ ക്ലാസ്സ്‌ ടീച്ചർ നമ്പർ വാങ്ങിച്ചായിരുന്നു എന്ന് അഹ് അത് മൈൻഡ് ആക്കിയില്ല കുറച്ചു കഴിഞ്ഞപ്പോ ഒരു മെസ്സേജ് വന്നു

ഡാ..

ഞാൻ : ആരാ

ഞാൻ ആ ശ്രീരാജ്

ഞാൻ : അട പറ

ശ്രീ : ഓ നമ്പർ സേവ് ആക്കാൻ മസ്‌ജി ഇട്ട

ഞാൻ : ഓക്കേ ഡാ

എണിറ്റു അവൻ ഓഫ്‌ലൈൻ ആയി. ഞാൻ നമ്പർ സേവ് ആക്കി.

സമയം നോക്കിയപ്പോ 6:00 ആയി പിന്നെ ബൈക്ക് ഇന്റെ കീ എടുത്ത് ഡ്രസ്സ്‌ മാറി നേരെ ജിംലേക്ക് വിട്ടു. ഒരു 1.5 കെഎം ഒണ്ട് ഇവിടുന്നു അവിടെ ചെന്ന് ലെഗ് ഇന് കുറച്ചു വർക്ക്‌ ഔട്ട്‌ ചെയ്ത് ഇറങ്ങി ഒന്നു കറങ്ങി ടൌൺ എത്തിയപ്പോ ഒരു ബേക്കറി ഇൽ കയറി ഒരു കോഫീ ഓർഡർ ചെയ്തു അതു കുടിച്ചു കൊണ്ട് ഇരുന്നു എണിറ്റു ബില്ല് കൊടുക്കാൻ ചെന്നപ്പോ അവിടെ അവൾ നില്കുന്നു അഞ്ജന ഞാൻ ഒന്നു സ്റ്റക് ആയി പിന്നെ ഞാൻ ഓർത്തു ഞാൻ എന്തിനാ പേടിക്കുന്നെ..

ഞാൻ ചേച്ചി എത്രയായി. അവിടെ ഒരു ചേച്ചി ആയിരുന്നു ഇരുന്നേ

ചേച്ചി : മോനെ 15

അപ്പോൾ അവൾ എന്നെ നോക്കി ബട്ട്‌ ചിരിച്ചില്ല ഞാനും ചിരിക്കാൻ പോയില്ല അവള് നോക്കുന്നുണ്ട് ബട്ട്‌ ഞാൻ മൈൻഡ് ആക്കിയില്ലാഹ്.. എണിറ്റു ഞാൻ ഇറങ്ങി അപ്പോൾ അമ്മ വിളിച്ചു

അമ്മ : ഡാ

ഞാൻ : ആ അമ്മേ പറ

അമ്മ : നീ എവിടാ

ഞാൻ :ഞാൻ ടൌൺ ഇൽ

അമ്മ : അവിടെന്താ

ഞാൻ : അത് ഒരു കോഫി കുടിക്കാൻ വന്നാ

അമ്മ : എടാ മാമൻ വിളിച്ചു അമ്മുമ്മക്ക് വയ്യ എന്നു ഞാൻ അവിടെ ഇപ്പൊ

ഞാൻ : അയ്യോ എന്ത് പറ്റി.. ഞാൻ വരണോ

അമ്മ : ഏയ്യ് പേടിക്കാൻ ഒന്നും ഇല്ല പിന്നെ ഫുഡ്‌ എല്ലാം എടുത്തു വെച്ച് കഴിച്ചിട്ട് കിടന്നോണം..

💬 Comments

View all comments