0%

Chapter Title : അരികിൽ [The cluster]

Author : Kambikathakal Read All Parts 299

ഉണർന്നത്.

ഞാൻ നോക്കിയപ്പോ അമ്മ സാരീ ഒക്കെ ഉടുത്ത റെഡി ആയി നില്കുന്നു

ഞാൻ :അമ്മ എങ്ങോട്ടാ

അമ്മ :സ്കൂൾ ഇൽ ലോട്ട്

ഞാൻ : ആരുടെ

അമ്മ : നിന്റെ

ഞാൻ : ഞാൻ ബൈക്ക് ഇന് ആ പോകുന്നെ

അമ്മ : നീ ബൈക്ക് ഇന് പോകുന്നില്ലാഹ് നമ്മൾ കാർ ഇന് ആ പോകുന്നെ അതു തന്നെ അല്ലാഹ് നിന്നെ ബൈക്ക് ഇൽ സ്കൂൾ ഇൽ വിടുന്നുമില്ലാഹ്

ഞാൻ : ആയെന്ന ഞാൻ അച്ഛനോട് പറയും

അമ്മ : നീ പറഞ്ഞോ നീ പെട്ടെന്ന് വാ.. ഇറങ്ങാം

ഞാൻ മനസുമടിച്ചു കൈ കഴുകി റൂം ഇൽ പോയി ബാഗ് എടുത്തു വന്നു ഞാൻ പോയി fortuner ഇന്റെ കീ എടുത്തു ഷെഡ് ഇൽ പോയി കാർ എടുത്തു വെളിയിൽ ഇട്ടു

അമ്മ : ഇതെന്തിനാ ഇതു എനിക്ക് പേടിയാ ഇത് ഓടിക്കാൻ

ഞാൻ : ഞാൻ ഇതിലാണ് പോകുന്നെ അമ്മ ചെറുകെ ഓടിച്ചോണ്ട് വാഈ ഞാൻ ബൈക്ക് ഇന് പോകും..

അമ്മ കാർ ഇൽ കേറി ഞൻ വണ്ടിയെടുത്തു അമ്മക്ക് ഈ വണ്ടി ഓടിക്കാൻ ഇത്തിരി പേടിയാണ് ഞാൻ അങ്ങോട്ട്‌ ഓടിച്ചു.. ക്ലാസ്സ്‌ തൊണ്ടങ്ങിട്ടു 2 ഡേയ്‌സ് ആയി വണ്ടി ഞാൻ നോർമൽ സ്പീഡ് ഇൽ വിട്ടു. 5 കെഎം ഒണ്ട് സ്കൂൾ ഇല്ലോട്ടു അങ്ങനെ സ്കൂൾ ഇൽ അകത്തു വണ്ടി കയറ്റി പാർക്ക്‌ ചെയ്തു. എല്ലാരും വണ്ടിയിൽ നോക്കി ഇരിക്കുന്നു class ഒന്നും മൈൻഡ് ആക്കിയില്ലാഹ്. ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി എല്ലാരും

💬 Comments

View all comments