0%

Chapter Title : അറിഞ്ഞതും അറിയാനുള്ളതും 3 [ലോഹിതൻ]

Author : Lohithan Read All Parts 363

അറിയില്ലായിരുന്നല്ലോ...

എങ്ങിനെയാണെന്ന്...?

ഞാൻ കണ്ടായിരുന്നു അടുക്കളയിലേക്ക് നോക്കി കുലുക്കുന്നത്...

അവൻ കണ്ടോ..?

ഇല്ല.. കണ്ടിരുന്നു എങ്കിൽ എന്നോട് പറഞ്ഞേനേം.. ഏട്ടൻ ഒളിഞ്ഞു നോക്കേണ്ട കാര്യമൊന്നും ഇല്ല.. ഇപ്പോൾ കുറച്ചു ദിവസമായി ഏട്ടന്റെ മുൻപിൽ വെച്ചല്ലേ പിടിക്കലും വലിക്കലുമൊക്കെ..

അതുകൊണ്ട് ഏട്ടൻ കാണുന്നതൊന്നും പുള്ളി കാര്യമാക്കില്ല...

പിറ്റേ ദിവസം വൈകുന്നേരം ഹാളിൽ ഇരുന്ന് രവിയും ഗോവിന്ദനും ടീവി കാണുമ്പോളാണ് ആന്റണി വന്നത്..

പതിവുപോലെ കൈയിൽ ഒരു പൈന്റിന്റെ കുപ്പിയുമുണ്ട്..

അയാൾ അകത്തു കയറിയതോടെ സരസു രവിയുടെ നേരെ നോക്കി കണ്ണുകൾ കൊണ്ട് അകത്തു പൊയ്ക്കൊള്ളാൻ സിഗ്നൽ കാണിച്ചു..

മുതിർന്നവർ മദ്യപിക്കുന്നിടത്ത് പിള്ളേര് നിൽക്കാൻ പാടില്ലെന്ന് പറഞ്ഞാണ് ആന്റണി വരുമ്പോളൊക്കെ രവിയെ മുറിക്കുള്ളിൽ പോകാൻ സരസു നിർബന്ധിക്കുന്നത്...

രവിയും ആദ്യമൊക്കെ അങ്ങനെ തന്നെയാണ് കരുതിയിരുന്നത്...

ആ ധാരണക്കു മാറ്റം വന്നത് അന്നാണ്.. രവിയുടെ ജീവിതത്തിലും...

തുടരും

വായിച്ച് ഇഷ്ടമായവർ ലൈക്ക് ബട്ടൻ അമർത്താൻ മറക്കല്ലേ... അടുത്ത ഭാഗങ്ങൾ എഴുതാനുള്ള ഊർജം ആ അമർത്തലിൽ നിന്നാണ് കിട്ടുന്നത്...
സസ്നേഹം ലോഹിതൻ.....

💬 Comments

View all comments