Chapter Title : അറിഞ്ഞതും അറിയാനുള്ളതും [ലോഹിതൻ]
കിട്ടിയിരിക്കുന്നു..
എന്തു വന്നാലും ഇനി അവനെ നഷ്ടപ്പെടരുത്..
എന്റെ ഭർത്താവിനോട് അയാളെ പറ്റി അറിഞ്ഞതൊക്കെ ഇന്നു തന്നെ തുറന്നു പറയാൻ പോകാൻ നേരവും ആൽബിൻ പറഞ്ഞത് ഞാൻ ഓർത്തു...
അയാൾ എങ്ങിനെ പ്രതികരിക്കും.. എങ്ങിനെ പ്രതികരിച്ചാലും എനിക്ക് ആൽബിൻ ഇല്ലേ..
ഞാൻ എന്റെ ഭർത്താവ് വരുവാൻ കത്തിരുന്നു..
തുടരും
ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും തന്ന്
അനുഗ്രഹിക്കുക.. ലോഹിതൻ.
💬 Comments
View all comments