0%

Chapter Title : അറിഞ്ഞതും അറിയാനുള്ളതും 2 [ലോഹിതൻ]

Author : Lohithan Read All Parts 3K

ആ മനസിലെ ചിന്തകളോട് നീ സഹകരിക്കുക.. ഇതൊക്കെ സ്വപ്നത്തിൽ പോലും നടക്കുമെന്ന് ഞാൻ കരുതിയതല്ല...

ഞാൻ വിരലുകൾ ഊമ്പാൻ തന്നതാണോ വലിയ സ്വപ്ന സാഫല്ല്യം..

ങ്ങും.. അതിന്റെ പ്രാധാന്യം ഞാൻ എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല.. എന്റെ യെഥാർത്ഥ മാനസിക അവസ്ഥ നീ അറിഞ്ഞാൽ എന്നെ വെറുത്ത് അറപ്പോടെ ഉപേക്ഷിച്ചു പോകും എന്നാണ് ഞാൻ കരുതിയത്...

അതുകൊണ്ടാണ് സാധാരണ രീതിയിൽ മാത്രം നിന്നോട് ബന്ധപ്പെടുകയും സെക്സിൽ വലിയ താല്പര്യം ഇല്ലാത്ത ആളെപ്പോലെ അഭിനയിക്കുകയും ചെയ്തത്...

അതിന് ഇപ്പോഴും നിങ്ങൾക്ക് സെക്സിൽ താല്പര്യം ഉള്ള ആളായിട്ട് എനിക്ക് തോന്നുന്നില്ലല്ലോ.. വൈകൃതങ്ങളിൽ അല്ലേ താല്പര്യം...

എനിക്ക് വെറുപ്പില്ല എന്ന് നിങ്ങൾ സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ...

എനിക്ക് ഇത്ര നാളും യഥാർത്ഥ സെക്സ് എന്താണെന്നോ അതിന്റെ സുഖങ്ങളൊ അറിയില്ലായിരുന്നു...

അതൊക്കെ എനിക്ക് നിഷേധിച്ചത് നിങ്ങളാണ്.. അതുകൊണ്ട് നിങ്ങളോട് വെറുപ്പുണ്ട്... ശരിയായി പറഞ്ഞാൽ എന്നെ പറ്റിക്കുകയായിരുന്നു ഇത്ര നാളും നിങ്ങൾ...

എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ പറയുന്ന നിങ്ങളുടെ മനസിന്റെ അവസ്ഥയൊക്കെ എന്നേ തുറന്നു പറയുമായിരുന്നു...

നിങ്ങൾക്ക് സ്വാർത്ഥതയാണ്.. ഇതെല്ലാം അറിഞ്ഞു ഞാൻ ഉപേക്ഷിച്ചു പോയാൽ നിങ്ങൾക്ക് കുടുബ ജീവിതം ഇല്ലാതാകും.. ഭർത്താവ് എന്നു പറഞ്ഞുകൊണ്ട് നാട്ടിൽ ഞെളിഞ്ഞു നടക്കാൻ പറ്റാതാകും...

നിങ്ങൾക്ക് എല്ലാം വേണം.. ഞാൻ ഒന്നും അറിയാനും അനുഭവിക്കാനും പാടില്ല...

നിങ്ങൾക്ക് ഇഷ്ടങ്ങൾ ഉള്ളതുപോലെ എനിക്കുമുണ്ട് ചില ഇഷ്ടങ്ങൾ...

ഇല്ല ഷീലെ..ഞാൻ നിന്റെ ഒരിഷ്ടത്തിനും എതിരുനിൽക്കില്ല... എനിക്കറിയാം നീ മറ്റാരുടെയോ ആയിക്കഴിഞ്ഞു എന്ന്..

ആയിക്കോ... ഞാൻ പറഞ്ഞില്ലേ അതിന്റെ പേരിൽ ബന്ധം വേർപെടുത്താതിരുന്നാൽ മതി...

അപ്പോൾ

💬 Comments

View all comments