0%

Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]

Author : Kambikathakal Read All Parts 1.1K

പോയത്, ഒരുപാടു ഇൻസ്റ്റയിൽ ഒരുപാടു ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ "

" അത് മലദ്വിപിൽ ആണെടി. "

" അടിപൊളി സ്ഥലം, എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു "

" ടി വല്യ ചിലവൊന്നും ഇല്ല, ഞങ്ങൾ ഒരു ഏജൻസി വഴിയാണ് പോയത് "

" ആണോ, "

" നീയും നിന്റെ കെട്ടിയോനും കൂടി ഒന്ന് പോയി നോക്കടി, explore ചെയ്യാൻ ഒരുപാടുണ്ട് "

" ഉം, നോക്കട്ടെടി."

അപ്പോഴേക്കും ദീപു വരുന്നത് കണ്ടിട്ട്

" ടി ഞാൻ പിന്നെ വിളിക്കാം ചേട്ടൻ വരുന്നുണ്ട് "

" ആ ശെരിയെടി "

അവൾ ഫോൺ cut . നേരെ വീടിന്റെ വെളിയിലെക്കിറങ്ങി ദീപുവിന്റെ അടുത്തേക്ക് ചെന്നു.

" എന്താണ് ഇന്ന് മുഖത്തൊരു തെളിച്ചം തോന്നുന്നല്ലോ "

" ആണോ, എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു, ചിലപ്പോൾ അതിന്റെ ആയിരിക്കും "

" ആരാ അത് "

" മീര, അവളും അവളുടെ ഹസ്സും കൂടി മലദ്വിപിൽ പോയതിനെ കുറിച്ച് പറഞ്ഞതായിരുന്നു. "

" മലദ്വിപിൽ പോയോ "

" ഉം, "

അവൾ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് കാണിച്ചു കൊടുത്തു.

" ചേട്ടാ നമുക്കും പോയാലോ "

" ഉം നോക്കട്ടെ "

" അവൾ പറഞ്ഞത് വലിയ ചിലവൊന്നും ഇല്ല എന്നാണ് "

" ഉം "

അവൾ അവനു ആഹാരമൊക്കെ കൊടുത്തതിനു ശേഷം അവളും അവനും കൂടി കിടക്കുമ്പോൾ. അവന്റെ മനസ്സിൽ അവളെ കുറിച്ചായിരുന്നു ചിന്ത, എന്നും തന്റെ അമ്മയുടെ കുത്തുവാക്കുകൾക്ക് അടിമപ്പെട്ടാണല്ലോ ഇപ്പോൾ ജീവിക്കുന്നത്,

💬 Comments

View all comments