Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]
അവൻ വന്നു. അവന്റെ കൈയ്യിൽ അവൾക്കു ആദ്യം ദ്വിപിൽ വന്നപ്പോൾ കിട്ടിയ പെട്ടിയും ഉണ്ടായിരുന്നു. അത് അവൾക്കു കൊടുത്തു.
അവൾ അത് തുറന്നു നോക്കിയെങ്കിലും അതിൽ ഒരു ബ്രായും 2 പാന്റീയും മാത്രമേ ഒള്ളൂ. നിവർത്തിക്കെട്ട് അവൾ ആ ബ്രായെടുത്തും ഇട്ടു. അവൾക്കതു സൈസ് ആയിരുന്നു. എന്നാൽ പാന്റി ഇട്ടപ്പോൾ നല്ല ടൈറ്റ് തോന്നി. എല്ലാം ഇട്ടിട്ടു അവൾ അവന്റെ കൂടെ നടന്നു. അങ്ങനെ കാട്ടുപഴങ്ങൾ പറിച്ചു അവൾക്ക് കൊടുത്തുപ്പോൾ അവൾ ആർത്തിയോടെ അതൊക്കെ കഴിച്ചു, എന്നിട്ട് അവന്റെ കൂടെ മീൻ പിടിക്കാൻ പോയി. അപ്പോഴേക്കും ഉച്ചയായി.
അപ്പോഴാണ് ഒരു ചെങ്ങാടം പോലെ തോന്നിക്കുന്ന ഒരു സാധനത്തിൽ ദൂരെ നിന്നും 2 പേർ തുഴഞ്ഞു വരുന്നത് കണ്ടത്. അതുകണ്ട അവൻ ഏതോ ദൈവത്തിനെ കണ്ടതുപോലെ കൂട്ടുകുത്തിയിരുന്നു തല മണ്ണിൽ താഴ്ത്തി വെച്ചു ഇരുന്നു. അവരുടെ ഭാഷയിൽ എന്തൊക്കെയോ മന്ദ്രിക്കുന്നു. അവൻ അവളെ നോക്കിട്ട് അവൻ ഇരിക്കും പോലെ ഇരിക്കാൻ ആഗ്യം കാണിച്ചു.
അവൾ അതുപോലെ തന്നെ ഇരുന്നു. ചങ്ങാടം കരയിൽ എത്തിയപ്പോൾ തുഴഞ്ഞുകൊണ്ടിരുന്ന ആൾ ഇറങ്ങി ചങ്ങാടം കരയിലേക്ക് വലിച്ചു കേറ്റി. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത് വന്നു രണ്ടുപേരും മരത്തിന്റെ മുഖം മൂടിയാണ് മുഖത്തു ധരിച്ചിരിക്കുന്നത്. അവരുടെ കറുത്ത ശരീരത്തിൽ കറുത്തതും ചുവന്നതും അയ വരകൾ വരച്ചിട്ടുണ്ട്.
അയാളും മരത്തിന്റെ തോലുകൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ദൈവമായി കാണുന്ന ആൾ വയസ്സായ ആളാണ്ണെന്നു അവൾക്ക് അയാളുടെ ശരീര പ്രകൃതവും മുടിയും കണ്ടപ്പോൾ മനസ്സിലായി. കരയിൽ കയറിയ അവർ അവന്റെ അടുത്തേക്ക് വന്നു.
( ഇനി അവരുടെ ഭാഷയിൽ പറയുന്നത്,
💬 Comments
View all comments