Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]
കുടിലിൽ നിന്നും പുറത്തിറങ്ങി വന്നു.
അപ്പോൾ അയാളുടെ മുഖത്ത് മുഖം മൂടി ഇല്ലായിരുന്നു, അപ്പോൾ ശിങ്കിടിയും മുഖം മൂടി മാറ്റി. മൂപ്പന് നല്ല പ്രായമുണ്ടെന്ന് അവൾ വിചാരിച്ചതു ശെരിയാണെന്ന് അവൾക്ക് മനസ്സിലായി. പുറത്തേക്ക് വന്ന മൂപ്പന്റെ അടുത്തേക്ക് ശിങ്കിടിയും അവനും ഓടി മൂപ്പന്റെ അടുത്തെത്തി.
" നമ്മുടെ ശക്തി കൂട്ടാനായി നമുക്ക് ഇന്ന് പ്രാർത്ഥിക്കണം "
" ശെരി "
മൂപ്പൻ അപ്പോഴാണ് അവളെ വീണ്ടും കണ്ടത്
" എന്നാൽ ഇപ്പോൾ തന്നെ തുടങ്ങാം, അല്ല ഇവൾ എവിടെയും വന്നോ "
" അവൾക്ക് ഇവിടെ ആരുമില്ല, അതുകൊണ്ടാണ് "
" നമുക്ക് ശല്യമാകരുത് , ഇവിടുത്തെ ചിട്ടയിലായിരിക്കണം അവളും നിൽക്കേണ്ടത്, എന്ധെങ്കിലും മാറ്റം വന്നാൽ നിന്നെ ബലി കൊടുക്കും "
അവൻ ചെറിയ ഭയത്തോടെ തന്നെ
" അങ്ങനെ തന്നെ ആയിക്കോട്ടെ "
അവൻ അവളുടെ അടുത്തേക്ക് ചെന്നിട്ട്, അവളോട് കാര്യങ്ങൾ ആംഗ്യ ഭാഷയിൽ കാണിച്ചു. അവൾക്ക് ഒരുവിധം പിടികിട്ടി. അപ്പോൾ മൂപ്പൻ അവന്റെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു
" നമ്മൂടെ ഗോത്ര പ്രകാരം സ്ത്രീകൾ പൂജ ചെയ്യുമ്പോൾ എങ്ങനെയാണെന്ന കാര്യവും പറഞ്ഞ് കൊടുക്കണം "
ചെറിയ വിഷമത്തോടെ ആണെങ്കിലും അവൻ അതും സമ്മതിച്ചു. അവളോട് കാര്യങ്ങൾ പറഞ്ഞ്. അത് മനസ്സിലായ അവൾ ഒന്ന് ഞെട്ടി, അതായത് ഈ ദ്വീപിൽ സ്ത്രീകളും പുരിഷന്മാരും പൂജ ചെയ്യുമ്പോൾ പൂർണ നഗ്നരായിരിക്കണം എന്നാണ് അവൻ അവളെ അറിയിച്ചത്, അതും 3 ആണുങ്ങങ്ങൾക്കിടയിൽ അവൾക്കു വേറൊരു ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് തന്നെ അവൾ ഒക്കെയാണെന്നു അവനോടു പറഞ്ഞ്. പൂജക്കായി മൂപ്പനും ശിങ്കിടിയും
💬 Comments
View all comments