Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]
സ്ട്രക്കായി നിന്നപ്പോൾ അവളിടെ ഹസ്ബെന്റ്
" എന്തുപറ്റി, വരുന്നില്ലേ "
" ഐയ്, ഒന്നുമില്ല, പോകാം "
അവൾ കരുതി എന്ധെങ്കിലും കോയിൻസിഡൻസ് ആയിരിക്കും എന്ന്, അവൾ കെട്ടിയവന്റെ കൂടെത്തന്നെ പതുക്കെ നടന്നു വെളിയിൽ എത്തിയപ്പോൾ സെക്യൂരിറ്റിയുടെ മുഖവും അവൾക്ക് സുപരിചിതമായി തോന്നു, അയാളും അവളെ കണ്ടു വല്ലാത്തൊരു ചിരി ചിരിച്ചു, വീണ്ടും അവൾ നിന്നു. ' അതെ താൻ കണ്ട സ്വപ്നത്തിൽ ആദ്യം ദ്വിപിൽ തന്നെ help ചെയ്ത ആദിവാസി ' അവളുടെ മൈൻഡ് വല്ലാതെ എന്ധോക്കെയോ ചിന്തിക്കാൻ തുടങ്ങി. മൊത്തത്തിൽ ഏന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക് ഉള്ളതുപോലെ അവൾക്കു തോന്നി. അവളുടെ മനസ്സ് വല്ലാതെ അലയടിച്ചു,
" ടി, വാ പെട്ടെന്ന് പോകണം, ഫ്ലൈറ്റ് പോകും "
ദീപു അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു. അവൾ ഒന്നും മനസ്സിലാകാതെ അയാളുടെ കൂടെ നടന്നു. അവർ ഫ്ലൈറ്റിൽ കയറി നാട്ടിലേക്ക് പോയി. കുറച്ചു നാളുകൾക്കു ശേഷം അവൾ ഗർഭിണിയാണെന്ന കാര്യം അവൾ അറിയുന്നത്. ദിപുവിനോട് കാര്യം പറഞ്ഞപ്പോൾ അവൻ ഭയങ്കര സന്തോഷത്തിലാണ്. അവൾക്കെന്നാലും ഇത് ആരുടേതാണെന്നു ഒരു പിടിയും കിട്ടുന്നില്ല, എന്നാലും അവൾ ഗർഭിണിയാണെന്നതുകൊണ്ടുതന്നെ അവളുടെ അമ്മായിയമ്മക്ക് അവളോട് കൂടുതൽ ഇഷ്ടം തോന്നി. അവളെ നല്ലതുപോലെ കെയർ ചെയ്തു,
മാസങ്ങൾക്കു ശേഷം അവൾ ഒരു കറുമ്പൻ കുഞ്ഞിനെ പ്രസവിച്ചു. നിറം ഒരു പ്രേശ്‌നം ആയി വന്നില്ല, കാരണം ദിപു കറുത്തതാണ്. But അവൾക്ക്കറിയാമായിരുന്നു കുഞ്ഞ് ദിപുവിന്റെ അല്ലെന്നു. എല്ലാരും നല്ല സന്ദോഷത്തിലായതുകൊണ്ടുതന്നെ അവൾ ഈ കാര്യം ആരോടും പറയാതെ സൂക്ഷിച്ചു.
ഇനി വരും പോലെ വരട്ടെ
💬 Comments
View all comments