0%

Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]

Author : Kambikathakal Read All Parts 287

"

" ആണോ, എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു, ചിലപ്പോൾ അതിന്റെ ആയിരിക്കും "

" ആരാ അത് "

" മീര, അവളും അവളുടെ ഹസ്സും കൂടി മലദ്വിപിൽ പോയതിനെ കുറിച്ച് പറഞ്ഞതായിരുന്നു. "

" മലദ്വിപിൽ പോയോ "

" ഉം, "

അവൾ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് കാണിച്ചു കൊടുത്തു.

" ചേട്ടാ നമുക്കും പോയാലോ "

" ഉം നോക്കട്ടെ "

" അവൾ പറഞ്ഞത് വലിയ ചിലവൊന്നും ഇല്ല എന്നാണ് "

" ഉം "

അവൾ അവനു ആഹാരമൊക്കെ കൊടുത്തതിനു ശേഷം അവളും അവനും കൂടി കിടക്കുമ്പോൾ. അവന്റെ മനസ്സിൽ അവളെ കുറിച്ചായിരുന്നു ചിന്ത, എന്നും തന്റെ അമ്മയുടെ കുത്തുവാക്കുകൾക്ക് അടിമപ്പെട്ടാണല്ലോ ഇപ്പോൾ ജീവിക്കുന്നത്, ഇതുവരെയും അവൾ ഒരവശ്യവും തന്നോട് പറഞ്ഞിട്ടില്ല, ആദ്യമായാണ് എങ്ങനെ പറഞ്ഞത്, അവൾക്കും ഒരു എന്ജോയ്മെന്റൊക്കെ വേണം എന്ന് അവനു തോന്നി. പിറ്റേന്ന് രാവിലെ തന്നെ അവൻ കുറെ ഏജൻസികളെ കോൺടാക്ട് ചെയ്തു. അങ്ങനെ അവനു കോൺവീൻസ് അയ ഒരു ഏജൻസിയോട് ഡോൺ പറഞ്ഞ് എല്ലാം റെഡിയാക്കി. അവൾ അറിയാതെ തന്നെ അവളുടെ id പ്രൂഫ് എടുത്തുകൊണ്ടു കൊടുത്തു. ഏകദേശം 15 ദിവസം കൊണ്ട് തന്നെ എല്ലാം റെഡിയായി. അത്തറിഞ്ഞപ്പോൾ തന്നെ അവൻ വീട്ടിലേക്കു വന്നു.

" എന്നെന്താ നേരെത്തെ വന്നത്. "

" നമുക്ക് ട്രിപ്പ്‌ പോയാലോ "

ഭയങ്കര സന്തോഷത്തോടെ അവൾ

" ഞാൻ പറഞ്ഞ സ്ഥലത്തേക്കാണോ "

അവൻ അവൾക്ക് സർപ്രൈസ് കൊടുക്കണം എന്ന് വിചാരിച്ചു

" ഐയ് അവിടൊന്നും അല്ല നമുക്ക് കുറ്റലം വരെ പോകാം എന്നാണ് ഞാൻ പറഞ്ഞത് "

ആ പറഞ്ഞത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു വടിയതായി അവൻ കണ്ടു, എന്നാലും പെട്ടെന്ന് തന്നെ കൃത്രിമ സന്തോഷം മുഖത്തുവരുത്തിട്ടു അവൾ

"എന്നാണ് പോകുന്നത് "

" നാളെ, പിന്നെ 5,6 ജോഡി ഡ്രസ്സ്‌ പാക്ക് ചെയ്യണം "

" ശെരി ചേട്ടാ "

അവൾ അപ്പോൾ തന്നെ അവന്റെയും അവളുടെയും ഡ്രെസ്സുകളും മറ്റു സാധനങ്ങളും അവൾ എടുത്തു വെച്ചു. അവൻ അമ്മയോട് ജോലിയുടെ ആവിശ്യതിന് പോകുകയാണെന്നു കള്ളം പറഞ്ഞിട്ട് അവളെയും പിറ്റേന്ന് രാവിലെ തന്നെ അവർ അവരുടെ കാറിൽ യാത്ര ആരംഭിച്ചു. കാർ നേരെ എയർപോർട്ടിലേക്കാണ് പോയത്.

" ഇതെന്താ ഇവിടെ "

" അതൊക്കെയുണ്ടെടി "

കാർ വന്നു

💬 Comments

View all comments