0%

Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]

Author : Kambikathakal Read All Parts 872

പറയുകയാണേ ??)

" ഇതാരാണ് "

" ഇവൾ വഴിതെറ്റി വന്നതാണ് "

" ഇവരുടെ കൂടെയുള്ളവർ ആണ് നമ്മുടെ ഈ വാസസ്ഥലം നശിപ്പിച്ചത്, അത് നീ മറന്നോ "

" ഒന്നും മറന്നിട്ടില്ല, ഇവൾ പാവമാണ്, നമ്മുടെ സ്ഥലത്തു അകപ്പെട്ടതാണ് "

" ഉം, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്, "

" ഇല്ല"

" എന്നാൽ ഞാൻ നമ്മുടെ ഗ്രഹത്തിലേക്ക് പോകുകയാണ് "

" അങ്ങയുടെ ഇച്ചപോലെ "

ഇത്രയും സംസാരിച്ച ശേഷം ആ വയസ്സൻ അവളെയൊന്നു ഇരുത്തി നോക്കി, അവൾ തെല്ലു നാണത്തോടെ തലകുനിച്ചു കൊണ്ടു അല്പം മാറി നിന്നു.

അയാളും ശിങ്കടിയും നടന്നു പോയി കഴിഞ്ഞപ്പോൾ അവൾ അത് ആരാണെന്നു അവനോടു ചോദിച്ചു, അത് ഈ ദ്വിപ്പിന്റെ രക്ഷധികാരിയാണെന്നു അവൻ അവളെ പറഞ്ഞ് മനസ്സിലാക്കി. അതായത് മൂപ്പൻ,

മൂപ്പൻ പോകുന്നതിനു പിറകിൽ അവനും പോയി. അവൾക്ക് എന്തുചെയ്യണം എന്നറിയാതെ നിന്നു, എങ്കിലും അവനുള്ള ധൈര്യത്തിൽ, ധൈര്യം സംഭരിച്ചു അവളും പതുക്കെ നടന്നു. അവർ ഇതുവരെയും പോകാത്ത വഴിയിലൂടെ അവളും നടന്നു കുറച്ചു ദൂരം ചെന്നപ്പോൾ ഒരു കുടിലാണ് കണ്ടത്, അതിനു സമീപം മൂപ്പന്റെ ഇരിപ്പിടം ആണുള്ളതെന്നു അവൾക്കു മനസ്സിലായി. അടുത്ത് തന്നെ ഒരു മരത്തിനെ അലങ്കരിച്ചപോലെയാണ്,

അവൾക്കു അത് കണ്ടപ്പോൾ അവൾക്കു തോന്നിയത് ആ മരത്തെയാണ് അവർ പൂജിക്കുന്നതെന്നു. മൂപ്പൻ അയാളുടെ കുടിലിൽ കയറി. മൂപ്പന്റെ കൂടെ വന്ന ശിങ്കിടി വെളിയിൽ തന്നെ നിന്നോണ്ട്, റീമയെ നോക്കി വെള്ളമിറക്കുകയായിരുന്നു. എന്നാൽ ഭയങ്കര ഭയഭക്തിയോടെ നിൽക്കുകയാണ് അവൻ. അവൻ റീമയെ ശ്രദ്ധിക്കുന്നില്ല. മൂപ്പൻ കുടിലിൽ

💬 Comments

View all comments