0%

Chapter Title : അറിയാൻ പറ്റാതെ അതിജീവനം [Ajitha]

Author : Kambikathakal Read All Parts 886

അവിടുത്തെ സിസ്റ്റർ വന്നു. ഇംഗ്ലീഷിൽ തന്നെ അവളോട്‌

" നിങ്ങൾ ഉണർന്നോ"

" അതെ "

" എന്നാൽ ഞാൻ ഡോക്ടറെ വിളിക്കാം "

അവർ പോയി ഡോക്ടറെ വിളിച്ചോണ്ട് വന്നു.

" ഡോക്ടർ എനിക്കെന്തു പറ്റി "

" നിങ്ങളും നിങ്ങളുടെ ഭർത്താവും കൂടി സഞ്ചരിച്ചു ബോട്ട് അപകടത്തിൽ പെട്ടു, നിങ്ങളുടെ ഭർത്താവാണ് ഇവിടെ കൊണ്ടു വന്നത് "

" എത്ര ദിവസമായി "

"7"

"എന്റെ ഭർത്താവ്? "

" പുറത്തുണ്ട്, iccu ആയതുകൊണ്ട് തന്നെ വിസിറ്റേഴ്സ് അലോഡഡ് അല്ല, നിങ്ങളെ കൊണ്ടു വരുമ്പോൾ കോമയിലായിരുന്നു, നിങ്ങൾക്ക് ബോധം വന്ന സ്ഥിതിക്കു ഒന്ന് രണ്ടു ചെക്കപ്പ് കൂടി ചെയ്തിട്ട് റൂമിലേക്ക് മാറ്റം, "

" ഒക്കെ "

ഡോക്ടരും നഴ്സും പോയിക്കഴിഞ്ഞിട്ടും അവൾക്ക് എന്താണ് സംഭവിച്ചതെന്നു ഒരു പിടിയും കിട്ടില്ല, അവളിടെ ശരീരത്തിന് ഭയങ്കര വേദന ഉണ്ട്‌, ഒരുപാടു നേരത്തെ ആലോചനക്ക് ശേഷം അവൾ അവളുടെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി അവൾ കോമയിൽ കിടന്നപ്പോൾ കണ്ട ഒരു സ്വപ്നമായിരുന്നു എന്നുള്ളത്. കുറച്ചു സമയം കഴിഞ്ഞു ചെക്കപ്പ് ചെയ്ത ശേഷം അവളെ റൂമിലേക്ക് മാറ്റി. അവളുടെ ഹസ്ബെന്റിന് ഭയകര സന്തോഷമായി.

2 ദിവസം കൂടി അവിടെ കിടന്നിട്ടു, വൈകുന്നേരം പോകാനായി പാക്ക് ചെയ്തിട്ട് ബില്ല് സെറ്റിൽ ചെയ്തിട്ട് ഹസ്ബെന്റ് വന്നു, അയാളുടെ കൂടെത്തന്നെ അവളും നടന്നു. അപ്പോഴാണ് അവൾ ഒരാളെ ശ്രദ്ധിക്കുന്നത്, വേറെ ആരുമല്ല മൂപ്പന്റെ മുഖം! അവളൊന്നു ഞെട്ടി, അതായത് മൂപ്പൻ ഇപ്പോൾ ഡോക്ടറായി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അയാളൊന്നു ചിരിച്ചു. അവളൊന്നു സ്ട്രക്കായി

💬 Comments

View all comments