Chapter Title : അറിയാതെയാണെങ്കിലും [അപ്പന്‍ മേനോന്‍]
ട്യൂഷന്‍ എടുത്തുകൂടെ. നിന്റെ അത്യാവശ്യ കാര്യങ്ങള്‍ ഒക്കെ നട ക്കുകയും ചെയ്യും. അവള്‍ പറഞ്ഞത് ശരിയാണെങ്കിലും, സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ എനിക്ക് പിടിപ്പത് പണിയുണ്ട്. അമ്മക്കും മോള്‍ക്കും കുളിക്കാന്‍ ചൂടുവെള്ളം തയ്യാറാക്കണം. പിന്നെ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കണം. പാത്രങ്ങള്‍ എല്ലാം കഴുകണം. എല്ലാവരുടെയും തുണികള്‍ കഴുകി, ഉണങ്ങിയതൊക്കെ ഇസ്തിരി ഇട്ട്, സത്യത്തില്‍ വീട്ടിലെ പണികഴിഞ്ഞ് കിടക്കുമ്പോള്‍, എങ്ങിനെയായാലും പത്ത്-പത്തര ആകും. ഇതിനിടയില്‍, അമ്മുവിന്റെ കാര്യങ്ങളും, ശ്രദ്ധിക്കണം. അതിനിടയില്‍ കുട്ടികളെ ട്യൂഷന്‍ എടുക്കുക എന്ന് പറഞ്ഞാല്‍, ഒരിക്കലും നടക്കാത്ത കാര്യം.
പതിവുപോലെ, രാത്രി ഒന്‍പത് മണിക്ക് എന്റെ ഭര്‍ത്താവ് അജയന്‍ വിളിച്ചു. പാവം, ഗള്‍ഫിലാണ്‍്. സംസാരത്തിനിടെ എന്നോട് പറഞ്ഞു പിന്നെ ഞാന്‍ ലീവിനപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാല്‍ അടുത്ത ആഴ്ച തന്നെ വരാം. നിന്നേയും മോളേയും കണ്ടിട്ട് വര്‍ഷം രണ്ടാകുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കൂടെയില്ലാത്തതുകൊണ്ട് എന്നും രാത്രി എന്നെ ഓര്‍ത്ത് വാണമടിച്ചിട്ടാണത്രെ കിടന്ന് ഉറങ്ങുന്നത്. നിനക്ക് അതിനുള്ള യോഗ്യതേ ഉള്ളു എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും, എന്റെ ഭര്‍ത്താവായതുകൊണ്ട് എനിക്ക് അത് ഉറക്കെ വിളിച്ച് പറയാന്‍ പറ്റുമോ. അപ്പോള്‍ അദ്ദേഹം പോയ ശേഷം ഞാനോ. ഈയ്യിടെയായി എനിക്ക് സ്വയം വിരല്‍ കയറ്റിയാലും ഒരു സുവും കിട്ടുന്നില്ലാ. ആരെയെങ്കിലും കൊണ്ട് ഒന്ന് പണ്ണിക്കാന്‍ തോന്നാറുണ്ടെങ്കിലും, അതൊക്കെ പിന്നെ പൊല്ലാപ്പാകും എന്ന് വിചാരിച്ച് സ്വയം നെടുവീര്‍പ്പിടും.
എന്നോട് സംസാരിച്ചതിനുപുറമെ, അദ്ദേഹം മോളോടും ഒരു പാട് നേരം സംസാരിച്ചു. അവളുടെ പഠിപ്പിനെകുറിച്ചും, ടീച്ചര്‍മാരെ കുറിച്ചും ഒക്കെ. മോള്‍ എന്നു പറഞ്ഞാല്‍ അദ്ദേഹത്തിനു ജീവനാ. അവളെ മോളെ എന്നല്ലാതെ ഇന്നു വരെ അമ്മു എന്നുപോലും വിളിച്ചിട്ടില്ല.
💬 Comments
View all comments