0%

Chapter Title : അറിയാത്ത നോവുകൾ [Britto]

Author : Kambikathakal Read All Parts 293

പുറത്തു ഇരുപ്പുണ്ട് "

ഞാൻ അതും പറഞ്ഞു പാന്റ് വലിച്ചു കയറ്റി കൊണ്ടിരുന്നു.. അല്പം ടൈറ്റ് ഒള്ള പാന്റായത് കൊണ്ട് കാലു കേറാൻ നല്ല പാടായിരുന്ന. അപ്പോളാണ് ഞാൻ ഓർത്തത്‌.. മുൻപ് കുളിക്കാൻ കേറിയപ്പോ കണ്ടു കൊണ്ടിരുന്ന പോൺ സൈറ്റ് ക്ലോസ് ചെയ്തോ എന്നൊരു സംശയം. എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി.

അവളെങ്ങാനും കണ്ടാൽ ഇന്ന് അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും കിട്ടും. ഫോണും പിന്നെ കൈ കൊണ്ട് തൊടാൻ സമ്മതിക്കില്ല.. പാന്റീടാതെ പുറത്തോട്ടു ഇറങ്ങാനും മേല. അപ്പോൾ പുറത്തു അവൾ അമ്മയോട് സംസാരിക്കുന്നത് കേട്ടു. ഞാൻ വേഗം പാന്റും ഷർട്ടും ഇട്ടു പുറത്തേക്ക് വന്നു. നോക്കുമ്പോൾ ഫോൺ മെസേപുരത്തു ഇരിക്കുന്നു.

അവളെ അവിടെങ്ങും കാണുന്നുമില്ല. ഞാൻ വേഗം ഫോൺ എടുത്തു നോക്കി.. എന്റെ സംശയം ശരി ആയിരുന്നു.. സൈറ്റ് ക്ലോസ് ചെയ്തിട്ടില്ലാരുന്നു.. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.അവൾ കണ്ടു കാണുവോ. ഞാൻ അവളെ അവിടെ എല്ലാം തിരയാൻ തുടങ്ങി.

"നീ എവിടെയാ, പോകണ്ടേ "

ഞാൻ ഉറക്കെ ചോദിച്ചു.

അവൾ അപ്പോൾ ബാത്‌റൂമിൽ നിന്ന് വിളിച കേട്ടു.

"ഇപ്പൊ വരാം "

അവൾ ഹാളിലേക് വന്നു. ഞാൻ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി അവളോട് പറഞ്ഞു

"ഇന്ന് കൂടുതൽ മേക്കപ്പ് ഇട്ടോ.. കാണാൻ പതിവിലും സുന്ദരി ആയല്ലോ. അവിടെ നിന്റെ കല്യാണം അല്ല"

പക്ഷെ അവൾ അതിന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി. അപ്പോൾ എനിക്ക് ഉറപ്പായി ആ സൈറ്റ് അവൾ കണ്ടു എന്ന്.എന്റെ ശരീരം ആകെ തരിക്കാൻ തുടങ്ങി.അവൾ വെളിയിലെക് ഇറങ്ങി

💬 Comments

View all comments