Chapter Title : Ariyappaedatha Rahasyam - 6
കൊണ്ട് കുട്ടികളുടെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് പറഞ്ഞു.....ഇപ്പോൾ താത്കാലികമായി ഒരു നിശ്ചയം രണ്ടു വര്ഷം കഴിഞ്ഞു കല്യാണം...അപ്പോഴേക്കും എനിക്ക് 20 വയസ്സാകും........
ബഹ്റൈനിൽ നിന്നും വിസയും ഗൾഫ് എയറിനുള്ള ടിക്കറ്റും വന്നു.......ഞാൻ പോകാൻ തയാറായി......ആലിസമ്മാമയുടെ ഭർത്താവ് ജിമ്മിച്ചായൻ വീട്ടിൽ വന്നു......അവിടെ ചെന്നിട്ടു ആലീസ് അമ്മാമയെ വിളിക്കാൻ നമ്പറും തന്നു......ഷേർളി ആന്റിയെയും വിളിച്ചു വിവരം പറഞ്ഞു.........രാവിലെ നെടുമ്പാശ്ശേരി എയര്പോര്ട്ടിലേക്കുള്ള യാത്രാമധ്യേ ഞാൻ സാബിയ മാഡത്തിനെയും നൗഫൽ ഇക്കയെയും,രേഖ ടീച്ചറെയും,മധുമതിയെയും ഒക്കെ വിളിച്ചു.......നെടുമ്പാശ്ശേരി വീമാനത്താവളത്തിൽ ഞാൻ എത്തി.....ഗൾഫ് എയർ എന്നെയും കൊണ്ട് ബഹ്‌റൈനിലെ സർഗാവസന്തം തേടി യാത്രയായി..........(അവസാനിച്ചു)
ബാക്കി ഇനി ബഹ്റൈനിൽ ചെന്നിട്ടു.....വീണ്ടും സന്ധിക്കും വരെ എന്റെ പ്രിയ സ്നേഹിതർക്കു വണക്കം.........

💬 Comments
View all comments