Chapter Title : അർജ്ജുൻ അനു 2 [SisF]
ട്വിൻസ് ആണ് 10 മിനിറ്റ് മുന്നേ വന്നത് കൊണ്ട് അവൾ അക്ക ആയി..
സാർ - ഓഹ് കെ
ഞങ്ങൾ പണിതുടങ്ങി.. ആദ്യം അവരെക്കൊണ്ട് ക്യാഷ് അടപ്പിക്കാൻ പാട് പെട്ടു എങ്കിലും പേടിപ്പിച്ചു കൊണ്ട് വിളിക്കാൻ തുടങ്ങിയ പിന്നീട് എളുപ്പം ആയി.. ഞങ്ങൾ കരുതിയതിലും പണം കിട്ടാൻ തുടങ്ങി..
പണം വന്നതോടെ ഞങ്ങളുടേ ലൈഫ് സ്റ്റൈൽ തന്നെ മാറിമറിഞ്ഞു. ഞങ്ങൾ ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങി. എപ്പോഴും പാർട്ടി പബ്ബ് മദ്യം ഒക്കെ ആയി ഞങ്ങൾ അടിച്ചു തിമിർത്തു ലൈഫ്..
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.കാശ് കൂടുതൽ കിട്ടാൻ തുടങ്ങിയതോടെ ഞങ്ങൾ കോൾ സെന്റർ പോലെ ആക്കി കുറച്ചു സ്റ്റാഫുകളെ നിയമിച്ചു. ഞങ്ങൾക്ക് മേൽനോട്ടം മാത്രമായയിരുന്നു പിന്നീട് പണി.
അങ്ങനെ ഒരുദിവസം ഞാൻ പുറത്ത് പോയി വന്നപ്പോ അക്കയെ കാണാൻ ഇല്ല. കിഷോർ ചോദിച്ചപ്പോൾ വിജയ് സാർ എന്തിനോ അന്വേഷിക്കുന്നുണ്ടായിരുന്നു തോന്നുന്നു അവിടെ കാണും.
ഞാൻ സാറിന്റെ അങ്ങോട്ട് ചെന്നു. ക്യാബിനിൽ ഇല്ലായിരുന്നു ആരും.
ഞാൻ അന്വേഷിച്ചു അങ്ങനെ ടെറസ്സിന്റെ അങ്ങോട്ട് എത്തി 2 പേരും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവർ പറയുന്നത് കേൾക്കാൻ നോക്കി
(ഇനി അങ്ങോട്ട് അക്കയും സാറും മാറി മാറി ഉള്ള ഡയലോഗ്സ് ഉണ്ട് ആരാണെന്ന് മനസിലാക്കി വായിക്കുക)
അക്ക - സാറിന് ഇപ്പൊ എന്നോട് തോന്നുന്നത് പ്രേമം ഒന്നുമല്ല. ഒരുമിച്ചു വർക്ക് ചെയുന്ന ഒരാളെന്ന പോലെ അല്ലേൽ ഫ്രണ്ട്സ് പോലെ ഞാൻ സാറിനോട് ഇടപഴകിയതും സംസാരിച്ചതും
ഹേയ്.. അനു സാർ വിളിക്കല്ലേ.. കോൾ മൈ നെയിം..
വിജയ് നന്നായി ഒന്നു
💬 Comments
View all comments