Chapter Title : അർജ്ജുൻ അനു 4 [SisF]
കിച്ചണിൽ നിന്ന് വന്നു. രണ്ടുപേരും അക്കയെ കെട്ടിപിടിച്ചു
സുഖമാണോ മോളെ
ഉം
അക്കയ്ക്ക് സുഖത്തിന് എന്ത് കുറവ് ഞാൻ മനസ്സിൽ പറഞ്ഞു.
നിങ്ങൾ ഇരിക്ക് നമ്മുക്ക് കഴിക്കാം, അക്ക പറഞ്ഞു
അക്ക എല്ലാവർക്കും കഴിക്കാൻ എടുത്തു
ഞങ്ങൾ കഴിച്ചു. വിശേഷങ്ങൾ പറഞ്ഞു ഇരുന്നു
നിങ്ങളോട് ഒരുകാര്യം കൂടി പറയാൻ വേണ്ടിയാണ് ഞങ്ങൾ വന്നത് തന്നെ അമ്മ പറഞ്ഞു
എന്താ ?
നിങ്ങൾ തന്നെ പറയ് അമ്മ അച്ഛനോട് പറഞ്ഞു
കഷ്ടപ്പെട്ട് ആണേലും നിങ്ങൾ രണ്ടു പേരും ഇപ്പൊ തരക്കേടില്ലാത്ത സമ്പാദിക്കുകയും അത്യാവശ്യം നല്ല നിലയിൽ എത്തുകയും ചെയ്തു.
അനുവിന്റെ കാര്യത്തിൽ എനിക്ക് വിഷമം തോന്നി എന്നത് സത്യമാണ് എന്നാൽ അവൾ സന്തോഷത്തോടെ ആണ് എന്ന് അറിഞ്ഞപ്പോ ഞങ്ങൾക്കും സന്തോഷം ആണ്.മക്കൾ സന്തോഷത്തോടെ ഇരിക്കണം എന്നത് ആണ് ഞങ്ങൾക്കും വേണ്ടേ , അനുവിന് എന്തിനും സപ്പോർട്ട് ആയി അർജ്ജുൻ കാണും എന്ന് ഉറപ്പ് ആണ് ഞങ്ങക്ക്
അതുകൊണ്ട് ഇനിയുള്ള കാലം ഞങ്ങൾ രണ്ടുപേരും നാട്ടിൽ ഉണ്ടാവില്ല ഒരു നീണ്ട തീർഥാടനം പോവുകയാണ് നാളെമുതൽ അതിനമുന്നേ നിങ്ങളെ കാണണം എന്ന് തോന്നി അതുകൊണ്ട് ആണ് വന്നേ. ഇനിയെപ്പോ കാണാം പറ്റുമെന്ന് ഞങ്ങൾക്ക് അറിയില്ല.
ഗ്രാമത്തിലുള്ള വീടും 5 സെന്റ് സ്ഥലവും നിങ്ങളുടെ പേരിൽ ആക്കിയിട്ടുണ്ട്.
നിങ്ങൾ ഒരുമിച്ച് എടുത്തത് ആണോ ഇനിയുള്ള കാലം ഇങ്ങനെ ജീവിക്കണം എന്ന് ? അക്ക ചോദിച്ചു
അതേ അമ്മ പറഞ്ഞു
ഉം..
ഇന്ന് നിങ്ങക്ക് ജോലി ഇല്ലേ ? അച്ഛൻ ചോദിച്ചു
ഉണ്ട്
ഞങ്ങൾ വന്നേന്ന് കരുതി നിങ്ങൾ ജോലിക്ക് പോകാതെ ഇരിക്ക ഒന്നും
💬 Comments
View all comments