Chapter Title : അർജ്ജുനവിജയം 1
നടന്നു വരുന്നത് പോലെ തോന്നി അവനു . വന്നപാടെ അവൾ അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു. എന്നിട്ട് പറഞ്ഞു ആ കൊച്ചിനെ ഇങ്ങനെ നോക്കല്ലേടായ അവൾ പ്രസവിക്കും എന്ന് പറഞ്ഞു ചിരിച്ചു . നീ എന്താ അമ്പലത്തിൽ വരാഞ്ഞേ ആ അഞ്ചു നിന്നെ ചതിച്ചത് കൊണ്ട് ഡയവങ്ങളോട് പിന്നാക്കമാണോ. നീ അത് വിടെടാ വാ നമുക്ക് പോകാം. വീട്ടിൽ 'അമ്മ നോക്കിയിരിക്കേണ് അവൻ അത് പറഞ്ഞു ബൈക്ക് ഇരിക്കണ അടുത്തേക്ക് നടന്നു. അവർ വീട്ടിലെക്ക് തിരിച്ചു. രേണു അവന്റെ കഴുത്തിലൂടെ കൈ ചുറ്റി ആണ് ഇരുന്നത്. അവനോട് സംസാരിക്കാൻ വേണ്ടി അവൾ അങ്ങനെ ഇരിക്കാറൊളളു. അവർ പലതും പറഞ്ഞ് അങ്ങനെ വീട്ടിലെത്തി അവിടെ അവരെ കാത്ത് രമേശൻ നായരും രവിയും ഉണ്ടായിരുന്നു. പ്രസാദം കൊടുത്തു അവൾ അകത്തേക്കു കേറി അമ്മയുടെ അടുത്ത് ചെന്നു അവർ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു . സദ്യ ഒരുക്കേർന്നു അവൾക്കിഷ്ടപ്പെട്ട പാലട പ്രഥമൻ ഉണ്ടാക്കുകയായിരുന്നു . അമ്മെ എന്ന് വിളിച്ച അർജു അടുത്ത് ചെന്ന് ചായ ചോദിച്ചു .അവർക്ക് ചായയും കഴിക്കാനുള്ളതും എടുത്തു കൊടുത്തു അവർക്കൊപ്പമിരുന്നു . രേണുവിന്റെ പാത്രത്തിലേക്ക് കറിയും അപ്പവും വെച്ച കൊടുത്തു . രണ്ടു പേരും കഴിച്ചു കഴിഞ്ഞു കോളേജിൽ പോകാൻ റെഡിയായി. കോളേജിൽ ചെന്നിട്ട് എല്ലാവരേം കണ്ടിട്ട് ഉച്ചയ്ക്ക് തിരിച്ചു വരണം ഇവിടെ പിറന്നാൾ സാധ്യ ഉള്ളതാ. അവരുടെ കോളേജിൽ പോയിട്ട് വരൻ പറഞ്ഞു അവർ അടുക്കളയിലേക്ക് ചെന്ന്.രേണു വേഗം ഡ്രസ്സ് റെഡി ആക്കി അവന്റെ കൂടെ ഇറങ്ങി . അവളെ കോളേജിൽ വിട്ടിട് അവൻ
💬 Comments
View all comments