0%

Chapter Title : അർജുന്റെ ഗീതു [Sid Jr]

എടുത്ത് പോയി.

"നീ എവിടെ പോയതാ..?"

"എന്റെ ഡാൻസ് ക്ലാസ്സിൽ ഉള്ള ഒരു കൊച്ചിന്റെ അരങ്ങേറ്റം ഈ ആഴ്ചയാണ്. അതിനുള്ള സാധനങ്ങൾ വാങ്ങാൻ പോയതാ.."

"ആരാ നിന്നെ നിന്നെയാ ഡ്രോപ്പ് ചെയ്തേ.."

"അത് ഞാൻ പറഞ്ഞ കുട്ടിയുടെ അങ്കിൾ ആണ്. തോമസ് സാർ.സാദനം വാങ്ങാൻ കൂടെ പോയതാ ഞാൻ.."

അവൾ അകത്തേക്ക് നടന്നു. അർജുന്റെ മനസ്സിൽ പല തരം ചിന്തകൾ നിറഞ്ഞു. പലപ്പോഴായി കണ്ട വീഡിയോസിലെയും കഥകളിലെയും ഫന്റാസികൾ അവന്റെ മനസ്സിൽ നിറഞ്ഞു.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ കിടക്കാൻ ബെഡിൽ ഇരുന്നു.

"അല്ല അപ്പൊ ഈ അരങ്ങേറ്റം എന്നാ..?"

"അത് ഈ ഞായറാഴ്ച. ശനിയാഴ്ച ഇവിടുന്ന് പോണം. തോമസ് സാർ നല്ല ക്യാഷ് ഉള്ള ടീം ആണ്. സ്റ്റാർ ഹോട്ടൽ സ്റ്റേ ഒക്കെ ബുക്ക്‌ ചെയ്തിട്ടുണ്ട്.

"നീ മാത്രമുള്ളു അപ്പൊ..?"

"ഞാനല്ലേ ടീച്ചർ, പിന്നെ ആരൊക്കെ വേണം.."

"അല്ല.. അയാൾ വരുന്നുണ്ടോ..?"

"പിന്നെ വരാതെ. മേക്കപ്പിന്റെ കാര്യം കൂടി ഞാൻ ഏറ്റടുത്തു. ടോട്ടാൽ ഒരു ലക്ഷം രൂപയാ മോനെ.."

"ഞാൻ പറഞ്ഞത് അയാൾക്ക് നിന്ന് ഒരു നോട്ടം ഉണ്ടായിരുന്നു ഇന്ന്.."

"ഹ്മ്മ് അത് ഞാനും ശ്രെദ്ധിക്കാറുണ്ട്. ഡാൻസ് ക്ലാസ്സിൽ വരുമ്പോ എപ്പോഴും ഉള്ളതാ. ആളുടെ ഭാര്യ മരിച്ചതാ. ഒറ്റ തടിയാ. അതിന്റെ ഒക്കെ ആവും.."

"നിനക്ക് അപ്പൊ അയാൾ നോക്കുമ്പോൾ ഒന്നും തോന്നില്ലേ..?"

"ഏയ് ഞാൻ അത് മൈൻഡ് ചെയ്യില്ല.."

"അയാൾളുടെ രാത്രിലെ കലാപരിപാടികൾ നിന്നെ ഓർത്ത് ആവും.."

"ദേ ദേ വൃത്തികേട് പറഞ്ഞാൽ, നല്ല കുത്ത് വച്ച് തരും.."

"ഓഹ് ഞാൻ ചുമ്മാ

💬 Comments

View all comments