← Back to അരൂപി [ചാണക്യൻ]

Comments

അരൂപി [ചാണക്യൻ] · approved reader discussion

?M-A-Y-A-V-I? • 25-04-2021 14:17

അടിപൊളി ബ്രോ

Raju bhai • 24-03-2021 15:43

Bro next part ennu varum....

Palarivattom sasi • 09-03-2021 22:40

ചാണക്യ,chodikunatu ithiri atyagraham aanenu ariyam(machu ezhuti kondu irikuvanenum nala time edukum ennum ariyam),pakshe അരൂപി climax eppol upload cheyum ennu oru approx date parayavo??
Pinne puthiya kadha evide vare aayi??

വാസു • 05-03-2021 06:51

പാർട്ട് 2 എവിടെ ??? വെയ്റ്റിംഗ് ?അവരെ പിരിക്കല്ലേ.... പ്ലീസ് ??? ഹാപ്പി എൻഡിങ് മതി ??? വേഗം ഇടൂലെ അടുത്ത ഭാഗം ⭐️⭐️????

ചാണക്യൻ • 05-03-2021 18:15

വാസു ബ്രോ.............,??
എന്നിലെ സൈക്കോ ചിലപ്പോ അവരെ പിരിക്കാൻ സാധ്യത ഉണ്ട്....?
അതുകൊണ്ടു ഞാൻ മുൻകൂറായി ക്ഷമ ചോദിക്കുന്നു......
ഉടനെ തന്നെ എഴുതി ഇടാം കേട്ടോ....
ക്ഷമയോടെ കാത്തിരിക്കുന്നതിന് ഒരുപാട് നന്ദി ബ്രോ??

വാസു • 19-03-2021 07:13

എന്തായാലും ഞാൻ കാത്തിരിക്കും ??? വായിക്കാൻ കൊതിയാവുന്നു പുതിയ പാർട്ട്

Palarivattom sasi • 04-03-2021 20:11

ചാണക്യ,puthiya kadha മഴയെ പ്രണയിച്ചവൾ upcoming stories il kandalo??
Thurdarkadha aano atho single partaano?? അരൂപി part 2 ezhuti tudangiyo??
Pinne vashekarna matravum adiyiyum vayikan samayam kitilato,orapayaum vayichirikkum!!

സച്ചു • 03-03-2021 07:23

ഇതിന്റെ next part എന്നാ വരുക

ചാണക്യൻ • 04-03-2021 09:01

സച്ചു ബ്രോ.............വേറൊരു കഥ എഴുതാൻ തുടങ്ങണം..... അത് കഴിഞ്ഞു അരൂപി തുടങ്ങും......
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....
നന്ദി??

വാസു • 03-03-2021 07:19

അടുത്ത പാർട്ട്‌ എപ്പോൾ വരും ??? കാത്തിരിക്കുന്നു....

ചാണക്യൻ • 04-03-2021 08:59

വാസു ബ്രോ........ വേറൊരു കഥ എഴുതി തുടങ്ങാനുണ്ട്...... അത് കഴിഞ്ഞപാടെ അരൂപി തുടങ്ങാട്ടോ.....
കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ.....??

Dexter ???? • 02-03-2021 14:38

Bro എവിടെയാ അപ്‌ലോഡ് ചെയ്ത  വന്നില്ലല്ലോ.???

ചാണക്യൻ • 02-03-2021 14:49

Dexter ബ്രോ.......... രാവിലെയാണ് ഞാൻ upload ചെയ്തത്..... ചിലപ്പോ രാത്രി ആവും വരിക.......അല്ലേൽ നാളെ രാവിലെ ആയിരിക്കും.... upcoming ലിസ്റ്റിൽ വന്നാലേ ചെറിയൊരു ഊഹം കിട്ടൂ ബ്രോ.... എന്തായാലും വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.......നന്ദി??

ചാണക്യൻ • 02-03-2021 11:17

വശീകരണ മന്ത്രം 9 അപ്‌ലോഡ് ചെയ്തിട്ടുണ്ട്....... നന്ദി?

Achuz • 02-03-2021 12:04

??

ചാണക്യൻ • 02-03-2021 14:50

Achuz ബ്രോ...............???

Palarivattom sasi • 27-02-2021 00:23

ചാണക്യ,appol വശീകരണ മന്ത്രം 9 kazhinjal pinne അരൂപി 2 aano ezhutunne??
അരൂപി sherikum manasil tarachu oru vingal polaulla oru kadhaaanu,arunum(veliya tettu cheytu srikutiyodu climaxil korachu daya kaatarnu atinodu)srikutiyum santosham aayi jeevikuvo ennu ariyan bayangara oru aagraham.
Pinne happy ending taran sramikanam ketto!!
Bro yude വശീകരണ മന്ത്രം um time traveller um vayichu todangan shramikkam.
With ❤

ചാണക്യൻ • 27-02-2021 12:19

Palarivattom sasi ബ്രോ...........
സത്യത്തിൽ അരൂപി എഴുതി തുടങ്ങിയപ്പോ നല്ല ആത്മവിശ്വാസം ആയിരുന്നു....
പക്ഷെ കുറെ കഴിഞ്ഞപ്പോ അത് എനിക്ക് നഷ്ട്ടപ്പെട്ടു.....
കഥ എങ്ങോട്ടേക്കൊക്കെയോ പോയി....
ഒരു താൽപര്യവും ഇല്ലാതെയാ ഈ കഥ പോസ്റ്റ് ചെയ്തേ.....
പക്ഷെ ബ്രോയ്ക്ക് അരൂപി ഒരുപാട് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി കേട്ടോ....
ഏതായാലും എന്റെ കഷ്ടപ്പാട് വെറുതെയായില്ല.... കൂടാതെ ആദ്യമായ്‌ എന്റെ കഥ 3 ലക്ഷം views കടന്നു...
അതിന്റെ സന്തോഷം വേറെ....
ഇപ്പൊ വശീകരണം എഴുത്തുവാ ബ്രോ...
അത് കഴിഞ്ഞു ആദി യും എഴുതണം... അത് കഴിഞ്ഞു അരൂപിയുടെ ക്ലൈമാക്സ് എഴുതാട്ടോ..... അരൂപിക്ക് വേണ്ടിയുള്ള സ്നേഹത്തിനും കാത്തിരിപ്പിനു ഒരുപാട് നന്ദിയുണ്ട് ട്ടോ...
വശീകരണവും ആദിയും ധൈര്യമായി വായിച്ചോളൂട്ടോ.... ബ്രോയെ നിരാശപ്പെടുത്തില്ലെന്നു ഞാൻ കരുതുന്നു... എന്നിട്ട് എങ്ങാനുണ്ടെന്നു പറയണേ.....
ശ്രീക്കുട്ടിയെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം......
ഹാപ്പി ending ആണോ എന്ന് ഉറപ്പില്ലാട്ടോ... എന്നിലെ സൈക്കോ ചിലപ്പോ അവരെ പിരിച്ചേക്കാം...?
എന്നാലും മുൻകൂറായി പറഞ്ഞെന്നേയുള്ളൂ ട്ടോ.....
നന്ദി ബ്രോ???

ചാണക്യൻ • 25-02-2021 19:41

വശീകരണ മന്ത്രം 9 - ടീസർ

"നീ ഞങ്ങടെ കൂടെയുള്ളവന്മാരെ അടിച്ചിടുമല്ലേ? "

മൂന്നു പേരിൽ ഒരുത്തൻ അവന് നേരെ ചീറി.

അയാൾ ദേഷ്യത്തോടെ വന്ന് അനന്തുവിനെ പിടിച്ചു റോഡിലൂടെ വലിച്ചിഴച്ചു.

ഉച്ചവെയിലിൽ ചുട്ടു പഴുത്തു നിൽക്കുന്ന റോഡിൽ കൈയും കാല്പാദങ്ങളുമുരഞ്ഞ് അനന്തുവിന് പൊള്ളലേറ്റു.

അവൻ വിവശതയോടെ കഴുത്തിലെ പിടി വിടുവിക്കാൻ നോക്കി.

"കൊല്ലടാ ഈ മൈരനെ "

അവന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് അയാൾ അലറി.

മൂന്നു പേരും ക്രോധമായ മുഖത്തോടെ അനന്തുവിനെ നോക്കി.

എന്നിട്ട് നിലത്തു വീണു കിടക്കുന്ന വാക്കത്തി അവർ കൈയിലെടുത്തു.

അത് കണ്ടതും അതുവരെ ഇല്ലാതിരുന്ന ഭയം അവനിൽ ഉടലെടുത്തു.

ഉച്ച വെയിലിൽ അവരുടെ കൈകളിൽ ഇരുന്ന വാക്കത്തിയുടെ വായ് വെട്ടിത്തിളങ്ങി.

ഏതോ കൊല്ലന്റെ ആലയിൽ നിന്നും അത് തനിക്കു വേണ്ടി പണിയിച്ചു കൊണ്ടുവന്നതാണെന്ന് കത്തിയുടെ തിളക്കം കണ്ടതോടെ അനന്തുവിന് മനസിലായി.

ഭയം നെറുകും തലയിലേക്ക് അരിച്ചെത്തിയതും പതിയെ അവന് കാഴ്ച മങ്ങാൻ തുടങ്ങി.

കണ്ണു ചിമ്മി തുറന്നു കൊണ്ട്  അവരെ   ദയനീയമായി നോക്കി.

മൂന്നു പേരും തൊട്ട് മുമ്പിൽ എത്തിയതും അനന്തു കണ്ണുകളടച്ച് ദീർഘശ്വാസം വലിച്ചുകൊണ്ട് മിടിക്കുന്ന ഹൃദയത്തോടെയിരുന്നു.

മരണത്തെ വരവേൽക്കുവാനായി.

ക്രൂരമായ ചിരിയോടെ അതിലൊരുവൻ ആക്രോശിച്ചു കൊണ്ട് അനന്തുവിന്റെ കഴുത്ത് നോക്കി കത്തി വീശി.

Achuz • 25-02-2021 21:59

Waiting bro. എന്ന് varum

ചാണക്യൻ • 25-02-2021 22:56

Achuz ബ്രോ.......തിങ്കളാഴ്ച്ചക്കുള്ളിൽ ഇടാ ട്ടോ.......കുറച്ചു കൂടി എഴുതി തീർക്കാനുണ്ട് അതാട്ടോ... 
ഈ കാത്തിരിപ്പിനു സ്നേഹത്തിനും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... ഒത്തിരി സ്നേഹം മുത്തേ.....നന്ദി??

Achuz • 26-02-2021 09:38

❤️❤️❤️

ചാണക്യൻ • 26-02-2021 12:22

??

ZiO • 26-02-2021 10:39

Aahaa poli.. Waiting qanu⚔️

ചാണക്യൻ • 26-02-2021 12:23

ZiO ബ്രോ........... കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... അധികം വൈകാതെ ഇടാവേ...... കുറച്ചു കൂടിയേ എഴുതാനുള്ളു..... നന്ദി??

???? • 26-02-2021 13:59

???...

പോരട്ടെ ???...

വേഗം.... വേഗം.....

ചാണക്യൻ • 27-02-2021 12:22

BLUE ബ്രോ.......... പിന്നല്ലാന്ന്....
എഴുതിക്കൊണ്ടിരിക്കുവാ....
.ഉടനെ ഇടാട്ടോ..... സപ്പോർട്ടിനു ഒത്തിരി സ്നേഹം.... നന്ദി ബ്രോ???

Gokul • 25-02-2021 02:50

❤️❤️❤️❤️

ചാണക്യൻ • 25-02-2021 08:04

Gokul ബ്രോ............. സ്നേഹം ??

Dexter ???? • 23-02-2021 17:38

Bro ഭാഗ്യം അല്ല തന്റെ ഓരോ കഥയും വേറെ ലെവൽ ആണ്
Waiting..........????????????????????

ചാണക്യൻ • 23-02-2021 22:04

Dexter ബ്രോ........... ഇത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.....ഇതൊക്കെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം....
ബ്രോയെ പോലെ എല്ലാവരുടെയും ഈ സ്നേഹവും സപ്പോർട്ടും കിട്ടുമ്പോൾ എനിക്ക് അതൊരു വല്ലാത്ത ഊർജം തരുന്നു ....... ഇനിയും നല്ല കഥകളുമായി വരാട്ടോ.....
നന്ദി മുത്തേ ??

Musickiller • 22-02-2021 22:33

Chanakyan broo polii
Bronte oroo kathayummm onnine onne mecham anallo..
❤️❤️❤️

ചാണക്യൻ • 23-02-2021 09:07

Musickiller ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..... കഥ വായിച്ചതിന്....
അറിയില്ല ബ്രോ എന്തോ ഭാഗ്യം കൊണ്ട് എല്ലാവർക്കും എന്റെ കഥകൾ ഇഷ്ട്ടപെടുന്നുണ്ട്... അതുകൊണ്ട് ഞാനും ഹാപ്പി അന്ന്....
അടുത്ത പാർട്ട്‌ വൈകാതെ ഇടാട്ടോ...
നന്ദി മുത്തേ ??

Das • 22-02-2021 19:35

കൊള്ളാം. തുടരുക.???q??

ചാണക്യൻ • 23-02-2021 09:07

Das ബ്രോ............ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..... തീർച്ചയായും തുടരാം...
നല്ല വായനക്ക് നന്ദി ??

Palarivattom sasi • 21-02-2021 15:00

Bro please, ee kadhayude next part ezhutiyittu matte kadakalude aduta part ezhutiya pore??Bhayangara ishtapettu sreekutiye(entoru pavama pinne allavatta snehavum).
Bro അരൂപി next part ennu varum??Vegam tanne tannukoode??
Athrekkum istapettu!!

ചാണക്യൻ • 21-02-2021 16:56

Palarivattom sasi ബ്രോ........ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.....
ഇപ്പൊ വേറൊരു കഥ എഴുതിക്കൊണ്ടിരിക്കുവാ ബ്രോ അതാട്ടോ..
അപ്പൊ അത് കഴിഞ്ഞേ ഇതിന്റെ അടുത്ത പാർട്ട്‌ എഴുതൂ....
ഇപ്പൊ എഴുതുന്നത് നിർത്തിയാൽ പിന്നെ ആ ഒരു ടച്ച്‌ പോകില്ലേ അതാ... സോറി ബ്രോ.....
ശ്രീക്കുട്ടിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം തോന്നി.
അത്രയ്ക്ക് പാവമാണ് അവൾ..
അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ...
നന്ദി ??

Cyrus • 21-02-2021 08:53

ഇഷ്ടായി മോനെ.. പെരുത്ത്...

ചാണക്യൻ • 21-02-2021 11:27

Cyrus മുത്തേ............ അത് കേട്ടാ മതിട്ടോ.... പെരുത്ത് സന്തോഷം ഉണ്ട്ട്ടോ..
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ..
നന്ദി ??

Ambros • 20-02-2021 22:57

Kadha ushaaraayittund
Next partil nirulsaaahapeduthalle
Sree kuttiye arunumaayi onnikkum ennu vijaarikkunnu.

ചാണക്യൻ • 21-02-2021 11:27

Ambros ബ്രോ......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... അടുത്ത പാർട്ടിൽ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല കേട്ടോ.....
പിന്നെ ശ്രീയും അരുണും ഒന്നിക്കുമോ എന്ന് കണ്ടറിയാം....
നന്ദി ??

Achillies • 20-02-2021 20:15

ചാണക്യാ......
ഇപ്പോഴാട വായിച്ചു തീർന്നെ....62 പേജ് കണ്ടപ്പോൾ ഒറ്റ പാർട്ടുള്ള കഥയാണെന്നു കരുതിയാ  തുടങ്ങിയത്....ലാസ്റ് പേജിൽ പണി തന്നല്ലോടാ...സാമദ്രോഹി.?????
         എന്താ പറയണ്ടേ മുത്തേ an extraordinary story....
നിന്റെ എഴുത്തും കൂടി ആയപ്പോൾ വല്ലാത്ത ഭംഗി.
തുടക്കം മുതൽ ലാഗ് അടിപ്പിച്ചതെ ഇല്ല,
പിന്നെ വരുണിന്റെയും ശ്രീകുട്ടിയുടെയും വരുണിന്റെയും പ്രണയകഥ വളരെ ഡീപ് ആയി പറയാതിരുന്നത് നിന്റെ ഭാഗ്യം....അല്ലേൽ അവരെ അത്ര ഇഷ്ടപ്പെട്ടിട്ടു വരുണിനെ നീ തീർത്തിരുന്നേൽ നിന്നെ ഞാൻ തീർത്തേനെ...
നിന്റെ ഭാഷ പ്രയോഗമാണ് വേറെ ലെവൽ.
ഓരോ സന്ദര്ഭത്തിനും പറ്റിയ രീതിയിലുള്ള വാക്കുകൾ നീ ഈസി ആയി എഴുതികൂട്ടുന്നത് കാണുമ്പോൾ സത്യത്തിൽ എനിക്ക് അസൂയ ആട തെണ്ടി...❤❤❤❤❤❤
അരുണിന് അവളോട് ആദ്യം തോന്നുന്ന അകൽച്ചയും ശ്രീകുട്ടിക്ക് ഉണ്ടാവുന്ന വിഷമങ്ങളുമെല്ലാം നീ മനോഹരമായിട്ടു വരച്ചിട്ടുണ്ട്.
ഇനി വരും ഭാഗം അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്....അവരുടെ ബാക്കി ജീവിതം കാണാൻ....
സ്നേഹം ട്ടാ.....മുത്തേ..❤❤❤❤
വശീകരണത്തിന് കാണാം???

ചാണക്യൻ • 20-02-2021 21:34

അക്കിലിസെ മുത്തേ.........
നിനക്ക് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞല്ലോ ഒത്തിരി സന്തോഷം ആയെടാ ചങ്കേ.....
10k words ന് ഉള്ളിൽ തീരുമെന്ന വിചാരിച്ചേ.... പക്ഷെ എത്ര എഴുതിയിട്ടും തീരുന്നേയില്ലടാ അതാ അവസാനം അങ്ങനൊരു വെടി പൊട്ടിച്ചേ... ഞാൻ പാവമല്ലേ മുത്തേ..... ?
ഇജ്ജ് പറഞ്ഞത് ശരിയാ വരുണിന്റെയും ശ്രീയുടെയും പ്രണയകഥ പറയാണ്ടിരുന്നത് നന്നായി അല്ലേൽ നിന്റെ തല്ല് ഞാൻ കൊള്ളേണ്ടി വന്നേനെ അല്ലേടാ ??
പിന്നെ ഞാൻ അത്ര നല്ല എഴുത്തുകാരൻ ഒന്നുമല്ലെടാ നിന്റെ വാലിൽ കെട്ടാൻ പോലും ഞാൻ കൊള്ളില്ല അത് അറിയോ നിനക്ക്..
ശരിക്കും പറഞ്ഞാൽ ഗംഗക്കുട്ടിടെയും ഹരിയുടെയും ഒക്കെ റൊമാൻസ് കാണുമ്പോ ഞാൻ വിചാരിക്കാറുണ്ട് ഇതുപോലെ എനിക്കും എഴുതാൻ പറ്റിയിരുന്നേൽ എന്ന്... നമ്മുടെ വസൂനെ വിട്ടു പോയിട്ടില്ലട്ടോ...അവള് നമ്മുടെ മുത്തല്ലേ....
വശീകരണം എഴുതിക്കൊണ്ടിരിക്കുവാ... വൈകാതെ ഇടാട്ടോ....
ആ സ്നേഹത്തിന് തിരിച്ചും സ്നേഹം തരുവാ മുത്തേ......
ഒത്തിരി സ്നേഹം.... ഒരുപാട് നന്ദി ???❤️

Achillies • 21-02-2021 10:14

പൊക്കി എന്റെ തല കൊണ്ടോയി സീലിങ്ങിൽ ഇടിപ്പിക്കാതെടാ....
ന്നാലും സ്നേഹം ട്ടാ....
❤❤❤❤

ചാണക്യൻ • 21-02-2021 11:28

ഞാൻ സത്യം പറഞ്ഞതല്ലേടാ മുത്തേ...
ഒത്തിരി സ്നേഹം ചങ്കേ ???

binosh • 20-02-2021 18:44

super aayitundu , vaseekarnam next partum udan expect cheyyunnu

ചാണക്യൻ • 20-02-2021 20:08

Binosh ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്......
വശീകരണം എഴുതിക്കൊണ്ടിരിക്കുവാ... വൈകാതെ തരാട്ടോ...... നല്ല വായനക്ക് നന്ദി ??

ജോർജ് • 20-02-2021 16:52

ചാണക്യൻ  ബ്രൊ... എന്താoru ഫീൽ.. അടിപൊളി... അടുത്ത പാർട്ട്‌ ഉടനെ ഉണ്ടല്ലോ അല്ലെ... നിങ്ങളുടെ എല്ലാ കഥകളും  സൂപ്പർ ആണ്... വാസീകരണം  മുടങ്ങാതെ വായിക്കുന്നുണ്ട്.. അപ്പൊ congrats.... നല്ലോരു കഥ  തന്നതിന്..

ചാണക്യൻ • 20-02-2021 17:43

ജോർജ് ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിൽ....
ഇടക്ക് പിന്നെ ബ്രോയെ കണ്ടതേ ഇല്ലല്ലോ എവിടെപ്പോയി?
വശീകരണം എഴുതിക്കൊണ്ടിരിക്കുവാ ബ്രോ...അത് മുടങ്ങാതെ വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം...
ഒത്തിരി സ്നേഹം....
അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി മുത്തേ ????

വാസു • 20-02-2021 13:31

Kidu

ചാണക്യൻ • 20-02-2021 14:00

വാസു ബ്രോ.......ഒത്തിരി സന്തോഷം..
നല്ല വായനക്ക് നന്ദി ??

അശ്വിനികുമാരൻ • 20-02-2021 11:45

കൊള്ളാം ബ്രോ കഥ കിടുക്കി....?❤️❤️ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു... ???

ചാണക്യൻ • 20-02-2021 17:44

അശ്വിനികുമാരൻ ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്...
അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ...
നല്ല വായനക്ക് ഒത്തിരി നന്ദി ബ്രോ ??

NTR • 20-02-2021 07:29

Muthe.....sugamaanoo...enthund vishesham...ipozanu story kaanunnath...apol thanne vaayikkukayum cheythu..nalla kidu story...ninne kond ithu engane saadhikkunnu..njan machante  aaradhakan aanutto...baaki pooratte..ejj polikku muthee...

ചാണക്യൻ • 20-02-2021 08:55

NTR മുത്തേ............ എവിടായിരുന്നു?  ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേയുള്ളൂ..
എനിക്ക് സുഗാണ്..... നന്നായി പോകുന്നു.. ബ്രോയ്ക്ക് സുഗാണോ?  എന്തുണ്ട് വിശേഷം?
കഥ ഇഷ്ട്ടപ്പെട്ടല്ലേ സന്തോഷമായിട്ടോ...
അടുത്ത ഭാഗം വൈകാതെ തരാട്ടോ....
ഈ സ്നേഹത്തിന് ഒരുപാട് നന്ദി മുത്തേ ???

NTR • 20-02-2021 09:12

enikku sugamaanu..naattil ethiyoo ipol..

ചാണക്യൻ • 20-02-2021 14:02

NTR മുത്തേ...... കഴിഞ്ഞ വെള്ളിയാഴ്ച എത്തി.... ക്വാറന്റൈൻ കഴിഞ്ഞു... ആന്റിജൻ കഴിഞ്ഞു..... നെഗറ്റീവ് ആയിരുന്നു......
ഇനി കഥ എഴുതുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോകുവാ മുത്തേ ???❤️

Kora • 20-02-2021 02:34

Kollam bro nalloru oru tudakkam arnu
Orupadu ishtayi ee pat
Oru part indavolluh ennu vicharich vayichatanu last ayapola manasilaye oru part koodi indakum ennu but page theernathu arinjilla nalla flow indayi story kk
Aval ithu engne sweekarikm ennu ariyan akamshayode kathirikkunu
Ithinte nxt part ini ennanu vasheekaranam kazhinj ano or aadi koodi kazhiyano
Keep up the good work bro
With love
Kora

ചാണക്യൻ • 20-02-2021 08:52

Kora ബ്രോ.........
മുത്തേ ഞാനും പെട്ടെന്ന് തീരുമെന്ന് വിചാരിച്ചാ എഴുതി തുടങ്ങിയേ.....
പക്ഷെ ഇത് എത്ര എഴുതിയിട്ടും തീരുന്നേയില്ല... കഥ അങ്ങനെ നീണ്ടു പോകുവായിരുന്നു...
അവസാനം എങ്ങനൊക്കെയോ ഫസ്റ്റ് പാർട്ട്‌ കംപ്ലീറ്റ് ആക്കി.... അടുത്ത പാർട്ടിൽ ക്ലൈമാക്സ്‌ ആയിരിക്കും...
ബ്രോ പറഞ്ഞത് ശരിയാ ശ്രീക്കുട്ടി അതെങ്ങനെ സ്വീകരിക്കുമെന്ന് നമുക്ക് കണ്ടറിയാം......
അടുത്ത ഭാഗം മിക്കവാറും വശീകരണവും ആദിയും കഴിഞ്ഞിട്ടായിരിക്കും കേട്ടോ...
ആശംസകൾക്ക് നന്ദി മുത്തേ ???

Abhinav • 20-02-2021 01:00

ഒരു part e ഉള്ളു എന്ന് വിചാരിച്ചു ഒറ്റ ഇരുപ്പിന് ഇരുന്നു വായിച്ചു...

ചാണക്യൻ • 20-02-2021 08:46

Abhinav ബ്രോ.......10k words ന് ഉള്ളിൽ തീരുമെന്ന ഞാൻ വിചാരിച്ചേ... പക്ഷെ ഇത് എത്ര എഴുതിയിട്ടും തീരുന്നില്ല... പിന്നെ അടുത്ത പാർട്ടിൽ തീർക്കാമെന്ന് വച്ചു... നന്ദി ?

കണ്ണൻ • 20-02-2021 00:35

Dear ചാണക്യൻ ബ്രോ

കലക്കി ..നല്ല സ്റ്റോറി പേജ് കൂടുതൽ ഉണ്ടെങ്കിലും തീർന്നത് അറിഞ്ഞില്ല ..അരുൺ കിടു ,ശ്രീക്കുട്ടി അതിലും കിടു ...സത്യത്തിൽ ഇതൊന്നു അവരുടെ കുറ്റമലലോ വിധി അല്ലെ ..അപ്പൊ അവർ പരസ്പരം സ്നേഹിക്കട്ടെ . 

പിന്നെ വസീകരണത്തിനായി കാത്തിരിക്കുന്നു..

പിന്നെ ഇതിന്റെ next പാര്ടിനയും

വിത്❤️
കണ്ണൻ

ചാണക്യൻ • 20-02-2021 08:43

കണ്ണൻ ബ്രോ......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ...
പിന്നെ ബ്രോ പറഞ്ഞ പോലെ ഇതവരുടെ വിധി ആയിപോയി... ഇനി അതിനെ സ്വീകരിച്ചല്ലേ പറ്റൂ.....
വശീകരണം എഴുതിക്കൊണ്ടിരിക്കുവാട്ടോ... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം.....
ഒരുപാട് സ്നേഹം...
നന്ദി ??

Ambu • 20-02-2021 00:17

ബ്രോ ഒന്നും പറയാനില്ല…
ഗംഭീരം…
ഒരുപാട് ഇഷ്ടമായി…

ചാണക്യൻ • 20-02-2021 08:41

Ambu ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... കഥ ഇഷ്ട്ടപ്പെട്ടതിൽ..... അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ....
നല്ല വായനക്ക് നന്ദി ??

ജോർജ് • 20-02-2021 16:53

ചാണക്യൻ  ബ്രൊ... എന്താoru ഫീൽ.. അടിപൊളി... അടുത്ത പാർട്ട്‌ ഉടനെ ഉണ്ടല്ലോ അല്ലെ... നിങ്ങളുടെ എല്ലാ കഥകളും  സൂപ്പർ ആണ്... വാസീകരണം  മുടങ്ങാതെ വായിക്കുന്നുണ്ട്.. അപ്പൊ congrats.... നല്ലോരു കഥ  തന്നതിന്..

Dev • 19-02-2021 21:33

സൂപ്പർ കഥ. എന്താ പറയാ നല്ലൊരു സിനിമ കണ്ടപോലുണ്ട്

ചാണക്യൻ • 19-02-2021 22:19

Dev ബ്രോ....... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ...... അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ ....
നല്ല വായനക്ക് നന്ദി ??

Bhasi 08 • 19-02-2021 19:26

എന്താ bro കളി കഴിഞ്ഞ് അവിടെ ഒക്കെ blood കണ്ടത്‌ എന്തിന്റെ ബ്ലഡ് അന് അത്??
പുതിയ reader അന് plz ans

Dexter ???? • 19-02-2021 20:57

ബ്രോ
ആ പെണ്ണിന്റെ വിർജിനിറ്റി പോയെന്ന് അതിന്റെ ബ്ലഡ്‌ ആണ് അത് ബ്രോ
എനിക്കും ഇതുപോലെ doubts ഉണ്ടായിരുന്നു ബ്രി സാരമില്ല
Welcome to kambistorues?

ചാണക്യൻ • 19-02-2021 21:11

Bhasi 08 ബ്രോ....... താഴെ Dexter ബ്രോ പറഞ്ഞ പോലെ ആ പെൺകുട്ടിയുടെ വിർജിനിറ്റി പോയപ്പോൾ ഉണ്ടായ രക്തമാണ് അത്..... ഈ സൈറ്റിലേക്ക് ഹാർദ്ധവമായ സ്വാഗതം ബ്രോ..... ??

Dexter ???? • 19-02-2021 21:19

Thanks bro enne mention cheythathinu ആദി ദി ടൈം ട്രാവലര് 
ഇന്റെ ബാക്കി ഇപ്പോൾ വരും ബ്രോ
അതിനായി wait ചൈയ്യുന്നു

ചാണക്യൻ • 19-02-2021 22:16

Dexter ബ്രോ....... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ... ഇപ്പൊ വശീകരണം എഴുതിക്കൊണ്ടിരിക്കുവാ.... അത് കഴിഞ്ഞ പാടെ തുടങ്ങും കേട്ടോ.....ആദി യ്ക്ക് വേണ്ടി കാത്തിരിപ്പുണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു ബ്രോ... വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു... നന്ദി ??

പവറേഷ് • 19-02-2021 22:47

വശീകരണമന്ത്രം പെട്ടെന്ന് പോന്നോട്ടെ ട്ടോ ബ്രോ...!
പിന്നെ ഈ സ്റ്റോറി വായിക്കാൻ സമയം കിട്ടീട്ടില്ല...!
വായിച്ചിട്ട് പറയാവേ...!!

ചാണക്യൻ • 20-02-2021 17:47

പവറേഷ് ബ്രോ......... വശീകരണം എഴുതിക്കൊണ്ടിരിക്കുവാട്ടോ.... വൈകാതെ പോസ്റ്റ്‌ ചെയ്യാവേ.....
സമയം പോലെ ഇത് വായിച്ചിട്ട് എങ്ങനുണ്ടെന്ന് പറയണേ കേട്ടോ... നന്ദി മുത്തേ ..... ??

Kora • 19-02-2021 18:35

Vannule night vayichitu abiprayam param ?

ചാണക്യൻ • 19-02-2021 18:43

Kora ബ്രോ.......
വന്നൂന്നേ...ആയ്ക്കോട്ടെ...
വായിച്ചിട്ട് പറയണേ ??

MR. കിംഗ് ലയർ • 19-02-2021 17:47

ചാണക്യൻ,

ബ്രോ ഒന്നും പറയാനില്ല... ഗംഭീരം... ഒരുപാട് ഇഷ്ടമായി.... വലിയൊരു അഭിപ്രായം കഥയുടെ അവസാനം നൽകാം...!

സ്നേഹാശംസകൾ ബ്രോ...❣️

സ്നേഹത്തോടെ
കിംഗ് ലയർ

ചാണക്യൻ • 19-02-2021 18:35

കിംഗ് ലയർ ബ്രോ......... ??
ഒരുപാട് സന്തോഷായിട്ടോ... ഞാൻ ആരാധിക്കുന്ന ആള് എന്റെ കഥക്ക് കമന്റ്‌ തന്നതിന്റെ അത്രയും സന്തോഷം മറ്റൊന്നിനുമില്ല...എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഇത് കാണുവാട്ടോ..
കഥയുടെ അവസാനം തരുന്ന ആ അഭിപ്രായത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു ബ്രോ....
അപൂർവ ജാതകത്തിന് കട്ട വെയ്റ്റിംഗ്... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ ???

Doctor unni • 19-02-2021 16:27

Duty time ayirunnu kande appol thanne e katha angu vayichu

ചാണക്യൻ • 19-02-2021 16:55

Doctor unni ബ്രോ...... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ....കഥ ഇഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുന്നു...  ഒത്തിരി നന്ദി ??

Pream na • 19-02-2021 16:26

Ellam kondu e katha class item pinne chankyan bro katha ye kurichu onnum parayan onnumilla

ചാണക്യൻ • 19-02-2021 16:55

Pream na ബ്രോ...... ഒരുപാട് സന്തോഷം.... നന്ദി ?

Monkey • 19-02-2021 16:25

Machu ningal muthee annu khalbu annu?

Holy • 19-02-2021 16:24

Powerful people come from powerful place.chanakyan from magical writing

Kabuki • 19-02-2021 16:24

Uff superb magical write from writing

Ha • 19-02-2021 16:23

Tharan sneham othiri❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

ചാണക്യൻ • 19-02-2021 16:54

Ha........ തിരിച്ചും തരുന്നു... ❤️❤️.. നന്ദി ?

Kamikan • 19-02-2021 16:22

Vallatha mohabbath annu ninkale athu kondu ethu katha nokki illangilum ningalude katha miss cheyilla .e katha poli

ചാണക്യൻ • 19-02-2021 16:52

Kamikan...... ഒത്തിരി സന്തോഷം... നന്ദി ?

Kamuki • 19-02-2021 16:22

Evide ayirunnu vannu illo vashikarana manthram eppol varum

ചാണക്യൻ • 19-02-2021 16:52

Kamuki കുറച്ചു ജോലി തിരക്കിൽ ആയിപ്പോയി ബ്രോ.... വശീകരണം വൈകാതെ വരുംട്ടോ ?

അപ്പൂട്ടൻ❤?? • 19-02-2021 14:24

ഇഷ്ടപ്പെട്ടു❤❤❤❤

ചാണക്യൻ • 19-02-2021 16:17

അപ്പൂട്ടൻ ബ്രോ...... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ..... അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ... ഒത്തിരി നന്ദി ??

Achillies • 19-02-2021 11:18

ഡാ.......
ചാണക്യാ.....
നീ ഒരു ഗ്യാപ് താടാ തെണ്ടി....വശീകരണം ഒരുവഴിക്ക് ആദി ഒരു വഴിക്ക് ഇപ്പോൾ ദേ അരൂപിയും....
ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ??????????????????????
ബാക്കി വായിച്ചിട്ട് തരാം???

ചാണക്യൻ • 19-02-2021 11:28

അക്കിലിസെ...... മുത്തേ....
എന്ത് ചെയ്യാനാ ജീവിച്ചു പോണ്ടേ... ഇത് ഒരു കുഞ്ഞിക്കഥയാട്ടോ... രണ്ടു പാർട്ടെ ഉണ്ടാകൂ... അതാ വെറുതെ എഴുതി തുടങ്ങിയേ.... എങ്ങാനുണ്ടെന്ന് പറാട്ടോ... ഇപ്പൊ വശീകരണം എഴുതിക്കൊണ്ടിരിക്കുവാടാ ???

Thorappan n • 19-02-2021 10:56

Avalude seel പൊട്ടിച്ച് കന്യകാത്വം അരുണ്‍ കവര്‍ന്നു അല്ലെ bro

ചാണക്യൻ • 19-02-2021 16:19

Thorappan ബ്രോ......... അതേ മുത്തേ... അത് അങ്ങനെ ഭംഗിയായി നടന്നു....നന്ദി ??

Kamukan • 19-02-2021 10:53

Super e katha vegan tharanam

ചാണക്യൻ • 19-02-2021 11:23

Kamukan ബ്രോ........ തീർച്ചയായും... പെട്ടെന്ന് തരാട്ടോ... കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്... നന്ദി ??

Porus (Njan SK) • 19-02-2021 08:55

Chanuuse...vannulle...sugamalle..naatil ethiyo...story ipozanu vaayichu teernnath othiri ishtamayitto...adipoli aayiitund...adutha partnu waiting.....

ചാണക്യൻ • 19-02-2021 11:22

Porus മുത്തേ......... എന്തുണ്ട് വിശേഷം? സുഗാണോ?  നാട്ടിൽ എത്തി മുത്തേ...എനിക്ക് സുഖം തന്നെ..  ഇന്നലെ ആന്റിജൻ ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞു.. നെഗറ്റീവ് ആയിരുന്നുട്ടോ... കഥ ഇഷ്ട്ടപ്പെട്ടു അല്ലേ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.... ഇനിയിപ്പോ വശീകരണം എഴുതുന്നതിന്റെ തിരക്കിൽ ആന്നേ... അടുത്ത പാർട്ട്‌ ഇടാട്ടോ വൈകാതെ... നന്ദി മുത്തേ ???

വായനക്കാരൻ • 19-02-2021 08:46

വശീകരണമന്ത്രം എന്താ ബ്രോ ഇടാതെ... വെയ്റ്റിംഗ് ആട്ടോ...ഇനി ലേറ്റ് ആക്കിയാലും കുളമാക്കാരുത്

ചാണക്യൻ • 19-02-2021 11:19

വായനക്കാരൻ ബ്രോ........ വശീകരണം ലേറ്റ് ആവില്ലട്ടോ... കഴിഞ്ഞ പാടെ ഇടാം... 4k words ആയായിരുന്നു.. ഇപ്പൊ നോക്കിയപ്പോ പകുതിയേ words ഉള്ളൂ... ബാക്കിയൊക്കെ ഡിലീറ്റ് ആയിപോയി ???
എഴുതി ഇടാം ബ്രോ... നന്ദി ?

Shihan • 19-02-2021 08:36

ബ്രോ എല്ലാം സൂപ്പർ ആയിരുന്നു പക്ഷേ അവസാന പേജുകൾ എന്തോ ഇഷ്ടായില്ല.. അടുത്ത പാർട്ട്‌ വരുമ്പോൾ നോകാം

ചാണക്യൻ • 19-02-2021 11:16

Shihan ബ്രോ....... എനിക്കും അങ്ങനെ തന്നാ.... അവസാന ഭാഗം ആയപ്പോ എന്തോ ഒരു മടുപ്പ് പോലെ തോന്നി... പിന്നെ അങ്ങനൊരു ending ആക്കി ഈ പാർട്ടിൽ... അടുത്ത ഭാഗം ശരിയാക്കാംട്ടോ... ഒത്തിരി സന്തോഷം.. നന്ദി ?

അബ്ദു • 19-02-2021 08:27

അവസാന ഭാഗം മാത്രം അങ്ങോട്ട് accept ചെയ്യാൻ പറ്റിയില്ല.. അത് ഒരുമാതിരി കാമം തീർക്കുന്ന പോലെ ആയിലെ? പക്ഷെ ഞാൻ ഊഹിച്ചത് പോലെ ആണ് എങ്കിൽ അവളുടെ ഓർമ തിരിച്ചു വരാൻ കാരണം അത് ആകാം..   ബാക്കി എല്ലാം കിടു ആണ്. ഇഷ്ടമായി

ചാണക്യൻ • 19-02-2021 11:15

അബ്ദു ബ്രോ.......... ഞാൻ എഴുതി വന്നപ്പോൾ അറിയാതെ അങ്ങനെ ആയി പോയതാണ്.. കാരണം കഥ എവിടെയും നിർത്താൻ പറ്റാത്ത അവസ്ഥ ആയോണ്ട് അങ്ങനൊരു ending ആക്കി ഈ പാർട്ടിൽ... പിന്നെ ബ്രോ പറഞ്ഞ പോലെ അതിലൂടെ അവൾക്ക് ഓർമ തിരിച്ചു കിട്ടുന്നത് എന്റെ മനസിൽ ഉണ്ടായിരുന്നു... കഥ ഇഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുന്നു... ഒത്തിരി സന്തോഷം.. നന്ദി ??

EMO • 19-02-2021 07:32

വന്നല്ലോ നമ്മളെ ചെക്കൻ. ?

ചാണക്യൻ • 19-02-2021 07:43

EMO മുത്തേ........... ഞാൻ വന്നുട്ടോ... എന്തുണ്ട് വിശേഷം? ??

Joker • 19-02-2021 07:04

Bro yude kathayalle adhi the time traveller thankalude katha ano
Anenkil athe ee nootandilangan varuvo

ചാണക്യൻ • 19-02-2021 07:42

Joker ബ്രോ......... ആദി എഴുതാൻ തുടങ്ങുന്നേ ഉള്ളൂട്ടോ.... വേറൊരു കഥ എഴുതുവാണ്‌... അത് കഴിഞ്ഞപാടെ ആദി എഴുതാൻ തുടങ്ങും...നന്ദി ??