0%

Chapter Title : അർപ്പണം [കപടധാരി]

Author : Kambikathakal Read All Parts 512

മറുപടി ഒന്നും പറയൻ ഇല്ലായിരുന്നു. അല്ലെങ്കിലും ആരാണ് ഇങ്ങനെ ഒരു ചികിത്സക്ക് തയ്യാറാവുക. അച്ഛനെ രക്ഷിക്കാൻ വേറെ ഒരു മാർഗവും ഇല്ല എന്നോർത്ത് ഞാൻ കിടന്നു. ആഹാരം പോലും കഴിക്കാൻ തോന്നിയില്ല. അവസാന പ്രതീക്ഷയും കൈവിട്ട പോലെ തോന്നിയ എനിക്ക് എന്തൊക്കെയോ ആലോചിച്ച കൂട്ടി ഞാൻ ഉറങ്ങി പോയി...

പിറ്റേ ദിവസം ഞാൻ എണീറ്റു ചേച്ചിയെ വിളിച്ചു ഉണർത്തി.. ചേച്ചി എണീറ്റു എന്ത് പറ്റി എന്ന് ചോദിച്ചു... ഞാൻ പറഞ്ഞു ചേച്ചി ഞാൻ പറയുന്നത് ആരോടും പറയരുത്., ഞാൻ തന്നെ ആണ് അച്ഛന്റെ ഭാര്യ അച്ഛനെ രക്ഷിക്കാൻ വേറെ ഒരു മാർഗവും ഞാൻ കാണുന്നില്ല ചേച്ചി.. ചേച്ചിക്ക് എതിർത്തു പറയണം എന്നുണ്ടായിരുന്നു എങ്കിലും മറ്റൊരു പോംവഴിയും ഇല്ല എന്ന് ബോധ്യമുള്ളത് കൊണ്ട് ഒന്നും മിണ്ടിയില്ല. ഞാൻ ചേച്ചിയോട് വീട്ടിലേക്ക് പുറപ്പെട്ടോളാൻ പറഞ്ഞു ഇനി ചികിത്സ കഴിഞ്ഞ് വന്നാൽ മതിയെന്നും പറഞ്ഞു ചേച്ചിക്ക് കുറച്ചു പൈസയും കൊടുത്ത് നാട്ടിലേക്ക് വിട്ടു.ചേച്ചിയെ യാത്ര ആക്കിയത്തിന് ശേഷം ഞാൻ വൈദ്യരെ കാണുവാൻ പോയി ചികിത്സ ഉടനെ ആരംഭിക്കണം എന്ന് പറഞ്ഞു...

അങ്ങനെ ചികിത്സ ആരംഭിച്ചു ഒഴിവാകിലും പിഴിച്ചിലുമായി കുറച്ചു ദിവസങ്ങൾ കടന്നു എല്ലാത്തിലും എന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.. അച്ഛന് കുറച്ചു മാറ്റങ്ങൾ ഒക്കെ കണ്ടു ചെറുതായി ചിരിക്കാനും ശരീരം ഒക്കെ അംഗനയും തുടങ്ങി.. അത് കണ്ടപ്പോൾ എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് എനിക്ക് തോന്നി... അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ അച്ഛനേം കൊണ്ട് പുറത്ത് കാറ്റ് കൊള്ളുകയായിരുന്നു.. അവിടേക്ക് വൈദ്യർ വന്നു പറഞ്ഞു..

ഇനി ചികിത്സയുടെ അടുത്ത ഘട്ടം തുടങ്ങുകയാണ്

💬 Comments

View all comments