Chapter Title : അർത്ഥം അഭിരാമം 10 [കബനീനാഥ്]
നിൽക്കുന്ന അജയ്…
അവൾ പിടഞ്ഞെഴുന്നേറ്റ് നേരെ വാതിൽക്കലേക്ക് ഓടി……….
രാവിലെ… ….
കുളിച്ചൊരുങ്ങി വന്നശേഷമാണ് അഭിരാമി അജയ് യെ വിളിച്ചത്……….
അമ്മയുടെ മുഖത്തു നോക്കാൻ അവനു നല്ല ചമ്മലുണ്ടായിരുന്നു…
" പുറത്തൊന്നു പോകണം… "
അവന്റെ മുഖത്തു നോക്കാതെയാണ് അവളും പറഞ്ഞത്..
വസ്ത്രം മാറി ഇരുവരും പുറത്തിറങ്ങി …
കാർ ഗേയ്റ്റിനു പുറത്തു കടന്നു… ….
" എങ്ങോട്ടാ അമ്മാ… ?"
റോഡിലേക്ക് നോക്കി അവൻ ചോദിച്ചു……
" അയാളതെല്ലാം കെട്ടിയെടുത്തോണ്ട് പോയോന്നറിയണ്ടേ… ?"
അവളുടെ സ്വരത്തിൽ പക നിറഞ്ഞു…
അജയ് നേരെ രാജീവിന്റെ ഓഫീസിരുന്ന ബിൽഡിംഗിലേക്ക് കാർ വിട്ടു……
അവരുടെ കാർ അകത്തേക്ക് കയറിയതും , പാർക്കിംഗിൽ കിടന്നിരുന്ന കാറിലേക്ക് ഒരു സ്ത്രീ കയറാനൊരുങ്ങുന്നത് അഭിരാമി കണ്ടു..
അവരെ നല്ല പരിചയമുള്ളതു പോലെ അഭിരാമിക്കു തോന്നി…
അജയ് കാർ നിർത്തി…
അഭിരാമി ആലോചനയോടെ സീറ്റ്ബൽറ്റ് അഴിച്ചു..
അടുത്ത നിമിഷം അവൾക്ക് ആളെ ഓർമ്മ വന്നു…….
ട്രീസ…......!
അവൾ പുറത്തിറങ്ങിയതും ട്രീസ കയറിയ കാർ മുന്നോട്ടു പോയിരുന്നു …
അത് രാജീവിന്റെ കാർ ആയിരുന്നു……….
(തുടരും… ….)
💬 Comments
View all comments