അർത്ഥം അഭിരാമം 11 [കബനീനാഥ്]
📝 Ongoing
👁 784149 views ❤ 1293 likes 💬 110 comments
അർത്ഥം അഭിരാമം 11 Ardham Abhiraamam Part 11 | Author : Kabaneenath [ Previous Parts ] [ www.kkstories.com ]
കോമ്പൗണ്ടിൽ നിന്ന് രാജീവിന്റെ കാർ റോഡിലേക്കിറങ്ങുന്നത് അഭിരാമി കണ്ടു…
അവൾ അവിടേക്കു തന്നെ സംശയത്തോടെ നോക്കി നിന്നു…
അജയ് ഡോർ തുറന്ന് അവളുടെയടുത്തേക്ക് വന്നു…
" ആരാ അമ്മേ അത്…….?"
അഭിരാമി അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു..
സെക്യൂരിറ്റി . അവളുടെയടുത്തേക്ക് നടന്നും ഓടിയുമല്ലാതെ എത്തിച്ചേർന്നു..
" ആരാ മാധവേട്ടാ ആ പോയത്… ? "
അവൾ അയാളെ നോക്കി ചോദിച്ചു…
അയാൾ അവളെ നോക്കാതെ തല ചൊറിഞ്ഞു നിന്നു..
"ചോദിച്ചത് കേട്ടില്ലേ……. ? "
അവൾ ശബ്ദമുയർത്തി…
" ഞാനെങ്ങനാ കുഞ്ഞേ അതൊക്കെ പറയുക……? ഇപ്പോൾ കാര്യങ്ങളൊക്കെ അവരാ… "
" എത്ര കാലമായി…… ?"
" കുറച്ചായി മോളെ… "
അഭിരാമിക്കുള്ളിൽ ഒരു കൊളുത്തു വീണു..
കണ്ടത് ട്രീസയെ തന്നെയല്ലേ എന്നൊരു സംശയം അവളിൽ ബാക്കി നിന്നു…
" എന്താ അവരുടെ പേര്…… ?"
ആലോചനയോടെ തന്നെ അവൾ ചോദിച്ചു..
"ട്രീസ…"
മാധവേട്ടന്റെ മറുപടി വന്നതും അവളുടെ നടുക്കം പൂർണ്ണമായി……
താൻ ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിനു മുൻപിൽ അവൾ തകർന്നു..
ടോട്ടലി ട്രാപ്പ്ഡ്......!
അവൾ അനക്കമറ്റെന്ന പോലെ നിന്നു…
അവളുടെ ഭാവമാറ്റം കണ്ടറിഞ്ഞ് അജയ് അവൾക്കു മുൻപിലേക്ക് വന്നു…
കാറിന്റെ ഡോർ തുറന്ന് അവൻ അഭിരാമിയെ അകത്തേക്ക് കയറ്റി..
ഡോറടച്ച്, അവൻ തിരിഞ്ഞു..
ബിൽഡിംഗിന്റെ ഗ്ലാസ്സ് ഡോറിനപ്പുറം മൂന്
💬 Comments
View all comments