Chapter Title : അർത്ഥം അഭിരാമം 12 [കബനീനാഥ്]
അവൾ കുനിഞ്ഞ് തുടകളും യോനീ പ്രദേശങ്ങളും പരിശോധിച്ചു…
കണ്ണന്റെ വെണ്ണ മാത്രം… ….!
അവന്റെ വിയർപ്പിന്റെ രൂക്ഷമായ ഗന്ധം തന്റെ ശരീരത്ത് തങ്ങി നിൽക്കുന്നത് അവളറിഞ്ഞു…
മദനസുഗന്ധം… ….!
അവളത് വലിച്ച് ഉള്ളിലേക്കെടുത്തു…
മൂത്രമൊഴിച്ചു കഴുകിയതിനു ശേഷം അവൾ ഷവർ ഓൺ ചെയ്തു…
ആദ്യമവൾ ഒന്ന്, ജലത്തുള്ളികൾ ശരീരത്തേക്ക് വീണതും കുളിരു കോരി…
സോപ്പ് തേക്കുമ്പോൾ പിന്നിൽ വാതിൽ തുറന്നു വരുന്നത് അവൾ കണ്ടു…
ടർക്കി ടവൽ അരയിൽ ചുറ്റി അജയ് വാതിൽ തുറന്ന് അകത്തേക്ക് കയറി..
അവൾ പിൻ തിരിയാതെ നിന്നു..
സോപ്പു പതയിൽ അവളുടെ ശരീരഭാഗങ്ങൾ മുക്കാലും മറഞ്ഞിരുന്നു……
"ബാത് റൂം വേറെയുമുണ്ട്…"
തിരിഞ്ഞു നോക്കാതെ അവൾ പറഞ്ഞു..
ടർക്കി അഴിച്ച് പൈപ്പ് ഹാംഗറിലിട്ട ശേഷം നഗ്നനായി അജയ് അവളുടെ പിന്നിലേക്ക് ചെന്നു…
"പക്ഷേ കൂടെ കുളിക്കാനുള്ള ആൾ ഈ ബാത്റൂമിലാ… …. "
സോപ്പു കുമിളകളിൽ അവന്റെ ശരീരം തൊട്ടു…
" കൂടെ കുളിക്കാനോ……….?"
"ഉം… ……"
" അയ്യടാ… "
അവൾ കയ്യിലിരുന്ന സോപ്പ് ട്രേയിലേക്ക് വെച്ചു…
അവളെ വലിച്ചു നെഞ്ചിലേക്കിട്ട ശേഷം അജയ് , അവളുടെ ചെവിക്കു പുറമേയുള്ള സോപ്പുപതയിൽ മുഖമുരുമ്മി..
" ഒരുമിച്ച് കളിക്കാമെങ്കിൽ ഒരുമിച്ചു കുളിക്കാം… "
അഭിരാമിയുടെ മുഖം സോപ്പുപതയ്ക്കിടയിലും ചുവന്നു വരുന്നത് അവൻ കണ്ണാടിയിൽ കണ്ടു…
"വഷളൻ കണ്ണൻ………. "
അവൾ അവന്റെ ചുമലിലേക്ക് ശിരസ്സ് ചാരി…
അവളുടെ മുഖത്തെ പത വലതു കൈ വിരലുകളാൽ വടിച്ചു കളഞ്ഞ്, മനസ്സിലാവാതെ അവൻ നോക്കി…
" ചീത്ത വാക്കുകളൊക്കെ വന്നു തുടങ്ങി…"
അവൾ നേരിയ ചിരിയോടെ
💬 Comments
View all comments