അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]
📝 Ongoing
👁 551718 views ❤ 1212 likes 💬 93 comments
അർത്ഥം അഭിരാമം 13
Ardham Abhiraamam Part 13 | Author : Kabaneenath
[ Previous Parts ] [ www.kkstories.com ]
അഭിരാമിയുടെ ഫോണിൽ , ഒരു പ്രാദേശിക ഗ്രൂപ്പിൽ വന്ന കാഞ്ചനയുടെ കൊലപാതക വാർത്ത കണ്ട്, അവളൊന്നു നടുങ്ങി…
ഹാളിലിരുന്ന അജയ് യുടെ അടുത്തേക്ക് അവൾ ഓടിച്ചെന്നു…
"അജൂട്ടാ… …. "
നിലവിളി പോലെയായിരുന്നു അവളുടെ ശബ്ദം…
അമ്മയുടെ സ്വരത്തിലെ അസ്വഭാവികത തിരിച്ചറിഞ്ഞ് അവൻ ചാടിയെഴുന്നേറ്റു…
" നീയിത് കണ്ടോ… ?"
അജയ് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി……
രണ്ടാമാവർത്തി നോക്കിയ ശേഷമാണ് , അവന് കാര്യം മനസ്സിലായത്…
" വിനയനങ്കിളിന്റെ…….?"
അവൻ അവളുടെ മുഖത്തേക്ക് നോക്കി..
അഭിരാമി ശിരസ്സിളക്കി…
" അയാളാവും……. "
അഭിരാമിയുടെ മുഖത്ത് പക വന്നു മൂടി…
" കൊണ്ടു നടന്ന് കൊതി തീർന്നു കാണും.. പോരാത്തതിന് പുതിയ ആളുണ്ടല്ലോ… …."
അത് ശരിയാവാമെന്ന് അവനും തോന്നി…
മകനെയും ഭാര്യയേയും കൊല്ലാൻ വിട്ടവനിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാമല്ലോ…
അങ്ങനെയാണെങ്കിൽ തങ്ങളുടെ മുൻപിലുള്ള ഏക പ്രതിസന്ധി പരിഹരിക്കപ്പെടുകയാണ്…
അച്ഛൻ തന്നെയായിരിക്കണേ കൊലപാതകി എന്ന് അവൻ ഒരു നിമിഷം പ്രാർത്ഥിച്ചു പോയി…
അവൻ ഫോണുമായി സെറ്റിയിലേക്കിരുന്നു…
നടുക്കത്തിന് അല്പം ആശ്വാസം ലഭിച്ച പോലെ അവളും അവനടുത്തിരുന്നു…
" പൊലീസ് ഇവിടേക്ക് വരുമോ കണ്ണാ… ?".
"എന്തിന്……….?"
അവൻ മനസ്സിലാകാതെ അവളെ നോക്കി..
" അതിന് അവരു
💬 Comments
View all comments