← Back to അർത്ഥം അഭിരാമം 2 [കബനീനാഥ്]

Comments

അർത്ഥം അഭിരാമം 2 [കബനീനാഥ്] · approved reader discussion

Kadha • 19-08-2023 19:33

കഥവായിച്ചുതീർന്നിട്ടും വട്ടവടയിൽ നിന്ന് മനസുതിരിച്ചുവരുന്നില്ല അസാധ്യമായ എഴുത്ത്

മൗലി • 19-08-2023 17:52

ഇത്തവണയും ഇന്ട്രെസ്റ്റിങ് ആയിട്ടുണ്ട് ഇനി കമ്പിയ്ക്കു വെയ്റ്റിങ് പക്ഷെ നല്ല റൊമാന്റിക് കമ്പി പ്രദീക്ഷിക്കുന്നു

സ്നേഹിതൻ • 19-08-2023 19:55

ആദ്യം ലൈക്ക്... പിന്നെ വായന.... കബനി കഥകളുടെ കാര്യത്തിൽ എന്റെ രീതി അതാണ്.... ലൈക്ക് അടിച്ചു.. ഇനി വായിക്കട്ടെ... ❤️

കാർത്തു • 19-08-2023 17:28

കൊള്ളാം. നല്ല മൂഡ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

NB:കഴിഞ്ഞ ഭാഗം റിമൂവ് ചെയ്തത് എന്താ?

Suhail seli • 19-08-2023 16:52

,,❤️❤️❤️❤️❤️❤️?

Cyrus • 19-08-2023 18:45

എഴുത്തുകാരാ....
ഈ അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന് ഇടയിൽ കമ്പി കേറ്റാതെ ഇരിക്കാമോ....?
ഒത്തിരി പ്രയാസമുള്ള കാര്യമാണ് ഞാൻ ചോദിക്കുന്നത് എന്നറിയാം..
വളരെ നേർത്ത ഒരു ലൈനാണ് ഇവരുടെ ഇടയിൽ.. സെക്സിലേക്ക് വഴുതി വീഴാൻ എളുപ്പമാണ്.. സെക്സ് ഇല്ലാതെ ഇത് മുന്നോട്ട് കൊണ്ടു പോകാൻ വളരെ വളരെ കഷ്ടപ്പെടണം...
ആ നേർത്ത പാട പൊട്ടാതെ ഈ കഥ കൊണ്ടു പോകാൻ ശ്രമിക്കൂ... പ്ലീസ്

കബനീനാഥ് • 21-08-2023 07:39

കഥ നിഷിദ്ധമായിപ്പോയില്ലേ ....?

അജയ് - അഭിരാമി Based ആണ് story ...

ഒരു കഥ ഞാൻ തിരുകിക്കയറ്റി എന്ന് മാത്രം ...

സ്നേഹം മാത്രം ...

കബനി ❤️❤️❤️

Sk • 19-08-2023 16:22

Good ?

ഒടിയൻ • 19-08-2023 16:21

നല്ല കഥ . പക്ഷേ വല്ലാതെ വലിച്ച് നീട്ടുന്നുണ്ടോ എന്നൊരു സംശയം

കബനീനാഥ് • 21-08-2023 07:37

ഒടിയെന്റെയടുത്ത് മായം നടക്കുന്ന കാര്യമാണോ?

കഥയ്ക്കാവശ്യമില്ലാത്ത ഒരു വരി പോലും ഞാൻ എഴുതിയിട്ടില്ല ...

കമന്റിട്ടതിൽ ഹാപ്പിയാണ് ...

സ്നേഹം മാത്രം ..

കബനി ....❤️❤️❤️

Sunil • 19-08-2023 16:21

?❤️?

ആനീ • 19-08-2023 15:37

ഹായ് കബനീ ഒറ്റ ഇരുപ്പിൽ തന്നെ  വായിച്ചു പണ്ട് മനോരമയിൽ അനിലിന്റെ ഒക്സിജൻ ഒകെയ് വായിച്ച പോലെ ഒരു ഫിൽ  അത്രക്കും ത്രിൽ.. ഇതിൽ എവിടെയാ ഇയാളു കമ്പി ചേർക്കുക????  ആ അമ്മയും മകനും എന്ത് രസാവാണ്..

അല്ല കമ്പി വേണം അല്ലെ കബനി അതല്ലേ ഈ സൈറ്റിന്റെ നിയമം . അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു തിരക്കുകളിൽ ഒന്നും പെടാതെ, ഇതേ മൂഡിൽ ഇയാൾക്ക് എഴുതുവാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ ആനീ ❤️❤️❤️

Ramu • 19-08-2023 14:54

ശരിക്കും ആസ്വദിക്കുന്നു സുഹൃത്തേ - 500 comments കഴിയുമ്പോൾ അടുത്ത part വരുമെന്ന് ഒരു വിശ്വാസമുണ്ട്. വളരെ interesting story - അമ്മയും മകനും മാത്രമേയുള്ളോ അതോ സഹോദരി സ്ഥാനത്ത് ആരെങ്കിലും വരുമോ?

Lalettan • 19-08-2023 14:06

കബനിക്കുട്ടാ ♥

Priyanka • 19-08-2023 13:52

നിങ്ങളുടെ എഴുത്തിനേക്കാൾ എനിക്കിഷ്ടം നിങ്ങളുടെ Commitment ആണ്.
കൃത്യമായ ഇടവേളകളിൽ വായനക്കാരെ മൂഷിപ്പിക്കാതെ നിങ്ങൾ കഥ ഇടുന്നുണ്ട്. ഈ സൈറ്റിൽ ഇത്രേം commitment ഉള്ള ഒരു എഴുത്തുകാരനെ ഞാൻ കണ്ടിട്ടില്ല...

Anyway big salute ? and love you ?