0%

Chapter Title : അർത്ഥം അഭിരാമം 3 [കബനീനാഥ്]

"അതറിയില്ല… …."

"അന്വേഷിക്കാൻ പറഞ്ഞില്ലേ… ?"

"അതിനവനെ വിടണ്ട മാഷേ .. ഞാൻ തന്നെ പൊയ്ക്കോളാം… "

"ഉം……. "

വിനയചന്ദ്രൻ ഒന്നിരുത്തി മൂളി..

***  ***  ***   ***

പോർച്ചിലേക്ക് കാർ നിർത്തിയ ശേഷം രാജീവ് സിറ്റൗട്ടിലേക്ക് കയറി……

കാറിന്റെ സെൻസർ വീഴുന്ന ശബ്ദത്തിനോടൊപ്പം തന്നെ വീടിന്റെ ഡോറും തുറന്നു… ….

വെൽവറ്റ് മാക്സിയിൽ കടഞ്ഞെടുത്ത അംഗോപാംഗങ്ങൾ വ്യക്തമായി പ്രദർശിപ്പിച്ചുകൊണ്ട് കാഞ്ചന അവനായി വാതിൽ തുറന്നു…

രാജീവ് കയറിയതിനു പിന്നാലെ വാതിലടഞ്ഞു……

കാഞ്ചനയുടെ വിയർപ്പിന്റെ മദഗന്ധം അവളെക്കടന്നു സെറ്റിയിലേക്കിരുന്ന രാജീവറിഞ്ഞു …

"നിനക്ക് കുടിക്കാനെടുക്കട്ടെ… ?"

സെറ്റിയിലിരിക്കുന്ന രാജീവിന്റെ ഇരുതുടകളിലും കൈകൾ കുത്തിക്കൊണ്ട് വശ്യമായി അവൾ ചോദിച്ചു…

മുൻവശത്ത് തുറന്നു കിടന്ന, ഒരു ബട്ടണിന്റെ വിടവിലൂടെ അവളുടെ കുചദ്വയങ്ങളുടെ അരുവിയും ചന്ദനക്കളർ നിറമുള്ള ബ്രായുടെ കപ്പിന്റെ മുൻ ഭാഗവും അവൻ കണ്ടു..

"വേണ്ടടീ…....."

" മ്..?"

കാഞ്ചന അവനെ ചോദ്യഭാവത്തിൽ നോക്കി……

" നീയിങ്ങനെ ചെന്തെങ്ങു പോലെ കുലച്ചു നിൽക്കുവല്ലേ… …. "

ഇടം കൈ കൊണ്ട് അവളുടെ നിതംബത്തിൽ തടവി, അവൻ അവളെ തന്റെ മടിയിലേക്കിരുത്തി……

" കാണുമ്പോഴുള്ള പഞ്ചാരയേ ഉള്ളൂ കുറച്ചായിട്ട്……."

"അതൊക്കെ നിന്റെ തോന്നലാ…… "

" തോന്നലൊന്നുമല്ല……. "

" നിന്നേക്കാൾ കൊള്ളാവുന്നതിനെ ഒന്ന് കണ്ടു കിട്ടണ്ടേ , അതിന് ഞാൻ വേറേ തേടിപ്പോകാൻ…… "

വലതു കൈയ്യുടെ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് രാജീവ് അവളുടെ കീഴ്ച്ചുണ്ട് ഒന്ന് ഞരടി വിട്ടു…

ആ പ്രശംസ ഇഷ്ടമായതു പോലെ കാഞ്ചന അയാളുടെ കവിളിലേക്ക് മൂക്കുരുമ്മി……

രാജീവിന്റെ മുഖത്തിരുന്ന കണ്ണാടി അവളൂരിയെടുത്ത് ഗ്ലാസ്സ്

💬 Comments

View all comments