← Back to അർത്ഥം അഭിരാമം 3 [കബനീനാഥ്]

Comments

അർത്ഥം അഭിരാമം 3 [കബനീനാഥ്] · approved reader discussion

പൊന്നു ? • 30-09-2023 14:09

വൗ.... സൂപ്പർ ട്വിസ്റ്റ്......

????

Kadha • 12-09-2023 19:07

താങ്കളുടെ രണ്ട്കഥയും വായിച്ചു,ഒന്നിനുംകമന്റിട്ടില്ല,ഇപ്പോളിടുന്നത് താങ്കളിട്ട,റീപ്ലേ കണ്ടിട്ടാണ് തുടർന്നും കഥകളെഴുതണം,അടുത്ത പാർട്ടിന് മുറവിളികൂട്ടുന്നവർക്കറിയില്ലല്ലോ താങ്കളുടെ ജീവിതത്തിന്റെ വില കഥയെഴുത്ത് മാത്രമല്ലല്ലോ ജീവിതം

Sk • 12-09-2023 16:47

Next part delay?

കബനീനാഥ്‌ • 12-09-2023 17:22

നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ പാർട്ട്‌ അപ്പോഴേക്കും വന്നിരിക്കും..

കഥ ഇനി ഡീലേ ആകാൻ ചാൻസ് കുറവാ,

2or3 പാർട്ട്‌ മാക്സിമം..

സ്നേഹം മാത്രം...

കബനി ❤❤❤

Sherlock Holmes • 12-09-2023 15:15

ഡിയർ കബനി,

മുല്ലപ്പൂ pdf 2 തവണ കൂടി വായിച്ചു...കഥക്ക് ഏറ്റവും അനുയോജ്യമായ പര്യവസാനം ആണ് നൽകിയിരിക്കുന്നത്...എന്നാലും ജാസ്മിൻ & ഷാനു വിൻ്റെ കുറച്ച് കൂടി നല്ല റൊമാൻ്റിക് നിമിഷങ്ങൾ കാണുവാൻ തോന്നുന്നു...

ജാസ്മിൻ ഗർഭിണി ആണെന്ന് ഷാനു അറിയുന്നതിന് ശേഷം ജാസ്മിന് അവൻ കൊടുക്കുന്ന കെയർ,അവരുടെ നല്ല നിമിഷങ്ങൾ,സംഭാഷണങ്ങൾ,സെക്സ് എല്ലാം ഒരു പാർട്ട് ആയി എഴുതാൻ സാധിക്കുമോ???

നിലവിൽ എഴുതി കൊണ്ടിരിക്കുന്ന കഥയുടെ ഇടവേളയിൽ ടൈം കിട്ടുവാണെങ്കിൽ പരിഗണിക്കാമോ...സമയം പ്രശ്നം ആണെന്ന് അറിയാം ഈ കഥയുടെ ഒപ്പം തന്നെ ആണെങ്കിൽ അതൊരു വല്ലാത്ത ഫീൽ ആയിരിക്കും... ഇങ്ങനെ ഒരു പാർട്ട് കൂടി പ്രതിക്ഷിക്കുനവർ ആയിരിക്കും ഇവിടെ ഉള്ള 99% വായനക്കാരും...ഇനി ഇപ്പൊൾ അങ്ങനെ ഒരു പ്ലാൻ ഇല്ലെങ്കിലും മുഷിച്ചിൽ ഒന്നും ഇല്ലാട്ടോ...

അർജുൻ • 12-09-2023 10:30

ഈ പാർട്ടും നന്നായിട്ടുണ്ട് പേജ് കുറഞ്ഞുപോയതിന്റെ സങ്കടം മാത്രമേയുള്ളൂ

Sunny • 11-09-2023 21:20

അധികം ഗ്യാപ്പ് ഇടാതെ ഇടണോ ബ്രോ വായനക്കാരുടെ ആസ്വാദനം നഷ്ടപ്പെടും ????????❤️❤️❤️❤️❤️❤️?

കബനീനാഥ്‌ • 12-09-2023 07:14

ഗ്യാപ് വന്നത് എന്റെ തെറ്റല്ല ബ്രോ..
താഴെ അഡ്മിൻ കമന്റ്‌ ചെയ്തിട്ടുണ്ട്.

❤❤❤

ഇരുമ്പ് മനുഷ്യൻ • 11-09-2023 21:13

സൂപ്പറായിട്ടുണ്ട് കഥ. ത്രില്ലെർ കൂടെയായ കഥ ആയോണ്ട് ഒരു സജഷൻ പറയാം വായിച്ചിട്ട് നല്ല സജഷൻ ആണെന്ന് തോന്നുകയാണേൽ കൺസിഡർ ചെയ്താൽ മതി.
ആദ്യം തന്നെ പറയുന്നു എനിക്ക് തോന്നിയ സജഷൻ മാത്രമാണ് ഇത്‌ റിവ്യൂ അല്ല.
*എല്ലാ പാർട്ടിലും ട്വിസ്റ്റും സസ്‌പെൻസും വേണം എന്ന് കരുതി ഫോഴ്‌സ്ഫുളി ട്വിസ്റ്റും സസ്‌പെൻഡും ചേർക്കരുത് അത് കഥയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചേക്കാം (ഇതുവരെ വന്ന പാർട്ടുകളിൽ അങ്ങനെ ഫോഴ്‌സ്ഫുളി ട്വിസ്റ്റും സസ്‌പെൻസും ചേർത്തിട്ടുണ്ട് എന്നല്ലാട്ടോ ബ്രോ ഉദ്ദേശിച്ചേ. ഭാവിയിൽ വരുന്ന പാർട്ടുകൾ എഴുതുമ്പോ ഓർക്കാൻ വേണ്ടി പറഞ്ഞു എന്നുമാത്രം)

എല്ലാ പാർട്ടിലും ട്വിസ്റ്റും സസ്‌പെൻസും വേണം എന്നില്ല. കഥക്ക് അവിടെ സസ്പെൻസ് വേണം അല്ലേൽ ട്വിസ്റ്റ്‌ വേണം എന്ന് തോന്നുക ആണേൽ മാത്രം ചേർക്കുക.

സെക്സ് ഇല്ലേലും സീനുകളിൽ കമ്പി കൊണ്ടുവരാൻ കഴിയും. കഥാപാത്രങ്ങളുടെ ചിന്ത അവർ കാണുന്നത് സ്പർശിക്കുന്നത് സംസാരിക്കുന്നത് ഇവയിൽ ഒക്കെ സ്വഭാവികമായ രീതിയിൽ കമ്പി കൊണ്ടുവരാൻ കഴിയും (എന്ന് കരുതി ഞാൻ മുകളിൽ പറഞ്ഞപോലെ ഫോഴ്‌സ്ഫുളി കൊണ്ടുവന്നത് പോലെ തോന്നരുത് കഥയുമായും സീനുമായും യോജിച്ചു പോകുന്ന വിധത്തിൽ ആയിരിക്കണം)

ഈ കഥ വായിച്ചപ്പോ എനിക്ക് മനസ്സിൽ തോന്നിയ സജഷൻ പറഞ്ഞതാണ്. ബ്രോക്ക് നല്ല സജഷൻ ആണെന്ന് തോന്നുക ആണേൽ കൺസിഡർ ചെയ്താൽ മതി.
പിന്നെ ബ്രോ കഥയിൽ കയറി ഇടപെട്ടത് അല്ലാട്ടോ
കഥ വായിച്ചപ്പോ വരും പാർട്ടുകൾ എഴുതുമ്പോ യൂസ്ഫുൾ ആകുമെന്ന് കരുതി പറഞ്ഞതാണ്

കബനീനാഥ്‌ • 12-09-2023 07:17

അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ആദ്യമേ നന്ദി..
അടുത്ത പാർട്ട്‌ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ..
പാർട്ട്‌ 4എഴുതി പോയതാണ്...

സ്നേഹം മാത്രം...

കബനി ❤❤❤

ഗുൽമോഹർ • 11-09-2023 15:13

❤️❤️❤️❤️❤️വെയ്റ്റിംഗ്

കബനീനാഥ്‌ • 11-09-2023 19:08

ഉടനെ തരാൻ ശ്രമിക്കുന്നു...

നന്ദി..

സ്നേഹം മാത്രം..
കബനി ❤❤❤

ജോസ് • 11-09-2023 13:51

നല്ല കഥയാണ്
കഥകൾ ഇങ്ങനെയാണ് വേണ്ടത് സെക്സിന്റെ കൂടെ നല്ല കഥ കൂടെ വേണം
അപ്പോഴാണ് സെക്സ് വരുമ്പോ അത് വായിക്കാനും സുഖം ഉണ്ടാകൂ.
നല്ല കഥ ഇല്ലാതെ വെറും സെക്സ് മാത്രം ആയാൽ കഥാപാത്രങ്ങളോട് യാതൊരു ഇമോഷണൽ അറ്റാച്ച്മെന്റും വായിക്കുന്നവർക്ക് തോന്നില്ല അപ്പൊ ആ സെക്സും എഫക്ട് ഇല്ലാതെ പോകും. കഥാപാത്രങ്ങളും കഥയും നമ്മെ ഇമോഷണലി അറ്റാച്ച് ചെയ്യിക്കുമ്പോഴാണ് അവർ ചെയ്യുന്ന സെക്സും ഏറ്റവും നല്ല ഇമ്പാക്ട് ആയി തോന്നുക. മുന്നത്തെ രണ്ട് പാർട്ട്‌ വെച്ച് നോക്കുമ്പോ ഈ പാർട്ടിൽ വരികൾക്ക് ഇടയിലെ ഗ്യാപ് കൂടിയപോലെ തോന്നി. പേജ് കൂട്ടാൻ കഴിയുക ആണേൽ കൂട്ടാൻ ശ്രമിക്കുക അപ്പൊ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും. എഴുത്തിനു നല്ല മികവുണ്ട്. സംഭാഷണങ്ങൾ സന്ദർഭത്തിനും കഥാപാത്രങ്ങൾക്കും യോജിച്ച രീതിയിലാണ് വന്നേക്കുന്നത്.

കബനീനാഥ്‌ • 11-09-2023 19:07

കമന്റിനു നന്ദി ജോസ് ....

വരികൾക്കിടയിലെ ഗ്യാപ്പിനെക്കുറിച്ച് ഡോക്ടർ തന്നെ താഴെ കമന്റ് ചെയ്തിട്ടുണ്ട്...
തുടർന്നും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..

സ്നേഹം മാത്രം...

കബനി ❤❤❤

സുരേഷ് • 11-09-2023 05:16

ആരെങ്കിലും bro-sir റൊമാന്റിക് സ്റ്റോറീസ് അറിയാമെങ്കിൽ പറഞ്ഞു തരാമോ???

Mani • 10-09-2023 22:58

പെയ്ച്ചു കൂട്ടി എടുക്കുമോ?❤️?

സ്മിത • 10-09-2023 21:56

വായിക്കുന്ന കഥകൾക്ക് കമന്റ് ചെയ്യാറുണ്ടായിരുന്നു, മുമ്പ്....
ഇപ്പോൾ വായന തീരെയില്ല എന്നുവേണം പറയാൻ.
എങ്കിലും ഭാഷയുടെ ചേതോഹാരിത കൊണ്ട് വായിച്ചു തുടങ്ങി താങ്കളുടെ കഥ.

ഒരുപാട് ഇഷ്ടമായി.

എങ്ങോട്ടാണ് അമ്മയും മോനും തുടർന്നു പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നതിന്റെ ആകാംക്ഷ ചില്ലറയല്ല....

കബനീനാഥ്‌ • 11-09-2023 19:20

ഇത്രയധികം കഥകൾ എഴുതിയ സ്മിതയുടെ ആരാധകവൃന്ദത്തിൽ ഒരാളാണ് ഞാൻ..
പഴയ കഥകൾ സമയം പോലെ വായിക്കാറുണ്ട്..
ഈ കമന്റ്‌ ഒരു പ്രചോദനമാണ്..
താങ്കളെപ്പോലുള്ളവർ എന്റെ കൊച്ചു കഥയിലേക്ക് എത്തി നോക്കുന്നതും അഭിപ്രായം പറയുന്നതും വളരെയധികം സന്തോഷം തരുന്നു..

നന്ദി...

സ്നേഹം മാത്രം..

കബനി ❤❤❤

Aliyan bro • 10-09-2023 18:09

അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നാൽ കബനിക്ക് ഓണം ബമ്പർ അടിക്കും ?

കബനീനാഥ്‌ • 10-09-2023 18:58

ദൈവമേ ചതിച്ചോ....? ???

ബമ്പർ എടുത്തിട്ടില്ല.. ബ്രോ പറഞ്ഞ സ്ഥിതിക്ക് ഒന്ന് എടുത്തേക്കാം.. ?

നന്ദി ബ്രോ...

സ്നേഹം മാത്രം
കബനി ❤❤❤

രുദ്രൻ • 10-09-2023 12:23

കാച്ചി കുറുക്കി എഴുതുന്നത് ഒരു കഴിവ് തന്നെയാണ് അത് നിന്നിൽ ഉണ്ട് കമ്പനി, പണ്ടും ഇത്തരത്തിൽ ഒരു പാട് നോവലുകൾ ഉണ്ടായിരുന്നു കട്ട കമ്പിയും ആയിരിക്കും, ആവശ്യത്തിന് കമ്പി ചേർത്ത് എഴുതിയാൽ മതി നെഗറ്റീവോളികളെ മൈൻഡ് ചെയ്യണ്ട ചെയ്താൽ അതിനേ നേരം കാണു ഇനിയും താങ്കളുടെ രചനകൾക്കായി കാത്തിരിക്കുന്നു ആശംസകൾ

കബനീനാഥ്‌ • 10-09-2023 19:00

നല്ല വാക്കുകൾക്കു നന്ദി രുദ്രൻ...

ഒറിജിനൽ രുദ്രന്റെ വാക്കുകളായി കരുതുന്നു...

സ്നേഹം മാത്രം..

കബനി ❤❤❤

കബനീനാഥ്‌ • 10-09-2023 03:43

നന്ദി ബ്രോ...

സ്നേഹം മാത്രം

കബനി❤❤❤

കബനീനാഥ്‌ • 10-09-2023 03:41

നിങ്ങളെ മാത്രം മനസ്സിൽ ഓർത്താണ് armpit scene ഞാൻ എഴുതുന്നത്.. അതുകൊണ്ട് എന്നോട് അങ്ങനെ പറയല്ലേ ബ്രോ..
നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണായ്കയല്ല ട്ടോ..

ഈ പാർട്ട്‌ ഒരു പക്ഷേ ആദ്യം വായിച്ചതും നിങ്ങൾ ആണെന്ന് എനിക്കറിയാം..

സ്നേഹത്തിന്, അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി..

സ്നേഹം മാത്രം..

കബനി ❤❤❤

Armpit_Lover • 10-09-2023 11:14

കബനി മ്മ്‌ടെ ചങ്കാണ് ❤️❤️❤️❤️

Armpit_Lover • 10-09-2023 00:29

എന്താണ് കബനീ ബ്രോ നമുക്കൊക്കെ ഒരു reply തന്നൂടെ.. ഇനി തരുന്ന സപ്പോർട്ട് കൂടിയതുകൊണ്ടാണോ ?

എന്തായാലും സ്നേഹം മാത്രം ?❤️

കബനീനാഥ്‌ • 10-09-2023 03:40

നിങ്ങളെ മാത്രം മനസ്സിൽ ഓർത്താണ് armpit scene ഞാൻ എഴുതുന്നത്.. അതുകൊണ്ട് എന്നോട് അങ്ങനെ പറയല്ലേ ബ്രോ..
നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണായ്കയല്ല ട്ടോ..

ഈ പാർട്ട്‌ ഒരു പക്ഷേ ആദ്യം വായിച്ചതും നിങ്ങൾ ആണെന്ന് എനിക്കറിയാം..

സ്നേഹത്തിന്, അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി..

സ്നേഹം മാത്രം..

കബനി ❤❤❤

Sunil • 09-09-2023 22:14

?❤️?

കബനീനാഥ്‌ • 10-09-2023 03:45

സ്നേഹം മാത്രം..

കബനി ❤❤❤

Sunny • 09-09-2023 22:13

സ്റ്റോറി ഡീലേഴ്സ് കുറച്ചുകൂടി കുറച്ചുകൂടി മെഴുതാമായിരുന്നു

ഹസി? • 09-09-2023 19:42

ending ???

Mouli • 09-09-2023 18:33

Ithu verumoru nishidham mathramalla thriller and revenge koodiyanu

Mouli • 09-09-2023 18:32

Bro delay cheyyathe adutha partum nalkane please, ezhuthunnathu budhimuttanennu ariyam sorry

കബനീനാഥ്‌ • 10-09-2023 03:45

ശ്രമിക്കാം ബ്രോ..

❤❤❤

Manu • 09-09-2023 18:08

കബനി bro ❤️
Thrilling ?
Waiting for continue....

Raju Anathi • 09-09-2023 17:52

ലൈറ്റ്സ് ആർ ഓൺ..നൗ ദ ഷോ ഈസ് എബൗട്ട് ടു ബിഗിൻ. അദൃശ്യമായൊരു ബിജിഎം കേട്ട് തുടങ്ങി.
ഒരു സസ്റ്ററിന്റെ മുരൾച്ച.
പത്താം ദിവസത്തിലേക്കിനി എട്ട് ദിവസം.
ഞങ്ങൾ സർവ്വേന്ദ്രിയങ്ങളും ഉണർത്തി ജാഗരൂകരായി നിന്റെ ചുടലനൃത്തത്തിന് കാത്തിരിക്കുന്നു.
തുടരൂ മോഹനാ..കബനാനനാ..

കബനീനാഥ്‌ • 10-09-2023 03:47

രാജു ഭായ്..

കമന്റിട്ടതിൽ സന്തോഷം..

സ്നേഹം മാത്രം

കബനി ❤❤❤

ഡേവിഡ്ജോൺ കൊട്ടാരത്തിൽl • 09-09-2023 15:31

?????????????????????????????????????

കബനീനാഥ്‌ • 10-09-2023 03:48

❤❤❤

King ? • 09-09-2023 15:29

Kabani bro ❤️❤️❤️❤️

King ? • 09-09-2023 15:29

Kabani bro ❤️

കബനീനാഥ്‌ • 10-09-2023 03:49

പറയൂ ബ്രോ

❤❤❤

റോമിയോ • 09-09-2023 15:21

നന്നായിട്ടുണ്ട് ❤️

കബനീനാഥ്‌ • 10-09-2023 03:50

താങ്ക്സ് റോമിയോ..

സ്നേഹം മാത്രം..

കബനി ❤❤❤

രമണൻ • 09-09-2023 14:13

എനിക്ക് അപ്പോഴേ തോന്നി കാഞ്ചന വിനയന്റെ ഭാര്യയാണെന്ന്, പിന്നെ അനാമിക അത് വിനയന്റെ മകളാണോ?.. അവൾ 18 എന്ന് അടിച്ചപ്പഴേ പഠിപ്പിച്ച സാറിന്റെ കൂടെ പോയെന്നല്ലേ പറഞ്ഞേ. അപ്പോ ഈ അനാമിക ശരിക്കും ആരുടെ മകളാണ്?. രാജീവിന് അവളെ ഉപ്പു നോക്കാൻ കൊതിയുണ്ട്, അത് കാഞ്ചനക്കും അറിയാം. ട്വിസ്റ്റോഡ് ട്വിസ്റ്റാണ് അർത്ഥം അഭിരാമം. അഭിരാമിക്കും അജുവിനുമിടയിൽ കാര്യങ്ങൾ തുറന്നു പറയാൻ എന്തോ ഒരു തടസമുണ്ട്. അത് അവരിൽ നിന്ന് പിന്നോട്ട് വലിക്കുന്നുമുണ്ട്. പിന്നെ നമ്മൾ അഭിപ്രായം പറഞ്ഞാൽ അത് പിന്നെ ആർക്കും പിടിക്കില്ല അതുകൊണ്ട് നിർത്തുന്നു. എന്തായാലും അടുത്ത വമ്പൻ ട്വിസ്റ്റോഡ് കാത്തിരിക്കുന്നു.

സസ്നേഹം

രമണൻ ❤️

കബനീനാഥ്‌ • 10-09-2023 03:53

വെയിറ്റ് ആൻഡ് സീ ബ്രോ...

എല്ലാത്തിനും ഉത്തരം വരും... ലിങ്കുകൾ സിങ്ക് ആകും..

സ്നേഹം മാത്രം❤❤❤

കാർത്തു • 09-09-2023 13:58

നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. ഒരു ത്രില്ലെർ സീരീസ് വയ്ക്കുന്നത് പോലെ. Keep going ❤️

kunjappan • 10-09-2023 02:52

അങ്ങനെ പതിയെ പതിയെ കഥ മുറുകട്ടെ..
അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു..

കബനീനാഥ്‌ • 10-09-2023 03:54

താങ്ക്സ് കാർത്തു..

സ്നേഹം മാത്രം..

കബനി ❤❤❤

Surya • 09-09-2023 10:55

മറന്നു തുടങ്ങിയതായിരുന്നു വളരെയധികം നന്നായിരിക്കും

കബനീനാഥ്‌ • 10-09-2023 03:56

മറക്കാനുള്ള സമയം ഒന്നും ആയില്ലായിരുന്നു ബ്രോ..

❤❤❤

Agent Smit • 09-09-2023 10:31

Sambavam super but. Gap vallathe bore akkunnu

കബനീനാഥ്‌ • 10-09-2023 03:56

❤❤❤

Binu • 09-09-2023 10:31

വന്നല്ലോ ? അഭിരാമി അജയൻ സംഗമം എന്നാണ് ഉണ്ടാകുക ?????

കബനീനാഥ്‌ • 10-09-2023 03:58

കഥക്കിടയിൽ വരും...
സെക്സ് മാത്രം തിരഞ്ഞു എന്റെ അടുത്തേക്ക് വരല്ലേ ബ്രോ..

❤❤❤

Quinn • 09-09-2023 10:20

ബ്രോ ഒരു സംശയം വന്നതുകൊണ്ട് ഞാൻ ആദ്യ ഭാഗം ഒന്നൂടെ നോക്കി
കാഞ്ചനയുടെ പേര് അവിടെ പറയുന്നുണ്ടോ എന്ന് നോക്കാൻ പോയതാണ് പക്ഷെ കണ്ടത് വേറൊന്നാണ്

അവളുടെ മകൾക്ക് 18 വയസു കഴിഞ്ഞു എന്ന് അതിൽ പറയുന്നു
അപ്പോൾ ഇത് രണ്ടാമത്തെ കുട്ടി ആണോ

പിന്നെ ആ വണ്ടി ഓടിച്ച സ്ത്രീ അത് കാഞ്ചന ആവാൻ ആണ് സാധ്യത എന്ന ഒരു തോന്നൽ അത് ആ ഭാഗം വഴിച്ചപ്പോഴേ തോന്നി
അവന്റെ മരണം കൊണ്ടു ലാഭം ഉള്ളത് അവന്റെ മുൻ ഭാര്യക്കും പിന്നെ അവന്റെ ശത്രുവിനും ആണ്
ഡിവോഴ്സ് ആയിട്ടില്ല എങ്കിൽ അവന്റെ സ്വത്തിനു വേണ്ടി അവനെ അപയപ്പെടുത്തുന്നു

സംശയങ്ങൾ എല്ലാം തീരും അടുത്ത ഭാഗത്തിൽ എന്ന് തോന്നുന്നു

കബനീനാഥ്‌ • 10-09-2023 04:01

സംശയം മാറും ബ്രോ...

വ്യക്തമായ പ്ലാനിൽ ആണ് ഞാൻ എഴുതുന്നത്..

സ്നേഹം മാത്രം

കബനി ❤❤❤

Riderx • 09-09-2023 10:06

ഒരു ഊഹം ഉണ്ടാരുന്നു വിനയന്റെ ഭാര്യ ആകുമെന്ന് പക്ഷെ ആ സസ്പെൻസ് ഇവിടെ പൊട്ടികണ്ടരുന്നു എന്നാൽ ഒരു ത്രിൽ വന്നേനെ
കണ്ടു പിടിക്കാനായിട്ടു ഓരോ ഊഹങ്ങളും അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പും

കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പോകുന്നത് അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

കബനീനാഥ്‌ • 10-09-2023 04:03

ഒരു സസ്പെൻസ് പൊട്ടുമ്പോൾ അടുത്തത് വരും ബ്രോ..

സ്നേഹം മാത്രം..

കബനി ❤❤❤

Dona • 09-09-2023 09:53

ഇപ്പോൾ മനസിലായി എന്ത്കൊണ്ട് ഡിലേ ആയത് എന്ന്!

കബനിക് കഥ എങ്ങനെ മുന്നോട്ട് കൊണ്ടുപോണം എന്ന് കൃത്യമായി ഒരു കാഴ്ചപ്പാട് ഇല്ലായിരുന്നു. ലൈനുകൾ തമ്മിലുള്ള ഗ്യാപ് വ്യത്യാസം പേജിന്റെ എണ്ണം കൂട്ടാനാണെന്നു ആർക്കും മനസിലായില്ല കേട്ടോ.

സൈറ്റിൽ ഡെയിലി വരുന്ന 100ഉം 200ഉം ലൈക്കുകൾ കിട്ടുന്ന പോലത്തെ ഒരു ആവറേജ് കഥയുടെ ഫീൽ.

അടുത്ത പാർട്ടിൽ യഥാർത്ഥ കബനി തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.

കബനീനാഥ്‌ • 09-09-2023 13:17

ഡിയർ ഡോണ..

കഥ മനസ്സിൽ പലവുരു എഴുതിക്കഴിഞ്ഞാണ് ഞാൻ പകർത്താറുള്ളത് ...
കഥയെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉള്ളതാണ്... വൈകിയതിനു കാരണം ഞാൻ ബോധിപ്പിച്ചതാണ്, ചിലരത്  മുട്ടുന്യായമായി കണ്ടാലും എനിക്ക് കുഴപ്പമില്ലാ...

പിന്നെ പേജുകളുടെ എണ്ണം , writer ആനി പറഞ്ഞ ഒരു ആപ്പിലാണ് ഞാൻ കഥയെഴുതിയത്...
ഞാൻ മുൻപ് എഴുതിയ പ്ലാറ്റ്ഫോമിൽ എനിക്ക് ധാരണയുണ്ടായിരുന്നു...
അല്ലാതെ പറ്റിച്ചതല്ല, ഒരു തുടർച്ചയ്ക്ക് ആവശ്യമായ ഭാഗത്ത് കഥ നിർത്തുന്ന ആളാണ് ഞാൻ . പേജിന്റെ എണ്ണം ഞാൻ ശ്രദ്ധിക്കാറില്ല...

ഡിലേ വന്നാൽ വായനക്കാരക്കേൾ പ്രശ്നം എഴുത്തുകാരനാണ്. വായനക്കാരന് മുൻ ഭാഗങ്ങൾ വായിച്ചാൽ മതിയാകും , എഴുത്തുകാരന്റെ അവസ്ഥ അങ്ങനെയല്ല...

മനപ്പൂർവ്വം ഇടവേള ഞാൻ സൃഷ്ടിക്കുന്നതല്ല, സംഭവിച്ചു പോയതാണ്...
ഇനി സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാം..

സംഭവിച്ചതിന് ക്ഷമാപണം...

കമറ്റിട്ടതിന് നന്ദി....

സ്നേഹം മാത്രം...

കബനി❤❤❤

ആനീ • 09-09-2023 17:46

അവിടെ (docs) കഥ എഴുതിബോൾ സാധാരണ വരുന്ന പോലെ സ്പെയിസ്  ഇട്ടാൽ  ഇവിടെ പോസ്റ്റ്‌ ചെയ്യുമ്പോൾ ഇതു പോലെ ഗ്യാപ്പ് കാണാറുണ്ട് കബനീ പറഞ്ഞത് ശെരിയാണ്.   അതിന് ആ സ്പെയിസ്  കുറച്ചാണ് ഞാൻ ഇടാണ്

കബനീനാഥ്‌ • 10-09-2023 04:06

പിന്തുണയ്ക്ക് നന്ദി ആനി...

ഒറ്റവാക്കിൽ പറഞ്ഞതിൽ പരിഭവം വേണ്ട.. ?

സ്നേഹം മാത്രം❤❤❤

Santhosh S • 09-09-2023 18:05

കപ്പ് മുഖ്യം കബനി... കപ്പ് മുഖ്യം.... ചുരുളുകൾ ഇനിയും ഇണ്ട് അഴിയാൻ.... അത് അഴിഞ്ഞു തന്നെ വരണം ന്നാലെ കുടുക്കുകൾ ന്താണ് ന്ന് മനസിലാക്കാൻ പറ്റുകയുള്ളൂ.... Iam waiting.... ?????

കബനീനാഥ്‌ • 10-09-2023 04:07

താങ്ക്സ് ബ്രോ..

സ്നേഹം മാത്രം..

കബനി ❤❤❤

Sherlock Holmes • 09-09-2023 13:56

ഡിയർ ഡോണ,
             വിമർശനം ഒക്കെ നല്ലതാണ് അത് വായനക്കാരൻ്റെ അവകാശവും ആണ്... പക്ഷേ വിമർശിക്കാൻ ഉള്ള വക ഉണ്ടോ എന്ന് കൂടി പരിശോധിച്ചതിനു ശേഷം മാത്രം പറയുക... വരികൾ തമ്മിൽ ഗ്യാപ്പ് കൂടുതൽ ഇട്ടത് പേജ് കൂട്ടുവാൻ ആണെന്ന് ഒക്കെ പറയുന്നത് എന്തൊരു ബാലിശം ആയ വിമർശനം ആണ്... കബനി കഥ വൈകിയതിന് ഉള്ള കാരണം മുൻപേ പറഞ്ഞത് ആണ്...ഇവിടെ നല്ല റേറ്റിംഗ് ഉള്ള ഒട്ടുമിക്ക കഥകളും എത്രയോ ടൈം എടുത്താണ് വരാറുള്ളത് എന്ന് നോക്കിയാൽ മനസ്സിലാകും...വെറും ഒരു കമ്പി കഥ എഴുതുന്നത് പോലെ എളുപ്പം അല്ല കമ്പി ഉള്ള ഒരു ക്രൈം ത്രില്ലർ എഴുതുന്നത്...എന്നിട്ടും കബനി 3 പാർട്ടുകൾ ഒരുപാട് ഇടവേളകൾ ഇല്ലാതെ ഇവിടെ തന്നിട്ടുണ്ട്... ഇത്തരം കഴമ്പ് ഇല്ലാത്ത വിമർശനങ്ങൾ എഴുത്തുകാരൻ്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് പോലെ ആവും...മാങ്ങ ഉള്ള മാവിൽ ആളുകൾ കല്ലെറിയും സ്വാഭാവികം...പക്ഷേ അത് മാങ്ങ ലക്ഷ്യം വെച്ച് മാത്രം എറിയാൻ നോക്കുക...ഇല്ലേൽ എറിയുന്നതിന് ഫലം ഇല്ലാതെ ആകും & നിങ്ങളുടെ വിലപ്പെട്ട സമയവും നഷ്ടമാവും...

Q • 09-09-2023 22:27

അങ്ങനെ പറഞ്ഞു കൊടു ബ്രോ

കബനീനാഥ്‌ • 10-09-2023 04:12

പ്രിയപ്പെട്ട ഹോംസ്..

നിങ്ങളുടെ ആവേശം ഒന്ന് മാത്രം ആണ് ഇത്രയെങ്കിലും നേരത്തെ ഞാൻ കഥ സബ്‌മിറ്റ് ചെയ്യാൻ കാരണം..

ശരിക്കും നിങ്ങൾ എന്നെ തകർത്തു കളഞ്ഞു...

നിങ്ങൾ തന്ന എനർജി അത് വളരെ വളരെ വലുതാണ്..

സ്നേഹം മാത്രം

കബനി ❤❤❤

Sherlock Holmes • 10-09-2023 12:45

ഡിയർ കബനി,

             നിഷിദ്ധ കഥകൾ അത്ര താൽപര്യം ഇല്ലാതിരുന്ന എന്നെ കൊണ്ട് നിഷിദ്ധ കഥക്ക് അടിയിൽ തുടർച്ച ആയി കമൻ്റ് ഇടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് നിങ്ങളുടെ മാന്ത്രിക തൂലിക ആണ്... വയിക്കുന്നവരെ നിഷിദ്ധം എന്ന് ഫീൽ ചെയ്യിപ്പിക്കാതെ അതിനെ ഒരു പ്രണയകാവ്യം ആയി മാറ്റുന്ന ഒരു ഇത് ഉണ്ടല്ലോ...അതാണ് നിങ്ങളുടെ ഹൈലൈറ്റ്...

താങ്കൾ ഇവിടെ കഥ എഴുതുന്ന കാലത്തോളം ഞാൻ എന്നും ഫുൾ സപ്പോർട്ട് ആയി കൂടെ ഉണ്ടാവും...പിന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജോണർ ആണ് ക്രൈം ത്രില്ലർ...ഇവിടെ ഒറ്റ പാർട്ട് പോലും കമ്പി ഇല്ലാതെ 'റെഡ് റോബിൻ' എഴുതിയ 'ജീവിതം ആകുന്ന നൗക' വലിയ ആവേശത്തോടെ ആണ് ഞാൻ വായിച്ചിരുന്നത്... പക്ഷേ എന്തോ കഥാകാരൻ തുടർന്ന് എഴുതിയില്ല.

പ്രിയ കബനി പൊതുജനം പലവിധം ആണ്...കമ്പി ഇല്ലാത്ത പാർട്ടുകളിൽ വ്യൂസ് കുറയുന്നത് കാര്യം ആക്കരുത്...
തുടക്കം കമ്പി കുറയുന്നത് നല്ല ലക്ഷണം ഒത്ത ഒരു കഥയുടെ ലക്ഷണങ്ങൾ ആണ്...വ്യൂസ് കുറഞ്ഞാൽ ഞങ്ങൾ ലൈക്ക് കൊണ്ട്
കടം തീർക്കും...

❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️

ബാലേട്ടൻ • 09-09-2023 09:16

നന്നായിട്ടുണ്ട്.ഇത്ര ഗാപിൽ ഇടുമ്പോൾ കുറച്ചൂടെ content ആയികൂടെ.

ആട് തോമ • 09-09-2023 09:58

തുടർ ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയുന്ന ചുരുക്കം കഥയിൽ ഒന്നാണ് ഇത്. വമ്പൻ ട്വിസ്റ്റിൽ ആണല്ലോ നിർത്തിയിരിക്കുന്നത്.

കബനീനാഥ്‌ • 10-09-2023 14:38

നമുക്ക് ശരിയാക്കാം തോമാച്ചായാ..

❤❤❤

RK • 09-09-2023 07:39

രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നു. വിനയനും അഭിരാമിക്കും അജുവിനും ഒരു പോറലുമേൽക്കാതെ രാജീവനേയും കാഞ്ചനയേയും തറ പറ്റിക്കണം. ആമിമോൾ നല്ലവളാണെങ്കിൽ, അജുവിന് താൽപര്യമുണ്ടെങ്കിൽ, അവന് കൊടുത്തോ! ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം മാത്രം.
കബനീനാഥ് മർമം അറിയുന്ന കഥാകൃത്താണ്, പൊളിക്കൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,  വൈകരുതേ!

കബനീനാഥ്‌ • 10-09-2023 04:54

കഥ അജയ് അഭിരാമി എന്നിവരിലാണ്..

നമുക്ക് നോക്കാം ബ്രോ..

വൈകിക്കാതെ ശ്രമിക്കാം..

സ്നേഹം മാത്രം

കബനി ❤❤❤

Armpit_Lover • 09-09-2023 07:22

Super.. 3rd part ithrem delay aayond njanoru 50plus pagenkilum pratheekshichu ?❤️❤️