0%

Chapter Title : അർത്ഥം അഭിരാമം 4 [കബനീനാഥ്]

സംശയിച്ചു.

വണ്ടി മെയിൻ റോഡിലേക്ക് കയറി.

ഒരൊറ്റ മനുഷ്യജീവി പോലും റോഡിൽ ഇല്ലായിരുന്നു..

" പാതിരാത്രി ആയെന്നാ തോന്നുന്നത്… "

അജയ് പിറുപിറുത്തു…

" ചെന്നിട്ടു മല മറിക്കാനൊന്നുമില്ലല്ലോ……"

അവന്റെ വാചകം കടമെടുത്ത് അവൾ പറഞ്ഞു.

അജയ് ടി.വി.എസ്. നിർത്തി.. റോഡിൽ കാൽ കുത്തിക്കൊണ്ട് തങ്ങൾ വന്ന ദിശയിലേക്ക് അവൻ വണ്ടി തിരിച്ചു..

"എന്താ..?"

അമ്പരന്ന് അവൾ ചോദിച്ചു……

" കുറച്ചു നേരം കൂടി അവിടെ പോയിയിരുന്നിട്ട് വരാം.."

അവൻ പറഞ്ഞത് അവൾക്ക് അപ്പോഴാണ് കത്തിയത്……

"പോടാ… പാതിരാത്രിക്കാ തമാശ.."

അവളവന്റെ പുറത്ത് ഒരടി വെച്ചു കൊടുത്തു……

ചെറിയ ചിരിയോടെ അജയ് വീണ്ടും വണ്ടി തിരിച്ചു..

ഫാം ഹൗസിലെത്തി വണ്ടിയിൽ നിന്നും അഭിരാമി ഇറങ്ങിയത് കിലുകിലെ വിറച്ചു കൊണ്ടായിരുന്നു……

അജയ് പാന്റിന്റെ പോക്കറ്റിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്നതേ അഭിരാമി ചാടി അകത്തു കയറി..

" എന്നാ ഒരു തണുപ്പാടാ.."

കൈകൾ മാറിൽ പിണച്ചു കെട്ടി അവൾ നിന്നു വിറച്ചു.

"തീയിട്………" അവൾ പറഞ്ഞു..

"ഇന്നമ്മയിട്.."

പറഞ്ഞിട്ട് അജയ് വീണ്ടും പുറത്തേക്കിറങ്ങി..

അവളൊന്ന് എത്തിനോക്കിയപ്പോൾ അജയ് വണ്ടിക്കടുത്തു നിന്നും വരുന്നത് കണ്ടു …

" നീ എവിടെപ്പോയി ..?"

" ചാവി വെക്കാൻ… ഇനി മുനിച്ചാമി വെളുപ്പിനെങ്ങാനുമാ വരുന്നതെങ്കിൽ ഉറക്കം കളയണ്ടല്ലോ… "

വാതിലടച്ച് അജയ് തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി ……

എട്ടര കഴിഞ്ഞതേയുള്ളു…

"തീ കത്തിച്ചില്ലേ…:"

"എനിക്കെങ്ങും അറിയാമ്പാടില്ല…"

പറഞ്ഞിട്ട് അഭിരാമി നെരിപോടിനരികിലേക്ക് കുനിഞ്ഞിരുന്നു.

" എന്നാൽ കായണ്ട ……………"

അവൻ പറഞ്ഞു …

" കത്തിക്കെടാ… "

അവൾ കെഞ്ചി…

അജയ് സ്റ്റാൻഡിലിരുന്ന ലൈറ്റർ എടുത്ത് അവൾക്കടുത്തേക്ക് ഇരുന്നു ..

വിറകു കമ്പുകൊണ്ട് ചാരം ഒരുവശത്തേക്ക് മാറ്റി, ചെറിയ വിറകു കമ്പുകൾ പിണച്ചു വെച്ച് അവൻ ശ്രദ്ധയോടെ തീ കൂട്ടുന്നത് നോക്കി അവളിരുന്നു..

ഒരു വേള അവന്റെ മിഴികൾ കുന്തിച്ചിരിക്കുന്ന അവളുടെ നിതംബത്തിലേക്ക് ഒന്ന് പാളി …

അത് അഭിരാമി കാണുകയും ചെയ്തു..

" എന്നതാ… ?"

അവൾ പുരികമുയർത്തി ചോദിച്ചു…

അവൻ കണ്ണുകൾ കൊണ്ട് അവളുടെ നിതംബം തൊട്ടു കാണിച്ചു …

പിണച്ചു വെച്ച

💬 Comments

View all comments