അർത്ഥം അഭിരാമം 6 [കബനീനാഥ്]
📝 Ongoing
👁 430345 views ❤ 1069 likes 💬 104 comments
അർത്ഥം അഭിരാമം 6 Ardham Abhiraamam Part 6 | Author : Kabaneenath [ Previous Parts ] [ www.kkstories.com ]
"ഇതൊരു പണച്ചാക്ക് ഏരിയായാ മാഷേ… അവിടെ തന്നെ രണ്ടോ മൂന്നോ വീട് ഒഴിഞ്ഞു കിടപ്പുള്ളത് എനിക്കറിയാം… "
സനോജ് പറഞ്ഞു……
"അതെങ്ങനെ… ?"
വിനയചന്ദ്രൻ ചോദിച്ചു.
"വാടകക്ക് വീടൊക്കെ ഏർപ്പാടാക്കി കൊടുക്കുന്ന ഒരു ബ്രോക്കർ എന്റെ പരിചയത്തിലുണ്ട്…… ഇപ്പോഴൊന്നുമല്ല, പണ്ടെങ്ങാണ്ട് പറഞ്ഞ കാര്യമാ… "
" ഉം………. "
വിനയചന്ദ്രൻ ചിന്തയിലിരുന്ന് തന്നെ ഒന്ന് ഇരുത്തി മൂളി…
" അല്ല , മാഷ് എങ്ങോട്ടാണെന്ന് പറഞ്ഞില്ല… ? "
ഇടറോഡിൽ നിന്നും ഹൈവേയിലേക്ക് വണ്ടി കയറിയപ്പോൾ സനോജ് ചോദിച്ചു……
" നീ തല്ക്കാലം ബാറിലേക്ക് വിട്…"
"അപ്പോൾ എങ്ങോട്ടോ പോണമെന്ന് പറഞ്ഞിട്ട്… ?"
"പോകണം… കുറച്ചു കഴിയട്ടെ…"
" ഇത്ര രാവിലെ ഏത് ബാറ് തുറക്കാനാ..?"
"ഇന്നൊരു ദിവസം തുറപ്പിച്ചു കുടിക്കാമെടാ.."
സനോജ് പിന്നീടൊന്നും പറയാതെ സ്ഥിരം ബാറിലേക്ക് വണ്ടി വിട്ടു..
ബാർ തുറന്നിരുന്നില്ല…
മുറിവുകൾ ശരിക്കുണങ്ങാത്ത ഇടതുകാലിൽ ഞൊണ്ടി
പിൻവാതിൽ വഴി വിനയചന്ദ്രൻ രണ്ടെണ്ണം കഴിച്ച് വീണ്ടും കാറിൽ വന്നിരുന്നു..
സനോജ് കഴിച്ചില്ല…
മദ്യം അകത്തു ചെന്നതേ വിനയചന്ദ്രനെ വിയർക്കാൻ തുടങ്ങി……
"നീയാ എ സി ഓണാക്ക്… "
സനോജ് ഗ്ലാസ്സ് ഉയർത്തി. എ.സി ഓൺ ചെയ്തു.
ഒരു നനുത്ത മൂളൽ കാറിനുള്ളിൽ പടർന്നു…
" നീയാപ്പറഞ്ഞ ബ്രോക്കറുടെ നമ്പറുണ്ടോ കയ്യിൽ… ?"
"എന്റെ കയ്യിലില്ല……
💬 Comments
View all comments