0%

Chapter Title : അർത്ഥം അഭിരാമം 7 [കബനീനാഥ്]

തലോടിക്കൊണ്ട് പറഞ്ഞു……

" അതെന്താടാ… ….?"

"അല്ലെങ്കിൽ, അടുത്ത വെക്കേഷനായാലും ഇവിടെ എത്തുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ… ?"

ചിരി, വന്നെങ്കിലും അവന്റെ സംസാരത്തിൽ കാര്യമില്ലാതില്ല എന്നവൾക്ക് തോന്നി……

" സാധാരണ അമ്മമാർ ഒരു വഴിക്കു പോകുമ്പോൾ മക്കളെ കൂട്ടി നടക്കും…… ഇത് പുലിയെ കണ്ടപാടെ ഓടി വെള്ളത്തിൽ ചാടി രക്ഷപ്പെട്ടിരിക്കുന്നു … "

"മതിയെടാ… …. നിക്ക് ചിരിച്ചിട്ട് വയറു വയ്യ… …."

അഭിരാമി ചിരിച്ച് കൊണ്ട് തന്നെ അവന്റെ നെഞ്ചിൽ നിന്നും നിരങ്ങി ബെഡ്ഡിലേക്ക് വീണു …

കഴിഞ്ഞു പോയ ഭീതിദമായ പല സംഭവങ്ങളും സുരക്ഷിത സാഹചര്യങ്ങളിൽ തമാശയായി പരിണമിക്കാറുള്ളത് മാറ്റമില്ലാത്ത കാര്യമാണെന്ന് വീണ്ടും തെളിയുകയായിരുന്നു……….

ശരീരം പരമാവധി ഒട്ടിച്ചേർന്ന്, ചൂടുപറ്റി ഇരുവരും വീണ്ടും ഉറങ്ങിപ്പോയി…

നേരം പുലർന്നിരുന്നു……….

പുറത്ത് ശബ്ദം കേട്ടാണ് , അജയ് ഞെട്ടിയുണർന്നത്……

അവന്റെ ഞെട്ടലിൽ അഭിരാമിയും ഉണർന്നു……

കിടക്ക വിട്ട് അജയ് നിലത്ത്, കാൽ കുത്തി..

ഒപ്പം, എഴുന്നേൽക്കാൻ തുനിഞ്ഞ അമ്മയെ അവൻ തടഞ്ഞു…

" ഇവിടെയിരുന്നാൽ മതി… "

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു……

പൊട്ടിയ, ജനലിനു പുറത്ത് ആരെങ്കിലും ഉണ്ടോ , എന്ന് നോക്കിയ ശേഷം അവൻ ഭിത്തിയുടെ മറവിലൂടെ ഹാളിലെത്തി.

പുറത്തു നിന്ന് സംസാരം കേൾക്കാമായിരുന്നു……

അവന്റെ ഇന്ദ്രിയങ്ങൾ പിടഞ്ഞുണർന്നു…

ഹാളിൽ നിന്ന് , പുറത്തേക്കുള്ള വാതിലനടുത്തു , പൊട്ടിയ ചില്ലുള്ള ജനലിനരികിലേക്ക് , അവനിരുന്നു……

തനിക്ക് പുറം തിരിഞ്ഞ് രണ്ടു പേർ മുറ്റത്ത് നിൽക്കുന്നത് അവൻ കണ്ടു…

മൂന്നാമൻ മുനിച്ചാമി, തനിക്കഭിമുഖമായാണ് നിൽക്കുന്നത്……

"നാൻ മുന്നാടി ശൊല്ലിയത് താ ഉൺമ… ഇങ്കെ യാരുമില്ലേ… "

മുനിച്ചാമിയുടെ സ്വരം അവൻ കേട്ടു……

" ഇവിടെ ഉണ്ടായിരുന്ന സ്ത്രീയും ചെക്കനും പിന്നെ എവിടെടാ… ?"

ഒരാൾ ചോദിക്കുന്നത് കേട്ടു…

"തമ്പീ………. നാൻ സൊല്ലിയാച്ച്, അത് എൻ മുതലാളി പയ്യനുക്ക് പ്രണ്ട്…… അന്ത അമ്മാക്ക് ട്രീറ്റ്മെന്റ് അർജന്റാനാ മൂന്നു നാൾ മുന്നാടി കളമ്പറേ… "

മൂന്നാമനും കൂടി അജയ് യുടെ ദൃഷ്ടിക്കു മുന്നിലേക്ക് വന്നു…

"ഇനി അവൻ പറഞ്ഞവനല്ലേടാ ഇവർ. ?"

മൂന്നാമൻ ചോദിക്കുന്നത് കേട്ടു……

"അണ്ണാച്ചീ… അന്ത ആള്

💬 Comments

View all comments