← Back to അർത്ഥം അഭിരാമം 7 [കബനീനാഥ്]

Comments

അർത്ഥം അഭിരാമം 7 [കബനീനാഥ്] · approved reader discussion

firefly • 02-10-2023 16:15

കട്ട വെയ്റ്റിംഗ് ❤️❤️

കബനീനാഥ്‌ • 03-10-2023 20:13

❤️❤️❤️

Ramboraj • 02-10-2023 15:52

Dearest brother,
October 1st മുതൽ സമയം കിട്ടുമെന്ന് പറഞ്ഞിരുന്നല്ലോ. അത് മുഴുവനും ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ച്, ഈ ഭാഗം ഉടനെ തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.
വായിക്കുമ്പോൾ ഒരു IMax theatre experience  ?
With tons of luv
Thanks and likes unlimited !!!

കബനീനാഥ്‌ • 03-10-2023 20:16

സത്യം പറയുമ്പോൾ അംഗീകരിക്കുകയും മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ വാക്കുകൾ വല്ലാത്ത എനർജി തന്നെ ആണ്...

താങ്ക്സ് ബ്രോ...

സ്നേഹം മാത്രം...

കബനി ❤️❤️❤️

Sinish • 02-10-2023 15:26

ശ്രോതാവിനെ മാനിക്കുന്ന എഴുത്തുകാരൻ വേറൊന്നും പറയാനില്ല പറഞ്ഞാൽ കുറഞ്ഞു പോകും

കബനീനാഥ്‌ • 03-10-2023 20:16

❤️❤️❤️

വിച്ചു • 02-10-2023 15:15

Woowwwwwwww.... ഒരെ പൊളി....എൻ്റെ മോനേ സൂപ്പർ ആയിട്ടുണ്ട്...???

കബനീനാഥ്‌ • 03-10-2023 20:17

❤️❤️❤️

റൊസാരിയോ • 02-10-2023 15:15

Onnum parayanilla. Adipoli

കബനീനാഥ്‌ • 03-10-2023 20:18

❤️❤️❤️

Suresh V V • 02-10-2023 15:01

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കബനീനാഥ്‌ • 03-10-2023 20:18

❤️❤️❤️

?ശിക്കാരി ശംഭു? • 02-10-2023 14:56

കബനി bro
Nice story
Still suspense exist
??????
Waiting for the next and also waiting for the revenge ?????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Suresh • 02-10-2023 16:41

ങ്ങളെന്താ ശംഭൂ മോനാച്ചനെ തരാത്തെ ❤️

കബനീനാഥ്‌ • 03-10-2023 20:19

താങ്ക്സ് ബ്രോ...

❤️❤️❤️

AEGON TARGARYEN • 02-10-2023 14:44

Clash ആണല്ലോ കബനി ബ്രോ?.

ഈ ഭാഗവും നന്നായിട്ടുണ്ട്. അവസാനം intermission പറഞ്ഞതുപോലെ ഇത് അടിപൊളി 1സ്റ്റ് ഹാഫ്. 2nd ഹാഫിന് waiting❤️❤️.

കബനീനാഥ്‌ • 03-10-2023 20:21

നന്ദി ബ്രോ...

എഴുതി തുടങ്ങണം..

❤️❤️❤️

Ambili • 02-10-2023 14:26

ഇത്രയും പെട്ടെന്ന് ഒരു ഭാഗം നന്നായി എന്നെ ഒരായിരം നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

കബനീനാഥ്‌ • 03-10-2023 20:22

❤️❤️❤️

Jotha • 02-10-2023 14:25

എനിക്കൊന്നും പറയാനില്ല വാക്കുകൾക്കതീതമായ ❤️????????❤️❤️❤️❤️❤️❤️❤️❤️

കബനീനാഥ്‌ • 03-10-2023 20:22

❤️❤️❤️

Jose • 02-10-2023 14:23

ഇതുപോലൊരു സോറി സമ്മാനിച്ചതിന് വളരെയധികം നന്ദി❤️??

കബനീനാഥ്‌ • 03-10-2023 20:22

❤️❤️❤️

Sunil • 02-10-2023 14:21

അടിപൊളി പറയാൻ വാക്കുകൾ ഇല്ല തിയേറ്ററിലെ സിനിമ കണ്ട അനുഭവം❤️❤️❤️❤️❤️❤️❤️??????????????

കബനീനാഥ്‌ • 03-10-2023 20:23

❤️❤️❤️

സ്മിത • 02-10-2023 14:17

Plot thickens എന്ന് കഴിഞ്ഞ അധ്യായത്തിലാണ് കമന്റ് ചെയ്തത്...

ഈ അധ്യായത്തിന്റെ കാര്യത്തിലും അതുതന്നെ ആവർത്തിക്കുന്നു...

വായനക്കാരെ മുൾമുനയിൽ നിർത്തുന്ന ആഖ്യാന ചാരുത....

So picturesque...
High Definition Images....

കബനീനാഥ്‌ • 03-10-2023 20:23

നന്ദി സ്മിത...

❤️❤️❤️

Armpit_Lover • 02-10-2023 14:01

Kabani bro ❤️❤️❤️
ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല

സ്നേഹം മാത്രം ?

കബനീനാഥ്‌ • 03-10-2023 20:24

നിങ്ങൾ പ്രതീക്ഷിക്കുന്നത് തരാറില്ലല്ലോ ?

സ്നേഹം മാത്രം..

❤️❤️❤️

Paul • 02-10-2023 13:58

കോപ്പ്, ഒരു മാതിരി ഇടവേള ആയി പോയി....?

കബനീനാഥ്‌ • 03-10-2023 20:25

വരും ബ്രോ...

❤️❤️❤️

vibin • 02-10-2023 13:58

Super .. adipoli

കബനീനാഥ്‌ • 03-10-2023 20:25

❤️❤️❤️

സ്മിത • 02-10-2023 13:49

നിങ്ങളുടെ ഒരു കഥയ്ക്ക് ആദ്യ കമന്റ് ഇടുക എന്നത് ഒരാഗ്രഹം ആയിരുന്നു....

ഒരു പ്രാവശ്യം കൂടി കമന്റ് ഇടേണ്ടിവരും.
വായിച്ചു കഴിഞ്ഞ്....
❤❤

കബനീനാഥ്‌ • 03-10-2023 20:26

❤️❤️❤️

കാർത്തു • 02-10-2023 13:24

????