0%

Chapter Title : അർത്ഥം അഭിരാമം 9 [കബനീനാഥ്]

വിറകൊണ്ടു …

അവൾ മുൻകൈ എടുത്തതിൽ അവനൊന്നു പതറിയിരുന്നു ..

" ന്നിട്ട്, മിണ്ടാതിരിക്കാനല്ലേ… ?"

അവനത്രയും പറഞ്ഞു……

" ഞാൻ മിണ്ടാതിരുന്നാൽ… …. ? "

വീണ്ടും കാറ്റൂതി…

" പറയാനറിയില്ലാ………. "

അവനൊന്നു മിടയിറക്കി………

" ഉനക്ക് നാൻ ഫ്രണ്ടാ……… ?"

നാണം പൂത്തുലഞ്ഞ മുഖത്തോടെ അവൾ ചോദിച്ചു……

അജയ് അല്ലായെന്ന അർത്ഥത്തിൽ ഇരുവശത്തേക്കും ശിരസ്സിളക്കി …

ഒരു പുഞ്ചിരിയുടെ മിന്നലൊളി അവന്റെ മുഖത്തും പ്രകടമായി..

"ബ്രദ്റാ… ?"

നാണം പുഞ്ചിരിയിലൊന്നു കുഴഞ്ഞു…

" ങൂഹും… …. "

" പിന്നെയാര് ഉനക്ക്… ….?"

അവളും ഒന്നു വിറച്ചു …

"സൊല്ലട്ടുമാ…….?"

" സൊല്ലെടാ കണ്ണാ… …. "

"എന്നുടെ ഉയിരേ അവൾ താൻ.. കാതലി അവൾ താനേ… …. "

ഒരു മിന്നൽ , അവളുടെ നട്ടെല്ലിനുള്ളിലൂടെ പാഞ്ഞുകയറി …

" അവൾക്കും ഉനക്കും എന്ന റിലേഷൻ തെരിയുമാ… ? "

"ലവ്ക്കപ്പുറം എന്ന റിലേഷൻമ്മാ…..?"

നിശ്വാസങ്ങളുടെ ചൂട് ഇരുവരുടെയും മുഖത്തടിക്കുന്നുണ്ടായിരുന്നു……

" യാരോ പാത്താൽ റൊമ്പ പ്രചനം കണ്ണാ… …. താങ്കമുടിയലേ………. "

ഉള്ളം തുള്ളി വിറച്ച് അവൾ പറഞ്ഞു……

" യാരുമേ പാക്കക്കൂടാത്………. "

പറഞ്ഞിട്ട് അവൻ ഇടതു കയ്യാൽ വാതിൽ ചാരി……

ആ നിമിഷം തന്നെ അവന്റെ ചുണ്ടുകൾ അവൾ വിഴുങ്ങിക്കളഞ്ഞു..

വിറച്ചു തുള്ളിക്കൊണ്ട് അജയ് അവളെ ചുറ്റിപ്പിടിച്ചു…

അഞ്ചു മിനിറ്റോളം , അഭിരാമി അവനെ നിലത്തു നിർത്താതെ ചുംബിച്ചു കളഞ്ഞു..

"ആർ യു ഹംഗ്റി……. ? "

ചുംബനത്തിന്റെ ഇടവേളയിൽ അവൻ അവളുടെ മുഖത്തു നോക്കി ചോദിച്ചു……

💬 Comments

View all comments