0%

Arumapoor Kambikatha · Arumapoor Kambikatha part 9

Arumapoor Kambikatha part 9

Author:

👁 5 views 0 likes

📚 Chapter List
ഈ ഭാഗം വായിച്ചു കഴിഞ്ഞോ? നിങ്ങളുടെ അഭിപ്രായം കമന്റായി എഴുതൂ. Comment എഴുതാം

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Neeraj • 2021-09-24 23:22

ഇത് ഡൗലോഡ് ചെയ്യാൻ പറ്റുന്നില്ല പ്ലീസ് ഹെല്പ്

jaggukumar • 2021-02-09 22:56

ithinte author evide ... please continue it

Robert • 2021-01-21 08:58

ഗൾഫ് പശ്ചാതലത്തിൽ കഥ എഴുതാൻ സാധിക്കുന്ന ആർകെങ്കിലും ഈ കഥ ഏറ്റടുത്തൂടെ പ്ലീസ് അഡ്മിൻ മുൻ കയ്യ് എടുക്കണം

sony • 2020-07-11 13:39

ഇനിയെങ്കിലും ഇതില്‍ കഥ എഴുതുന്ന കഥാകൃത്ത്കളുടെ ഡീറ്റയില്‍സ് (മിനിമം ഫോണ്‍ നമ്പര്‍) കൂടി താങ്കള്‍ക്ക് മാത്രം കിട്ടത്തക്ക രീതിയില്‍ ഒരു ഓപ്ഷന്‍ കൊടുക്കുക. ഒന്നുമില്ലെങ്കിലും എഴുതാന്‍ താല്പര്യമുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയാമല്ലോ.

ഈ കഥ ഇത്രയും ഒരുമിച്ച് ഒരു pdf ആക്കി ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാന്‍ കമ്പികുട്ടനോട് അഭ്യര്‍ത്ഥിക്കുന്നു. വേറൊന്നിനുമല്ല ഈ കഥ എല്ലാവരുമൊന്നറിയാന്‍ ഇത്രയും നല്ല കഥ കൈ വിട്ടു പോയി എന്ന് മനസിലാക്കാന്‍. (ചിലപ്പോള്‍ സാം തിരിച്ചു വന്നാലോ എന്ന പ്രതീക്ഷയാണ് എനിക്ക്)

ഞാന്‍ ഈ കഥ താങ്കളോടോ മാസ്റര്‍നോടോ പോലും എഴുതാന്‍ ആവശ്യപ്പെടില്ല. കാരണം എബിയെ സാം എന്ന എഴുത്ത്കാരനില്‍ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അത്രയ്ക്ക് ഇഷ്ടപെട്ടുപോയി എബിയെയും ചേച്ചിമാരെയും.    SATYAM AANU KETTO

sony • 2020-07-11 13:37

Hi bro, kadha valland late akunnu, pine naimaye aaru kalichalum illnklum ee story ellarum vayikum, atrem super aaytan ezhtune, but ellathinum Oru time ille muthee, kure pages undakarund smadikunu, weekly own time Oru 10 days koodumbo enklum vanoode, story oke vitt pokum broo athann.. please post ASAP     rajani raj thankal matramalla itu vaycha ellavarum wait cheyukyanu

Jincy • 2020-05-29 15:56

Eniyum wait cheythittu kareyam undo adutha partnu vendi ?

രജനി രാജ് • 2020-02-10 14:46

നാല് കൊല്ലം മുമ്പ് അവസാന പാർട്ട് എഴുതിയ ഒരു കഥയുടെ അടുത്ത പാർട്ട് കാത്തിരിക്കുന്നത് ഞാൻ മാത്രമാകുമോ?

ഈ ഗ്രൂപ്പിലെ സാഗർ കോട്ടപ്പുറം പോലുള്ള അനുഗ്രഹീത എഴുത്തുകാർക്ക് ഇതിന്റെ അടുത്ത ഭാഗം തുടർന്ന് എഴുതിക്കൂടെ?

jaggukumar • 2019-10-11 08:51

e kadhayude bakki kittan admin munkayyedukkanam,ethupoloru story eni undakilla.bakki publish cheyyathathinte karanam auther enthanu parayathathu

സാസു • 2019-03-20 17:45

അടുത്ത ഭാഗത്തിന് കത്തു നില്‍ക്കുന്നു

AranasaD • 2018-10-18 02:37

ഡോക്ടർ വൈറ്റ്‌ചെയ്യാൻ തുടങ്ങിയിട്ടു കാലം കുറെ ആയി pls നീഡ്

kannurkerala1 • 2018-09-11 22:28

please..........................

all famous writers, anybody continue this story with this quality. Nobody can forget this story.

jaggukumar • 2019-10-11 08:57

e kadhayude bakki kittan admin munkayyedukkanam,ethupoloru story eni undakilla.bakki publish cheyyathathinte karanam auther enthanu parayathathu

Rahil • 2018-06-16 21:32

ഇതിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം ഒരു പാടായി

amal • 2017-11-12 16:37

കമ്പികുട്ടനില്‍ വായിച്ച ഏറ്റവും മികച്ച കഥയാണിത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഏറ്റവുമധികം വായനക്കാര്‍ തുടരണമെന്നാവശ്യപ്പെട്ടതും ഈ കഥയ്ക്കാണ്‌. മനോഹരമായ കഥയ്ക്കൊപ്പം തന്നെ ആരെ വികാരഭരിതമാക്കാന്‍  എഴുത്തുകാരനു പ്രത്യേകമായ കഴിവുണ്ട്. കഥാപാത്രങ്ങളെ ഓരോരുത്തരും തന്നെ മനസ്സിലിട്ട് തപ്രിയ ങ്ങളുടെ സ്വപ്നങ്ങളായി ലാളിക്കുന്നുണ്ട്.

പ്രിയ സാം , പതിനൊന്നാം ഭാഗത്തിനായി ആകാം ക്ഷയൊടെ കാത്തിരിക്കുന്നു.

Francis • 2017-12-22 09:36

Adutha part kittumo??

francis • 2017-08-16 02:09

anuchechiiiiiii ningalu va Chechiii vegam

jim • 2017-04-19 11:26

dhayavu cheythu adutha baagam release cheyyaan ezhuthu kaaranodu parayuka.. kaathirikkaan thudangiyit naalukal ereyaayii..

Kannur kerala 1 • 2017-03-28 23:26

A friendly reminder

francis • 2017-03-02 09:28

ee siteile eanne eattavum akarshicha kadhayannu ithu , adutha part onnu post cheyyuvo??

കള്ളന്‍ • 2016-12-30 02:13

ക്ഷമക്ക് ഒരു അതിരുണ്ട്....
  ബാക്കി പറ്റുമെങ്കില്‍ എഴുതുകയോ.. ഇല്ലെങ്കില്‍ എഴുതാന്‍ പറ്റില്ലന്നോ പറയണം.

ബുദ്ധിമുട്ടുകള്‍ വല്ലതും വന്നുപോയെങ്കില്‍ എന്നോട് ക്ഷമിക്കുക...
മറുപടി കംമ്പികുട്ടന്‍ പറഞ്ഞാലും മതി.
   .......കൊറേ കാലയെ കാത്തിരിക്കാന്‍ തുടങ്ങീട്ട്....

dr.kambikuttan • 2016-12-30 04:20

Dear Kallan,

thangalude commentinte kurachu bhagam ozhivakki dayavayi kshamikkuka. thankal paranjathupole sambhavikkathirikkatte. prardhanayode kambikuttan

കള്ളന്‍ • 2016-12-30 19:57

ക്ഷമിക്കണം ഡോക്ടര്‍, “വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാന്‍ പറ്റില്ല” എന്നുള്ളത് എത്രയോ ശെരി. ആ ഭാഗം എടുത്തു മാറ്റിയതില്‍ ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു.

ഞാന്‍ മനപൂര്‍വം വേദനിപ്പിച്ചതല്ല. ഞാന്‍ ഈ സൈറ്റില്‍ വായന തുടങ്ങിയിട്ട് 7, 8 മാസമേ ആയിട്ടുള്ളൂ. വായന തുടങ്ങി 2 മാസതിനു ശേഷമാണ് ഈ കഥ കാണുന്നത്.  അന്ന് മുതല്‍ ഇന്ന് വരെ ഈ കഥയുടെ ബാക്കി അന്വേഷിക്കാത്ത സൈറ്റുകള്‍ ഇല്ല. ഈ സൈറ്റില്‍ സുനില്‍ എഴുതുന്ന കഥപോലെ അത്രയധികം സ്വാധീനിച്ച ഒരു കഥയാണിത്. ഈ കഥ ഇതുവരെ വായിച്ചതില്‍ കമ്പി എന്നതിലുപരി മറ്റെന്തോ ഒന്ന് ഇതില്‍ ഞാന്‍ കണ്ടു. ഇന്നലെ രാത്രികൂടി ഒരുപാടന്വേഷിച്ചു. കിട്ടാത്തതിന്റെ ദേഷ്യമാ തീര്‍ത്തത്.

ഒരിക്കല്‍ കൂടി ഞാന്‍ ക്ഷമ ചോദിക്കുന്നു ഡോക്ടറോടും കഥാകൃത്ത്നോടും.

Sunil • 2016-12-30 22:04

പ്രീയ കള്ളൻ,
     താങ്കളുടെ മായിച്ചുകളഞ്ഞ വാക്കുകൾ ഊഹിക്കാൻ കഴിയുന്നുണ്ട് .....! എബിയേയും മിനിച്ചേച്ചിയേയും വായനക്കാർ അത്രയ്ക്ക്  അങ്ങ് സ്നേഹിച്ചുപോയി.....!
       അരുമപൂർ എന്ന കഥ സാം എന്ന കഥാകൃത്ത് എഴുതിയില്ലായിരുന്നു എങ്കിൽ കന്പിക്കുട്ടനിൻ സുനിൽ എന്ന ഒരു കഥാകൃത്ത് ഉണ്ടാകില്ലായിരുന്നു.....! ഞാൻ ആദ്യമായി ഒരു കമന്റ് ഇവിടെ എഴുതുന്നത് ആ കഥയ്കാണ്.....! മൂന്നാം ലക്കം പ്രസിദ്ധീകരിച്ചപ്പോളാണ് ഞാൻ ആ കഥ കാണുന്നത്.....! അന്ന് തൊട്ട് ദിവസവും രണ്ടും മൂന്നും പ്രാവശ്യം ബാക്കി വന്നോ എന്ന് നോക്കി ഇവിടെ കയറിയാണ് ഞാൻ ഇതിലെ സ്ഥിരം വായനക്കാരനാകുന്നത് ഞങ്ങളെപ്പോലെ വായനക്കാരുമായി സംവദിയ്കുന്ന ശീലം സാമിനില്ലായിരുന്നു. ഒരു ലക്കത്തിനും ഒരു കമന്റിനും അദ്ദേഹം മറുപടിയും നൽകിയിട്ടില്ല അന്ന് വായനക്കാർ നിശബ്ദരായിരുന്നു താനും 20 കമന്റൊയിരുന്നു അടുത്ത ലക്കം പോസ്റ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ മാനദണ്ധം...! രണ്ടോ മൂന്നോ കമന്റീകൾ പരമാവധിയായിരുന്ന കാലമാണത്......! നാലഞ്ചുമാസം ആ കഥ എന്നും നോക്കി നോക്കി മടുത്താണ് ഞാൻ വസന്തസന്ധ്യ എഴുതിത്തുടങ്ങുന്നത്...! നന്നായാലും മോശമായാലും ഇടയ്ക് നിർത്തി വായനക്കാരെ വിഷമിപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ...! എന്നെ കന്പിക്കുട്ടന്റെ സ്ഥിരം വായനക്കാരനും പിന്നീട് എഴുത്തുകാരനുമാക്കിയ അദ്ദേഹത്തെ ഡോക്ട്ർ ഏത് വിധേനയും ഒന്ന് ബന്ധപ്പെട്ട് അത് പൂർത്തീകരിക്കണമെന്ന് കള്ളനോടൊപ്പം ഞാനും അഭ്യർത്ഥിക്കുന്നു....
     ആർക്ക് വേണമെങ്കിലും ആ കഥ തുടരാം പക്ഷേ കന്പിയിലുപരി ആത്മബന്ധമുണ്ടായ എബിയേയും ചേച്ചിമാരേയും നമുക്ക് കിട്ടില്ല. അവരുടെ പേരുകളിൽ മറ്റ് ആൾക്കാരായിരിക്കും വരുന്നത്. എബി എന്ന കഥാപാത്രം ഈ കഥ എഴുതുമ്പോൾ മിനിച്ചേച്ചി പിടികൂടി അങ്ങനെയാണോ ഇത് നിന്നുപോയത് എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്..!

കള്ളന്‍ • 2016-12-30 23:31

ഇനിയെങ്കിലും ഇതില്‍ കഥ എഴുതുന്ന കഥാകൃത്ത്കളുടെ ഡീറ്റയില്‍സ് (മിനിമം ഫോണ്‍ നമ്പര്‍) കൂടി താങ്കള്‍ക്ക് മാത്രം കിട്ടത്തക്ക രീതിയില്‍  ഒരു ഓപ്ഷന്‍ കൊടുക്കുക. ഒന്നുമില്ലെങ്കിലും എഴുതാന്‍ താല്പര്യമുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയാമല്ലോ.

ഈ കഥ ഇത്രയും ഒരുമിച്ച് ഒരു pdf  ആക്കി ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാന്‍ കമ്പികുട്ടനോട് അഭ്യര്‍ത്ഥിക്കുന്നു. വേറൊന്നിനുമല്ല ഈ കഥ എല്ലാവരുമൊന്നറിയാന്‍ ഇത്രയും നല്ല കഥ കൈ വിട്ടു പോയി എന്ന് മനസിലാക്കാന്‍. (ചിലപ്പോള്‍ സാം തിരിച്ചു വന്നാലോ എന്ന പ്രതീക്ഷയാണ് എനിക്ക്)

ഞാന്‍ ഈ കഥ താങ്കളോടോ മാസ്റര്‍നോടോ പോലും എഴുതാന്‍ ആവശ്യപ്പെടില്ല. കാരണം എബിയെ സാം എന്ന എഴുത്ത്കാരനില്‍ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അത്രയ്ക്ക് ഇഷ്ടപെട്ടുപോയി എബിയെയും ചേച്ചിമാരെയും.

dr.kambikuttan • 2016-12-30 23:46

arum identity veluppeduthan agrahikkilla athukondu njan arodum chodikkarilla.

Angel • 2016-12-31 00:09

Pls samine enganeyenkilum thirike kondu varanam ithrayum kothipicha kadha vere illa pls..  Dear modu ithinte combined pdf onnu postamo athinte comments kanadenkilum Sam thirichu vannalo pls

achu • 2017-02-23 01:15

dear kambikuttan e kadayude sitilulla muzhuvan partum orumichu PDF idamo

dr.kambikuttan • 2017-02-23 02:04

please click on below link for all parts.

Keraleeyan • 2016-12-18 08:39

No next part?

sak • 2016-09-17 17:21

very nice story sam