0%

Chapter Title : അരുണേട്ടൻ 3 [Swathy]

Author : Swathy Read All Parts 669

മുന്നിൽ വന്നു നിന്നു . നമ്മൾ വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനുമുന്നെ വാതിലും തുറന്ന് ഒരു ആൾ ഇറങ്ങി വന്നു . മുണ്ടും ബനിയനും ആണ് വേഷം കൂടാതെ തോളിൽ ഒരു തോർത്തും ഉണ്ട് . അവിടത്തെ ജോലിക്കാരൻ ആകും അയാളെന്നു ഒറ്റ നോട്ടത്തിൽ മനസിലായി .

"ഇറങ്ങിവാ പേടിയ്ക്കാതെ , ഇതെന്റെ ഉമ്മാന്റെ കുടുംബവീടാണ് ."

തെല്ലൊന്നു പരിഭ്രമിച്ചുകൊണ്ടു കാറിൽ നിന്നും ഇറങ്ങി .

"വാ  മക്കളെ പേടിയ്ക്കാതെ , മോനെ ഫൈസലേ നീ പറഞ്ഞപോലെ എല്ലാം ഞാൻ ശെരി ആക്കി വച്ചിട്ടുണ്ട് ഞാൻ "അയാൾ പറഞ്ഞു

നമ്മൾ വീടിന്റെ അകത്തു കയറി , ഹാളിന്റെ ചുവരിൽ തന്നെ ഒരുപാട് പേരുടെ ഫോട്ടോ വച്ചിട്ടുണ്ട് , അവരുടെ മരിച്ചുപോയ ആരുടെയെങ്കിലും ഒകെ ഫോട്ടോ ആയിരിയ്ക്കും അത്

അവിടെ അടുത്തെങ്ങും വേറെ വീടൊന്നും ഇല്ലാന്ന് തോനുന്നു . ഇടയ്ക്ക് ആ വീടിന്റെ മുന്നിലൂടുള്ള റോഡിലൂടെ വണ്ടി കളി പോകുന്നുണ്ടോ .

"വാ നമുക്ക് വേണ്ടി ആ മുറിയാണ് ഒരുക്കി വച്ചിരിയ്ക്കുന്നത് "ഫൈസൽ പറഞ്ഞു . ഞാൻ എന്തോ ചമ്മൽ പോലെ ആയി . അയാളുടെ മുന്നിൽ വച്ചാണ് ഫൈസൽ അങ്ങനെ പറഞ്ഞത് .  ഞാൻ അവിടെ തന്നെ ഇരുന്നെങ്കിലും ഫൈസൽ ബലമായി എന്റെ കൈയിൽ പിടിച്ചു കൊണ്ട് പോയി .

"ചെല്ല് മോളെ ..."അയാൾ പുറകിൽ നിന്നും പറഞ്ഞു . തിരിഞ്ഞു നോക്കിയപ്പോൾ അയാൾ പുറകിൽ നിന്നും ചിരിച്ചോണ്ടിരിയ്കുന്നു .

ഫൈസൽ ആദ്യം മുറിയിൽ കയറി . ഞാൻ അവന്റെ പിന്നാലെയാണ് കയറിയത് . ആ മുറിയിൽ കയറിയതും

💬 Comments

View all comments