Chapter Title : അരുണിമ 4 [Tom27]
ചെയ്തു വന്ന നിഖിൽ കാണുന്നത് ഉറങ്ങുന്ന അവളെ ആണ്. അവളുടെ കിടപ്പും അവളുടെ വസ്ത്രവും ശരീരവും കണ്ടപ്പോഴേ അവന് എന്തോ സംഭവിച്ചെന്ന് മനസ്സിലായി.
അവളെ എണീപ്പിക്കേണ്ടെന്ന് കരുതിയും, അവൾ ആയിട്ട് പറയുമോ എന്ന് നോക്കാലോ എന്നും കരുതി നിഖിൽ ഉറങ്ങാൻ കിടന്നു.
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു, രാവിലെ എണീച്ചപ്പോൾ നിഖിൽ കാണുന്നത് അവന് വിശ്വസിക്കാൻ ആയില്ല. തന്റെ സ്വന്തം പ്രിയതമ രാവിലെ തന്നെ കുളിച്ചു റെഡി ആയി കോഫിയും ആഗയി അവന്റെ മുന്നിൽ നിൽക്കുന്നു.
താൻ കെട്ടിയ താലി വരെ അവളുടെ കഴുത്തിൽ കാണാം. മുൻപ് അതികം കണ്ടിട്ടില്ലാത്ത കാഴ്ച ആയത് കൊണ്ട് തന്നെ, നിഖിലിന്റെ ഉള്ളിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു പുതുമയും സന്തോഷവും തോന്നി.
“ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. അത് കേട്ടാൽ നീ എങ്ങനെ എടുക്കും, എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ല.
പക്ഷെ നീയും കൂടെ അറിയണം എന്നാണ് എനിക്ക്“. അരുണിമ പറഞ്ഞു നിർത്തി.
അവൾക്ക് എന്താവും പറയാൻ ഉള്ളത്, ഇന്നലത്തെ പറ്റിയാണോ..? അതോ മറ്റെന്തെങ്കിലും ആണോ. .? ഇങ്ങനെ ഒരു നൂറായിരം സംശയങ്ങൾക്ക് നിമിഷങ്ങൾ കൊണ്ട് അവന്റെ ഉള്ളിലൂടെ മിന്നി മറഞ്ഞു പോയി.
തുടരും.
💬 Comments
View all comments