Chapter Title : അരുണിമ 7 [Tom27]
കൊണ്ട് അവൾ അവധി എടുത്തു. ഉത്സവത്തിന് പോവാൻ അവരെ രണ്ട് പേരെയും അവൾ വിളിച്ചു. വർക്ക് കുറെ പെന്റിങ് ഉള്ളത് കൊണ്ട് ടോണി വരുന്നില്ലെന്ന് പറഞ്ഞു. നിഖിൽ കൂടെ വരാം എന്നും പറഞ്ഞു ഷോപ്പ് ജോലിക്കാരെ ഏൽപ്പിക്കാം എന്നും പറഞ്ഞു.
അവൾ ഒരു സെറ്റ് സാരിയും ഒരു സ്ലീവ്വ്ലസ് ബ്ലൂ ബ്ലൗസും ധരിച്ചു. ഉള്ളിൽ ചുവന്ന ബ്രായും ഷഡിയും. നിഖിൽ മുണ്ടും ഷർട്ടും ആയിരുന്നു ധരിച്ചത്. രണ്ട് പേരും റെഡി ആയി ഇറങ്ങി കാറിൽ കയറി. പെട്ടെന്ന് അരുണിമ “ അയ്യോ കാർ എടുക്കല്ലേ, ഇപ്പൊൾ വരാം ഒന്ന് എടുക്കാൻ മറന്നു” എന്നും പറഞ്ഞു അവൾ കാറിൽ നിന്ന് ഇറങ്ങി റൂമിലേക്ക് ഓടി കയറി. 2 മിനിറ്റ് കഴിഞ്ഞു അവൾ വന്നു കാറിൽ കയറി.
“നീ എന്ത് എടുക്കാൻ ആണ് ഈ പോയത്. ? നിഖിൽ ചോദിച്ചു.
അരുണിമ മറുപടി പറയുന്നതിന് പകരം അവന്റെ കയ്യിലേക്ക് എന്തോ വെച്ച് കൊടുത്തു. അത് നോക്കിയ നിഖിൽ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
”എന്താ അരുണിമേ ഇത്. .?“
”കണ്ടിട്ട് എന്ത് ആയിട്ടാണ് നിനക്ക് തോന്നിയത്. .?“ അവൾ തിരിച്ചു ചോദിച്ചു.
”ഇതിന്റെ ഒക്കെ ആവശ്യം ഇപ്പൊ ഉണ്ടോ. .?“
അവൻ അവളെ നോക്കി ചോദിച്ചു.
”എനിക്ക് ഉണ്ട്,. എന്റെ ഉള്ളിൽ കിടന്നു പുകയുന്ന തീയെ അണക്കാൻ എനിക്ക് ഇത് വേണം. ഇന്നലെ മുതൽ കത്തി തുടങ്ങിയതാ “ അരുണിമ പറഞ്ഞു നിർത്തി.
”ഓക്കേ നിന്റെ ഇഷ്ട്ടം പോലെ, നമ്മൾ ഒരു വലിയ തിരക്കിലേക്ക് ആണ് പോകുന്നത് എന്ന് ഓർമ
💬 Comments
View all comments