0%

Chapter Title : അരുണിമ 7 [Tom27]

Author : Tom27 Read All Parts 29.9K

അവൻ കേറി വരാൻ അനുവാദം കൊടുത്തു. റൂമിൽ കേറിയ ഉടനെ അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു. ടോണി ആണെങ്കിലോ അവന്റെ വർക്കിന്റെ e mails ചെക്ക് ചെയ്‌യുന്ന തിരക്കിൽ ആയിരുന്നു. അവന്റെ നേരെ വന്ന കോഫി കപ്പിനെ പിന്തുടർന്ന് നോക്കിയ അവൻ കണ്ടത്, പതിവിന് വിപരീതം ആയി പൊട്ട് ഒക്കെ വെച്ച് ചുരിദാറിൽ വന്ന ആ സുന്ദരിയെ നോക്കി നിന്നു.

“ എന്റെ ദൈവമേ... ഇന്ന് എന്ത് പറ്റി നിനക്ക്. നമ്മൾ പുറത്ത് പോയപ്പോൾ വാങ്ങിയ കുറെ ഡ്രെസ് ഉണ്ടായിരുന്നല്ലോ..? പക്ഷെ അതിനേക്കാൾ ഭംഗി നിനക്ക് ഇതാ. അതും കൂടാതെ നിനക്ക് ഇന്ന് ഫുൾ മാറ്റങ്ങൾ ആണല്ലോ”

ടോണി ഒരു കള്ളചിരിയോടെ പറഞ്ഞു നിർത്തി. ബസിലെ കാര്യം ഓർത്തു കൊണ്ട് ആണോ അവൻ പറഞ്ഞതെന്ന് സംശയം അവളിൽ വന്നു. പക്ഷെ അതിനെ കുറിച്ച് സംസാരിക്കാൻ അവൾ റെഡി ആയിട്ടില്ലായിരുന്നു. അവർ അങ്ങനെ ഓരോന്ന് പറഞ്ഞും കോഫിഡ കുടിച്ചും സമയം പോയി. അരുണിമ പിന്നെ നാളെ സ്കൂളിലേക്ക് പോകാൻ ഉള്ള നോട്സും മറ്റും തയ്യാറാക്കാൻ ഉള്ള തിരക്കിലേക്ക് മാറി.

കുറച്ചു നേരത്തിനു ശേഷം നിഖിൽ ഷോപ്പിൽ നിന്ന് വന്നു. അരുണിമയെ തിരക്കി വന്ന അവൻ, അവൾ ബിസി ആണെന്ന് കണ്ടപ്പോൾ ഒന്ന് ഫ്രഷ് ആവാൻ പോയി. റൂമിലെ ബാത്‌റൂമിൽ അവൻ കയറിയപ്പോൾ അരുണിമക്ക് കുളിക്കാൻ നേരം ഊരി ഇട്ട അവളുടെ സ്‌കർട്ടും ടോപ്പും അവിടെ കണ്ടു. അത് കയ്യിൽ എടുത്ത നിഖിൽ, തന്റെ പ്രിയപ്പെട്ടവളുടെ മണം ഒന്ന് കിട്ടാൻ അത് അവന്റെ മൂക്കോട് അടുപ്പിച്ചു. പക്ഷെ അവനെ

💬 Comments

View all comments