← Back to അരുണിമ 3 [Tom27]

Comments

അരുണിമ [Tom27] · approved reader discussion

Guest Reader • 24-09-2026 23:05

ഒന്നും അങ്ങോട്ട് പിടിക്കിട്ഠുന്നില്ല

From: Chapter 3

RK • 24-09-2026 19:31

നിഖിൽ ചെയ്തത് തെറ്റാണ്, അല്ലെന്നു പറയുന്നില്ല പക്ഷെ അവൻ അങ്ങനെ ചെയ്തത് അവളോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടല്ലെ, അവളെ നഷ്ടപ്പെടുത്താൻ ആവാത്തതുകൊണ്ടല്ലെ അവൻ അങ്ങനെ ചെയ്തത്.. അതുകൊണ്ട്  ഇതിന്റെ പേരിൽ അരുണിമ നിഖിലിനെ ഹുമിലേറ്റ് ചെയ്യരുത്, ശിക്ഷ എന്ന പേരിൽ അവനെ വേദനിപ്പിക്കരുത്.
നിഖിലിനെ ഒരു മൊണ്ണ ആക്കരുത് plz.

എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന്‌ മാത്രം ബാക്കി ബ്രോടെ ഇഷ്ട്ടം..

From: Chapter 3

Salman • 24-09-2026 14:27

Login cheyyan create cheyumbo admin apporval wait cheyippikkunnu but kittunnilla enthu cheyyum arelum onnu paranju tharane

From: Chapter 3

DEVILS_KING • 23-09-2026 09:06

കൊള്ളാം വളരെ വേഗത കൂടി.

From: Chapter 2

Guest Reader • 21-09-2026 18:12

Waiting

From: Chapter 2

DEVILS_KING • 20-09-2026 17:09

Bro താങ്കളുടെ കഥ കൊള്ളാം. പക്ഷെ. 2 or 3 ഭാഗത്ത് വരേണ്ടത് ആണ് ഒറ്റ പാർട്ടിൽ അതും 5 പേജിൽ തീർത്തത്. അടുത്ത ഭാഗം മുതൽ പേജ് കുട്ടി വരെ സാവധാനം കഥ ബിൽഡ് ചെയ്യ്ത് പോകുന്നത് പോലെ എഴുതുക..

From: Chapter 1

Night KingAuthor • 19-09-2026 16:47

entaanu bro... ethand 25-30 page varenda content aanu ningal 5 page l atrakk fast!!!

From: Chapter 1

Guest Reader • 19-09-2026 14:41

Waiting Next part

From: Chapter 1

Guest Reader • 19-09-2026 12:10

Super adipoli

From: Chapter 1

Aju • 19-09-2026 09:11

Broh make it a femdom story
It would be great

From: Chapter 1

Filoh • 19-09-2026 09:10

Oru female domination story akkan ithin nalla scope und

From: Chapter 1