Chapter Title : അരുണിൻറ്റെ തേരോട്ടം 3 [Akshay]
ഒന്നും പറയാതെ ക്യാബിനിലേക്ക് കയറി.
അത് ചുറ്റും കുട്ടികൾ നിൽക്കുന്നത്കൊണ്ട് മാത്രമായിരുന്നില്ല മറിച്ച് അവരുടെ ഹോര്മോൺസിൽ ഉണ്ടായ മാറ്റം കൂടെ ഒരു കാരണമായിരുന്നു.അത് കാരണം അവര്ക് അവന്റെ മുഖത് നോക്കാൻ ചമ്മൽ തോന്നി.അങ്ങനെ അവൻ വീണ്ടും ഒരു രണ്ട റൗണ്ട് കൂടി ജിറൗണ്ടിലൂടെ ഓടിച്ച് ഒരു ഷോ കാണിച്ച് അവൻ ക്ലാസ്സിലേക്ക് പോയി.ക്യാബിനിൽ എത്തി വിശ്രമിക്കുന്ന പ്രിൻസിക് തനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല .
ഒരിക്കലും ഉണ്ടാവാത്ത തരം വികാരങ്ങൾ ഇപോളിടക്കിടക്ക് ഉണ്ടാകാൻ കാരണമെന്താണ് .
അതും അരുൺ തൻറ്റെ കൂടെ ഉള്ളപ്പോൾ തന്നെ .അവൻ തൻറ്റെ വിദ്യാർത്ഥി അല്ലെ ഇതൊന്നും ശെരിയല്ല അവർ മനസ്സിൽ പറഞ്ഞു.അങ്ങനെ എന്തൊക്കയോ ആലോചിച് അങ്ങനെ ഇരുന്നു.
തുടരും
💬 Comments
View all comments