അരുണിൻറ്റെ തേരോട്ടം [Akshay]

📝 Ongoing

👁 153 views ❤ 286 likes 💬 13 comments

അരുണിൻറ്റെ തേരോട്ടം Aruninte Therottam | Author : Akshay

ഇത് അരുണിൻറ്റെ കഥയാണ് .,അവൻ പ്രണയിച്ച അനുവിൻറ്റെ ആത്മഹത്യ അവൻറ്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളുടെ കഥ .അരുണിൻറ്റെ 3 ആമത്തെ ലൈനാണ് അനു.അവൻ ഇട്ടിട്ട് പോയതിൻറ്റെ വിഷമത്തിലാണവൾ ആത്മഹത്യ ചെയ്തത് .പക്ഷെ കാരണം ഇതാണെന്ന് അവനൊഴികെ ആരും അറിഞ്ഞില്ല.എന്നിരുന്നാലും അവളുടെ മരണവാർത്ത അറിഞ്ഞ അവനും തകർന്നുപോയി.അവൻ കാരണമാണല്ലോ എന്ന കുറ്റബോധം മരിച് 3 ദിവസം കഴിഞ്ഞാണ് അവനെ ആ മരണവീട്ടിൽ എത്തിച്ചത് .അപ്പോഴേക്കും എല്ലാവരും ഒരു നോര്മലായി വന്നിരുന്നു .

പക്ഷെ അപ്പോഴും അനുവിൻറ്റെ 'അമ്മ കരച്ചിൽ തന്നെ ആയിരുന്നു.അവരൊരു ഇളം നീല സാരിയും കറുത്ത ബ്ളൗസുമായിരുന്നു ധരിച്ചത്.അരുൺ അകത്ത് കയറിയപ്പോൾ കണ്ടത് ഒരു മൂലക്കിരുന്ന് കരഞ്ഞു തളർന്ന അനുവിൻറ്റെ അമ്മയെ ആണ്.അവനു അമ്മയെ നേരത്തെ അറിയാമായിരുന്നു.അനുവിനെ സ്നേഹിക്കുന്ന കുട്ടി എന്ന നിലയിൽ അമ്മക്കും അവനെ നല്ല പരിചയമാണ്.പലപ്പോഴും അവൻ അനുവിനെ കാണാൻ അച്ഛനില്ലാത്തപ്പോൾ വീട്ടിൽ വന്നിട്ടുണ്ട് .കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയുടെ മുഗം കണ്ടവന് സഹിക്കാനായില്ല.അവനും അറിയാതെ കരഞ്ഞുപോയി.വാടി വിളറി തളർന്ന അമ്മയുടെ മുഖത്തേക്ക് സങ്കടവും കുറ്റബോധവും നിറഞ്ഞ കണ്ണുകളാൽ അവൻ നോക്കി.താൻ കരണമാണല്ലോ ആ 'അമ്മ ഈ അവസ്ഥയിൽ ആയതെന്ന കുറ്റബോധം അവനെ അലട്ടാൻ തുടങ്ങി.

കുറച്ച നേരം കഴിഞ്ഞപ്പോഴാണ് തൻറ്റെ അടുത്ത് നില്കുന്നത് മകളുടെ കാമുകനാണെന്നു മനസിലായത

📚 Chapters

1 published

Related Stories

💬 Comments

View all comments