Chapter Title : അരുണിന്റെ കളിപ്പാവ 2 [അഭിരാമി]
ഞാൻ അരുണിന്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നും അത് 3 മാസം കൊണ്ട് തിരിച്ചു കൊടുക്കും എന്നും ആയിരുന്നു. അത് വായിച്ച ഞാൻ ആകെ പേടിച്ചുപോയി.
സംഗീത: എന്താ ഇതൊക്കെ ? ഞാൻ എപ്പോളാണ് പൈസ വാങ്ങിയത്.??
അരുൺ: അത് എന്റെ ഒരു ഉറപ്പിന് വേണ്ടിയാണ്. അടുത്ത രണ്ടു ദിവസം നി പറഞ്ഞ പോലെ അനുസരിച്ചില്ലങ്കിലോ?? പിന്നെ ദുബായിൽ മീറ്റിംഗിന് പോയ ചേച്ചി ജീവനോടെ വരണം എങ്കിൽ നി ഇപ്പൊ അതിൽ ഒപ്പിടണം.
സംഗീത: എന്താ പറഞ്ഞത്.
ഞാൻ അരുണിന്റെ കൊലറിന് കുത്തി പിടിച്ചു ഒരു ഭ്രാന്തിയെ പോലെ അലറി.
അരുൺ ചിരിച്ചോണ്ട് എൻറെ കൈ വിടുവിച്ചു.
അരുൺ: നീ ദേഷ്യ പെടല്ലേ ഇതൊക്കെ നി അനുസരിച്ചില്ലേൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ ആണ്. അതു കൊണ്ട് മോള് വേഗം ഒപ്പിട്. പിന്നെ നി പേടിക്കണ്ട. തിങ്കളാഴ്ച രാവിലെ തിരിച്ചു വരുമ്പോൾ ഈ എഗ്രിമെന്റ് നിന്റെ കയ്യിൽ ഉണ്ടാകും. ഇത് ഞാൻ നിനക്കു തരുന്ന വാക്കാണ്. വേറൊരു കാര്യം കൂടെ അടുത്ത രണ്ടു ദിവസം നി അനുസരണക്കേട് കാണിച്ചാൽ ഞാൻ തന്ന വാക് ഞാനങ് മറക്കും.
ഞാൻ ഒന്നും മിണ്ടാനകത്തെ പകച്ചു ഇരിക്കുകയാണ്.
സംഗീത: ദയവു ചെയ്ത് എന്നെ വെറുതെ വിട്ടുടെ. ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും വരില്ല. എൻറെ ചേച്ചിയെ നോക്കിയാൽ മാത്രം മതി.
അരുൺ: ഇതു നി എന്നെ വേദനിപ്പിച്ചതിനും അപമാനിച്ചതിനും . നിനക്കുള്ള ശിക്ഷ ആണ്. പിന്നെ ഈ അരുൺ എന്തേലും മോഹിച്ചിട്ടുണ്ടെൽ അത് നേടിയിട്ടും ഉണ്ട്. ഒരു കാര്യം ഞാൻ നിനക്കു
💬 Comments
View all comments