0%

Chapter Title : അരുണിന്റെ കളിപ്പാവ 6 [അഭിരാമി]

Author : Kambikathakal Read All Parts 2.3K

ശേഷം ഞാൻ പതുകെ തിരിച്ചു ക്ലാസിലോട്ട് നടന്നു തുടങ്ങി... എന്റെ ചിന്തകൾ മുഴുവനും പാട കേറി കേടാകുവൈർന്നു... ഒന്നും ശ്രെദ്ദിക്കാൻ പറ്റാത്ത സങ്കടം... അപ്പോഴാ ദാ അവൻ വരുന്നു ഹരി... ഹരി നമ്മുടെ കോളേജിലെ താരം ആയിരുന്നു... കാണാൻ നല്ല ഭംഗി നന്നായി പാട്ടു പാടും ഡാൻസ് കളിക്കും സ്പോർട്സിലും കലകളിലും ഒക്കെ ആഗ്രകന്യൻ...

6 അടി പൊക്കവും ഋതിക്ക് റോഷന്റെ ലൂക്കും ഉള്ള ഹരീടെ പുറകെ ഒരുപാട് പെണ്പിള്ളേര് ഒണ്ടായിർന്നു.... അവനു എന്നോട് എന്തോ ഇഷ്ടം പോലെ ഉണ്ടെന്നു എന്റെ ഒന്ന് രണ്ടു കൂട്ടുകാരികൾ സൂചിപ്പിച്ചിട്ടു ഒണ്ടായിർന്നു പക്ഷെ ഞാൻ അത് കാര്യം ആയിട്ടു എടുത്തില്ല... ഇത്രേം ഭംഗി ഉള്ള ഹരിയോട് എനിക്ക് ചെറിയ ക്രഷ് ഒക്കെ തോന്നി ഇരുന്നു.... അങ്ങനെ അന്ന് ഹരി എന്റെ അടുത്തേക്ക് വന്നു എന്നിട്ടു സംസാരിച്ചു തുടങ്ങി

ഹരി : ഹായ് സംഗീത... എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഒണ്ടായിർന്നു

ഞാൻ : പറഞ്ഞോളൂ ഹരി

ഹരി : തനിക്ക് എന്നെ അറിയാമല്ലോ പഠിത്തതിന്റെയും സ്പോർട്സിന്റെയുണ് ഒക്കെ ഇടയിൽ എനിക്ക് എന്റെ ലൈഫ് മിസ്സ്‌ ആയി പോവാർ ഉണ്ടെന്നു എന്റെ ചില കൂട്ടുകാർ എന്നോട് പറയാറ് ഉണ്ടായിരുന്നു... പക്ഷെ എനിക്ക് അങ്ങനെ തോനീല... നിരവധി പെൺപിള്ളേർ എന്നോട് പ്രേമ അഭ്യർത്ഥനകൾ നടത്തിട്ടുണ്ട് പക്ഷെ അവരോടു ആരോടും എനിക്ക് തോന്നാത്ത ഒരു ഇഷ്ടം എനിക്ക് തന്നോട് തോനീട്ടുണ്ട്

ഞാൻ : ഹരി എന്തുവ പറയുന്നേ?

ഹരി : സംഗീത ഐ ലവ് യു... മം വിൽ യു ബി മൈ

💬 Comments

View all comments