Chapter Title : അരുണിന്റെ കളിപ്പാവ 6 [അഭിരാമി]
തെരാം പ്ലീസ്
അവൻ : ശെരി എന്നാൽ ഇനി മുതൽ നീ എന്റെ പെണ്ണ് ആവണം
ഞാൻ : ഏഹ്? എന്ന് വച്ചാൽ
അവൻ : എന്ന് വച്ചാൽ നീ എന്റെ ഗേൾഫ്രണ്ട് ആയിരിക്കും കോളേജിൽ.... എന്റെ എല്ലാ ആവശ്യങ്ങളും നീ തീർത്തു തെരണം... എന്ന് കരുതി എല്ലാം കഴിഞ്ഞു നിന്നെ ഞാൻ കെട്ടും എന്ന് ഒന്നും വിചാരിക്കണ്ട ഹ ഹ ഹ
അവൻ ഇതും പറഞ്ഞോണ്ട് ചിരിച്ചു
ഈശ്വര ഞാൻ ഇനി എന്താ ചെയ്യുക? ഇവനെ റേജക്റ്റ് ചെയ്താൽ എന്റെ കാര്യം തീർന്നു ഇവന്റെ പ്രൊപോസൽ അക്സെപ്റ് ചെയ്യുക അല്ലാതെ വേറെ മാർഗം ഇല്ല പക്ഷെ ഞാൻ...എങ്ങനെ.... ഇവന്റെ കൂടെ... എനിക്ക് ചിന്തിക്കാൻ കൂടെ പറ്റുന്നില്ല.... ഹരി എന്നെ പറ്റി എന്താ വിചാരിക്കുക... ഈ കോളേജ് മുഴുവനും അറിയും ഞാൻ ഈ വാളി പയ്യന്റെ പെണ്ണ് ആണെന്ന്
വിവേക് : നീ ഒന്നും പറഞ്ഞില്ല
ഞാൻ : എനിക്ക്... എനിക്ക് സമ്മതം ആണ്
അവൻ ചിരിച്ചു
വിവേക് : ഐ ലവ് യു ??
ഞാൻ ഒന്നും മിണ്ടാതെ നിന്നു
വിവേക് : ച്ചി തിരിച്ചു പറയടി
ഞാൻ: ഐ... ഐ... ഐ ലവ് യു ടൂ
വിവേക് : ആഹ് അങ്ങനെ
തുടരും....
ഈ കഥയെ പറ്റി നിങ്ങൾക് നിർദേശങ്ങൾ വല്ലൊം ഒണ്ടേൽ മെസ്സേജ് അയച്ചോളു.... നിങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കപ്പെടും
💬 Comments
View all comments