അറുപതിൽ തിരികെക്കിട്ടിയ കാമരസങ്ങൾ 5 [Janaki Iyer]
📝 Ongoing
👁 335K views ❤ 275 likes 💬 10 comments
അറുപതിൽ തിരികെക്കിട്ടിയ കാമരസങ്ങൾ 5 Arupathil Thirike kittiya Kaamarasangal Part 5 | Author : Janaki Iyer [ Previous Part ] [ www.kambistories.com ]
പ്രിയപ്പെട്ടവരേ ഒരു പാട് നന്ദി... നിങ്ങൾ ഇത്രയും കാലമായിട്ടും ഈ കഥ കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒരു പാടു സന്തോഷം.. എഴുതാൻ താമസിച്ചതിനു എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മതിയാകില്ല എന്നറിയാം...
എങ്കിലും ക്ഷമാപണത്തോടെ തുടരട്ടെ ... നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുടർന്നും വേണം പുതിയ വായനക്കാർ ഈ കഥയുടെ മുൻഭാഗങ്ങൾ കൂടി വായിക്കണം എന്നു അപേക്ഷിക്കുന്നു
ജാനകിയമ്മയുടെ സപ്തനാഡികളും തകർന്നു പോയി....
തൻ്റെ മകൻ ഇതാ റൂമിൽ
എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു പോയി അവർ
ഈ സമയം തന്നെ ഷീല പതിയെ ഉണർന്നെഴുന്നേറ്റു..
പരിപൂർണ്ണ നഗ്നയായിത്തന്നെയായിരുന്നു അവളുടെയും രൂപം
അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരിക്കെട്ടി കോട്ടുവായിട്ടു കൊണ്ടു ഷീല പതിയെ എഴുന്നേറ്റു
പെട്ടെന്നു മുറിയിൽ രാജീവിനെക്കണ്ട അവൾ ബെഡ്ഷീറ്റെടുത്തു ശരീരം മൂടി
ഈ കാഴ്ച്ച കണ്ട രാജീവിനു കാര്യങ്ങൾ ഏകദേശം മനസ്സിലായി ... അയാൾ പതിയെ റൂമിനു പുറത്തേയ്ക്കിറങ്ങി
ജാനകിയമ്മ കരച്ചിലിലായി
മോളേ ഷീലേ ... ഞാനിനി ജീവിച്ചിരിക്കില്ല.. എൻ്റെ മോൻ എന്നെ ഇങ്ങനെ കണ്ടു
ഡീ അമ്മേ.. രാജീവ് എന്തു കണ്ടെന്നാ.. അമ്മയെ വല്ല ആണുങ്ങളുടെയും കൂടെ കണ്ടോ?... ഇല്ലല്ലോ.. എൻ്റെ അമ്മക്കുട്ടി എഴുന്നേറ്റു പോയി ഒന്നു ഫ്രഷ് ആയിക്ക
💬 Comments
View all comments