0%

Chapter Title : Arupathukariyaya Teacherum Nuanum 1

Author : kkstories Read All Parts 464

ഷീലയെ പോലെയുണ്ട് ചേച്ചിയെ കാണാൻ... തുണികൾ അയലിൽ ഇട്ടതിനുശേഷം ബക്കറ്റിലെ വെള്ളം മുറ്റത്ത് ഒഴിച്ച് എന്റെ അടുത്തേക്ക് നടുന്നു കൊണ്ട്  "നിന്റെ കൈയിൽ എന്തൊകെ മരുന്നുണ്ട്....?"

അതുകേട്ട് ഞാൻ പറഞ്ഞു   "എല്ലാം അസുഖത്തിനുള്ള മരുന്നും എന്റെ പക്കിലുണ്ട്..."  ചേച്ചി എന്റെ അടുത്ത് വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചു  "എന്താ പേര്....?"   ചേച്ചി ചിരിച്ചുകൊണ്ട്   "ജാനകി..., ഇവിടെ അടുത്തുള്ള സ്ക്കൂളിലെ ടീച്ചറായിരുന്നു...ഇപ്പോ റീട്ടയറായി....."  ഞാൻ ബേഗിലെ മരുന്നുകൾ ജാനകി ടീച്ചർക്ക് കാണിച്ചുകൊടുത്തുകൊണ്ട്  "ടീച്ചർക്ക് വല്ല വേദന മാറ്റോ ഉണ്ടോ...."

ടീച്ചർ വിഷമത്തോടെയുള്ള മുഖഭാവത്തോടുകൂടി   "എന്റെ എല്ലാ ജോയിന്റിലും ഭയങ്കര വേദനയാ....അതിന് പറ്റിയ മരുന്നുണ്ടോ നിന്റെ കൈയിൽ....."www.kambikuttan.net

ഞാൻ ഒരു മരുന്ന്ബോട്ടിൽ കാണിച്ചുകൊണ്ട്  "ടീച്ചർ ഈ തൈലം കണ്ടോ.... ഈ തൈലമാണ് എല്ലാ വൈദ്യർമാരും ഉഴിച്ചിലിനുപയോഗിക്കുന്നത്.... മാസത്തിൽ രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ മതി ടീച്ചറുടെ എല്ലാ വേദനയും പമ്പകടക്കും....."

ടീച്ചർ മരുന്ന് ബോട്ടിൽ വാങ്ങി കൊണ്ട്  "ഇതിനു എത്രയാ പൈസ....?"

"പൈസയുടെ കാര്യം പിന്നെ....ആദ്യം ഇത് ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു താരാം..., മാസത്തിൽ രണ്ടോ മൂന്നോ തവണ ശരീരം മുഴുവനും തൈലം തേച്ച് നന്നായി മസ്സാജ് ചെയ്ത് അരമണിക്കൂറിനുശേഷം ചൂടു വെള്ളത്തിൽ കുളിക്കുക...ഇതിന്റെ വില 300രൂപയാ...ടീച്ചർ 100 രൂപ തന്നാൽ മതി...ബാക്കി വേദന കുറഞ്ഞിട്ട് തന്നാൽ മതി....."

ഇത് കേട്ട ടീച്ചർ, "ഈ തൈലം എനിക്ക് വേണം പക്ഷേ മസ്സാജ് ചെയ്യുവാനൊന്നും എനിക്ക് അറിയില്ല...നീ ഒരു തവണ ചെയ്തു കാണിച്ചുതന്നാൽ പിന്നെ ഞാൻ തനിയെ ചെയ്തോള്ളാം....."

ഇത് കേട്ട് ആദ്യമൊന്ന് ഞാൻ ഞെട്ടി, "പിന്നെ എന്താ...,മസ്സാജ് ചെയ്ത്

💬 Comments

View all comments