Chapter Title : ആശ ആന്റിയുടെ ആവേശം [Rahul]
കഴിഞ്ഞ കഥയിൽ തന്ന പ്രോത്സാഹനത്തിന് നന്ദി 🤝 ( ഒരു സ്നാപ്ചാറ്റിനു അപ്പുറം)
ഈ പുതിയ കഥ കഥയായി മാത്രം കാണണ്ട, കാര്യം ഇതിൽ കുറച്ച് കാര്യങ്ങൾ ശരിക്കും നടന്നത് തന്നെ ആണ്. ബാക്കി ഞാൻ തന്നെ ഭാവനയിൽ വച്ച് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റി എഴുതി എന്നെ ഒള്ളൂ. എന്റെ ജീവിതത്തിൽ നടന്നത് ആണ് . കഥയിൽ എന്റെ പേര് ഒഴിച്ച് ബാക്കി എല്ലാം പേരും മാറ്റി ആണ് എഴുതുന്നത് കാരണം ഈ കഥയിലെ നായിക ഈ പേജ്ന്റെ സ്ഥിരം visitor ആണ് 🤣 ഞാൻ ആദ്യം ഇത് അവർക്ക് വായിക്കാൻ കൊടുത്തിട്ട് ആണ് admin അയച്ചത്…
കുറച്ച് lag ഉണ്ടാകും. സഹകരിക്കുക.. ഇന്നത്തെ പോലെ പട പട അടി ഉള്ളത് അല്ല.
എന്റെ പേര് രാഹുൽ.
ഇത് നടക്കുന്നത് 2004-2005 കാലഘട്ടത്തിൽ ആണ്. പത്തനംതിട്ട ജില്ലയിൽ. ഞാൻ ആ സമയം 10 കഴിഞ്ഞു +1 waiting ആണ്. അത്യാവശ്യം cash ഉള്ള team ആണ്. അയൽക്കാർ ഒക്കെ അടുത്ത ബന്ധം ഉള്ളവർ ഒക്കെ തന്നെ ആണ്. പക്ഷേ അധികം സഹകരണം ഇല്ല. അത് അങ്ങനെ അല്ലേ വരൂ. ഈ കഥയിലെ നായിക ആശ aunty എന്റെ ഏതോ ആകന്ന relation ആണ് പണ്ട് കാലത്ത് ആ area full ഞങ്ങളുടെ കുടുംബത്തിന്റെ ആയിരുന്നു പിന്നെ ഭാഗം വെച്ച് ഓരോത്തർ ആയി മാറി. ബന്ധം ഉണ്ട് എന്ന് മാത്രം അറിയൂ. ആശ ആന്റി യേ പണ്ടേ അറിയുന്ന ആൾ ആയ കൊണ്ട് അവരോട് അടുപ്പം ഉണ്ട്
💬 Comments
View all comments