0%

Chapter Title : ആശ ആന്റിയുടെ ആവേശം [Rahul]

Author : Rahul Read All Parts 407.4K

വീണ പോലെ അഭിനയിക്കും . വേദന ഉണ്ട് എന്ന് പറഞ്ഞു. എന്നിട്ട് നിന്നെ വിളിച്ചു ഹോസ്പിറ്റൽ പോകും. ബാക്കി നീ കണ്ടോ.

ഞാൻ- മ്മ്

കുറെ കഴിഞ്ഞു വീട്ടിലെ land line call വന്നു . വീടുകാർ പറഞ്ഞു ആശ ഒന്ന് ഹോസ്പിറ്റൽ കൊണ്ട് പോകാൻ അവരുടെ scooter ൽ. ennu friday ആയിരുന്നു കൊണ്ട് നാളെ school ഉം ഇല്ല അത് കൊണ്ട് വീടുകാർ സമ്മതിച്ചു. ഞാൻ torch എടുത്ത് ആശ വീട്ടിലേക്ക് നടന്ന് എത്തി. അവിടെ ചെന്ന് ആശ sitout chair ഇരിക്കുവാ ഞാൻ ചെന്ന് കൈ പിടിച്ചു നടക്കാൻ help ചെയ്തു. scooter ൽ കിറ്റി. കാര്യം ആയി മൂലയിൽ ഒക്കെ തട്ടി. അമ്മയോടും മോളോടും പറഞ്ഞു കിടന്നോ. വരുമ്പോ വിളിക്കാം എന്ന്. . ഞങ്ങൾ scooter എടുത്ത് വിട്ടു. കുറച്ചു ദൂരം കഴിഞ്ഞു

ആശ- ഇങ്ങനെ ഉണ്ട് എന്റെ അഭിനയം

ഞാൻ - ശരിക്കും കാൽ ഒടിഞ്ഞോ എന്ന് ഞാൻ കരുതി പോയി

ആശ- അത് ആണ് എന്റെ അഭിനയം.

ഞങ്ങൾ ചിരിച്ചു

ഞാൻ - ഇനി എന്താ plan

ആശ നേരെ pharmacy പോ എവിടെ നിന്ന് bandage വാങ്ങണം കുറച്ചു മരുന്നും

ഞാൻ - പിന്നെ

ആശ- ബാക്കി നീ കണ്ടോ.

പറഞ്ഞ പോലെ pharmacy കേറി bandage ഒക്കെ വാങ്ങി തിരിച്ചു പൊന്നു. വരും വഴി street light കുറവാ. വീടിന്റെ അടുത്ത് എത്താർ ആയപ്പോ

ആശ- വണ്ടി നിർത്ത്

ഞാൻ - വണ്ടി off ആക്കി

💬 Comments

View all comments